TOP

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, ...

ഹിമാചലിന് ആശ്വാസമായി ഇന്ത്യൻ സൈന്യം ; ഭക്ഷണം മുതൽ വൈദ്യസഹായം വരെ ഉറപ്പുനൽകി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പുകൾ

ഹിമാചലിന് ആശ്വാസമായി ഇന്ത്യൻ സൈന്യം ; ഭക്ഷണം മുതൽ വൈദ്യസഹായം വരെ ഉറപ്പുനൽകി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പുകൾ

ഷിംല : തുടർച്ചയായുള്ള മേഘ വിസ്ഫോടനങ്ങളും ശക്തമായ മഴയും കനത്ത ദുരിതം വിതച്ച ഹിമാചൽ പ്രദേശിന് ആശ്വാസമായി ഇന്ത്യൻ സൈന്യം. റോഡുകൾ , ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ...

പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും

പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ റഷ്യയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം ...

കോയമ്പത്തൂർ സ്‌ഫോടക്കേസ്:മുഖ്യപ്രതി 26 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിൽ: തയ്യൽക്കടക്കാരനിൽ നിന്ന് ഭീകരനിലേക്ക്

കോയമ്പത്തൂർ സ്‌ഫോടക്കേസ്:മുഖ്യപ്രതി 26 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിൽ: തയ്യൽക്കടക്കാരനിൽ നിന്ന് ഭീകരനിലേക്ക്

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ പിടിയിൽ. 26 വർഷത്തിന് ശേഷം ബംഗളൂരുവിൽ നിന്നാണ് 48 കാരനായ ഇയാളെ പിടികൂടിയത്. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ ...

ഗുരുപൂർണിമ ആഘോഷത്തിൽ ഭാരതം ; ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഗുരുപൂർണിമ ആഘോഷത്തിൽ ഭാരതം ; ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

മനുഷ്യമനസ്സിലെ അജ്ഞത അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ഗുരുക്കന്മാർക്കുള്ള ആദരവായി ഭാരതം ഇന്ന് ഗുരുപൂർണിമ ആഘോഷത്തിലാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുപൂർണിമ ആശംസകൾ അറിയിച്ചു. ...

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല:അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും സഞ്ജയിൻ്റെയും ക്രൂരതകൾ വിവരിച്ച് ശശി തരൂർ

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ് ...

“ഭീകരവാദവും അതിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയും നശിപ്പിക്കൂ; രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിഷ്‌കരുണം നടപടിയെടുക്കണം”: അമിത് ഷാ

വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷി… വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ

രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി ...

അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി,’ഔഷധി’ പൂട്ടിക്കാൻ ശ്രമം; നിയമം കയ്യിലെടുത്ത് സമരാനുകൂലികൾ

അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി,’ഔഷധി’ പൂട്ടിക്കാൻ ശ്രമം; നിയമം കയ്യിലെടുത്ത് സമരാനുകൂലികൾ

പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ ...

വിവരാവകാശ രേഖ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും SIO ഓഫീസർമാരെ വിളിച്ചുവരുത്തി ഡോ.ജയതിലക്‌ ; BNS വെറുതെയല്ലെന്ന് എൻ പ്രശാന്ത്

വിവരാവകാശ രേഖ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും SIO ഓഫീസർമാരെ വിളിച്ചുവരുത്തി ഡോ.ജയതിലക്‌ ; BNS വെറുതെയല്ലെന്ന് എൻ പ്രശാന്ത്

എൻ പ്രശാന്ത് ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷകൾ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും സ്റ്റേറ്റ്‌ ഇൻഫർമേഷൻ ഓഫീസർമാരെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലക്‌ വിളിച്ചുവരുത്തിയതായി വെളിപ്പെടുത്തൽ. എൻ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ ...

കേരളത്തിന് വൻ തിരിച്ചടി ; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി ; സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

കേരളത്തിന് വൻ തിരിച്ചടി ; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി ; സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

എറണാകുളം : കീം പരീക്ഷാഫലത്തിൽ കേരള സർക്കാരിന് വൻ തിരിച്ചടി. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹൈക്കോടതി പരീക്ഷാഫലം ...

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

ബ്രസീലിയ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ. ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ...

പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എന്നിവയ്ക്ക് നിരോധനം

പണി സർക്കാരിനെ പുകഴ്ത്തൽ :ആഴ്ചതോറും വ്ലോഗും റീൽസും; ഒരുകോടിയോളം അനുവദിച്ച് സർക്കാർ

സർക്കാരിനെ പുകഴ്ത്താൻ വ്ലോഗർമാർക്കായി ഒഴുക്കുന്നത് ലക്ഷങ്ങൾ.വ്ലോഗർമാരുടെ വീഡിയോ നിർമാണത്തിനായി 96 ലക്ഷം രൂപ ചെലവിടാനാണ് തീരുമാനം. ഇടതു സർക്കാരിന്റെ 2 ടേമുകളിലായുള്ള വികസന ക്ഷേമപദ്ധതികളും ഒരു പതിറ്റാണ്ടിനിടെ ...

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; തടിയന്റവിട നസീർ ഉൾപ്പെടെ എട്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം: ജയിൽ സൈക്യാട്രിസ്റ്റുംപോലീസുകാരനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

തീവ്രവാദക്കേസിൽ ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ദേശീയഅന്വേഷണ ഏജൻസി (എൻഐഎ).   ...

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു ശേഷം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ ഡിമാൻഡ് ഉയർന്നിരിക്കുകയാണ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ...

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

ഹിന്ദു പിന്തുടർച്ചാവകാശം; പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് നിർണായക ഉത്തരവുമായി ഹൈക്കോടതി

ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി.2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല ...

അഹമ്മദാബാദ് വിമാനാപകടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര ; എട്ടുമാസം പ്രായമുള്ള ധ്യാൻഷ് സുഖംപ്രാപിച്ചു വരുന്നതായി റിപ്പോർട്ട്

എയർ ഇന്ത്യ വിമാനാപകടം : വ്യോമയാന മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എഎഐബി

ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). കേന്ദ്ര വ്യോമയാന ...

ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ

ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ

ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ.ലോകം മാറിയിരിക്കുന്നു. നമുക്ക് ...

ഭീകരർക്ക് ഇടം കൊടുക്കാത്തിടത്തോളം ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ഒരു പ്രശ്നവുമില്ല ; യുഎൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ

ഭീകരർക്ക് ഇടം കൊടുക്കാത്തിടത്തോളം ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ഒരു പ്രശ്നവുമില്ല ; യുഎൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും അഫ്ഗാൻ ജനതയുടെ മാനുഷിക, വികസന ...

എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി; പാർക്കിംഗ് വാടക അദാനി ഈടാക്കും

എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി; പാർക്കിംഗ് വാടക അദാനി ഈടാക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ എഞ്ചിനീയർമാരുടെ സംഘമാണ് യുദ്ധവിമാനത്തിന്റെ ...

അതിദാരുണം: സ്‌കൂൾ വാനിലേക്ക് ട്രെയിനിടിച്ച് കയറി; നാല് കുട്ടികൾ തൽക്ഷണം മരിച്ചു; പത്തുപേർക്ക് ഗുരുതരപരിക്ക്

അതിദാരുണം: സ്‌കൂൾ വാനിലേക്ക് ട്രെയിനിടിച്ച് കയറി; നാല് കുട്ടികൾ തൽക്ഷണം മരിച്ചു; പത്തുപേർക്ക് ഗുരുതരപരിക്ക്

സ്‌കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് കടലൂരിലാണ് സംഭവം. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലെവൽ ...

Page 148 of 1016 1 147 148 149 1,016

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist