TOP

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ച് ജെയ്‌ഷെ ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ച് ജെയ്‌ഷെ ഭീകരരെ വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കത്വ ജില്ലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. അഞ്ച് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കോഗ ഗ്രാമത്തിൽ വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ...

“നയിക്കാൻ ഹസ്സൻ നസ്രല്ല ഇനിയില്ല”; ഭീകര നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള

“നയിക്കാൻ ഹസ്സൻ നസ്രല്ല ഇനിയില്ല”; ഭീകര നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള

ടെഹ്‌റാൻ: തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകര സംഘടനയായ ഹിസ്ബുള്ള. നസ്രല്ലയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഭീകര സംഘടന സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം ...

തൃശ്ശൂർ – കുന്നംകുളം റോഡിൽ  ഹൈക്കോടതി ജസ്റ്റിസിന്റെ കാർ കുഴിയിൽ വീണു; ടയർപൊട്ടി

തൃശ്ശൂർ – കുന്നംകുളം റോഡിൽ ഹൈക്കോടതി ജസ്റ്റിസിന്റെ കാർ കുഴിയിൽ വീണു; ടയർപൊട്ടി

എറണാകുളം: ഹൈക്കോടതി  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ റോഡിലെ കുഴിയിൽ വീണു. തൃശ്ശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേൽക്കാതെ ...

പണ്ട് യുവാക്കൾ മുറുകെ പിടിച്ചത് കല്ല്; ഇന്ന് പുസ്തകവും പേനയും; കശ്മീരിലെ തിരഞ്ഞെടുപ്പ് പോളിംഗിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ജനങ്ങളുടെ ആഗ്രഹം ഇതാണ് ; കശ്മീരിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ; പ്രധാനമന്ത്രി

ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി ആദ്യമായി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് ...

കശ്മീരിന്റെ പേരിൽ കൊട്ടാൻ ശ്രമിച്ച് പാക് പ്രധാനമന്ത്രി;ഭവികയുടെ മറുപടിയിൽ ഉത്തരംമുട്ടി രാജ്യം; ആരാണ് ഇന്ത്യയുടെ ഈ അഭിമാന പുത്രി?

കശ്മീരിന്റെ പേരിൽ കൊട്ടാൻ ശ്രമിച്ച് പാക് പ്രധാനമന്ത്രി;ഭവികയുടെ മറുപടിയിൽ ഉത്തരംമുട്ടി രാജ്യം; ആരാണ് ഇന്ത്യയുടെ ഈ അഭിമാന പുത്രി?

ന്യൂഡൽഹി; ജമ്മുകശ്മീരിന് പ്രത്യേക പദവിതിരിച്ചുനൽകണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ചുട്ടമറുപടിയുമായി ഇന്ത്യ. യുഎൻ ജനറൽ അംസ്ബ്ലിയിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച ഷെഹബാസിന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടൽ ; മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്ക്. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ...

അര്‍ജുന്റെ കുടുംബത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

മണ്ണെടുത്ത സ്വപ്നങ്ങളുമായി അർജുൻ ഇനി മണ്ണിലലിയും;വേദനയോടെ വിട ചൊല്ലി പ്രിയപ്പെട്ടവരും, ജന്മനാടും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ ഇനി കണ്ണീരോർമ്മ. കേരളക്കരയുടെ മുഴുവൻ സ്‌നേഹത്തെയും ചേർത്ത് പിടിച്ച് അർജുൻ ഇനി അമരാവതിയുടെ തീരത്തുറങ്ങും. ഗംഗാവലിയുടെ ആഴങ്ങളിൽ മറഞ്ഞിരുന്ന മൃതദേഹം ...

അമരാവതി വീട്ടിലെത്തി അർജുൻ ; ജനസാഗരമായി കണ്ണാടിക്കൽ ഗ്രാമം

അമരാവതി വീട്ടിലെത്തി അർജുൻ ; ജനസാഗരമായി കണ്ണാടിക്കൽ ഗ്രാമം

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം അമരാവതി വീട്ടിലെത്തി. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരത്തും വീട്ടിലും വൻ ജനാവലിയാണ്. ജനങ്ങളെ നിയന്ത്രിക്കാൻ പേലീസ് പാടുപെടുകയാണ്. ...

അയാളെ, ആ പ്രസിഡന്റിനെ പുറത്താക്കൂ; മാലിദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി, അവിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ

പിണങ്ങിയിരുന്നാൽ പണി പാളും: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒക്ടോബർ രണ്ടാം വാരം ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം ജൂൺ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

തേങ്ങി കേരളം; അർജുന്റെ ലോറി കണ്ടെത്തി,ക്യാബിനകത്ത് മൃതദേഹം

തേങ്ങി ജന്മനാട്: അർജുനന്റെ മൃതദേഹം വിലാപയാത്രയോടെ കോഴിക്കോട്ടെത്തി

കോഴിക്കോട്::ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട്ടെ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ജന്മനാട്ടിലെത്തി.കണ്ണൂർ ജില്ല പിന്നിട്ട് കോഴിക്കോടേക്ക് കടന്ന മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രൻ ...

3 വർഷം മുൻപ് ഗൂഗിളിലെ ജോലി വിട്ടു ; ഒടുവിൽ നോം ഷസീറിനെ തിരികെ എത്തിക്കാനായി ഗൂഗിൾ ചിലവാക്കിയത് 22,593 കോടി

3 വർഷം മുൻപ് ഗൂഗിളിലെ ജോലി വിട്ടു ; ഒടുവിൽ നോം ഷസീറിനെ തിരികെ എത്തിക്കാനായി ഗൂഗിൾ ചിലവാക്കിയത് 22,593 കോടി

ന്യൂയോർക്ക് : മൂന്നുവർഷം മുൻപ് ജോലി രാജിവച്ച് പുറത്തുപോയ ഒരു തൊഴിലാളിയെ തിരികെ എത്തിക്കാനായി ഗൂഗിൾ ചിലവാക്കിയത് 22,593 കോടി. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ പുനർനിയമനം ആണ് ...

ചെങ്കൊടി തൊട്ട് കളിക്കണ്ട ; ഒറ്റുകാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ ; പി വി അൻവറിനെതിരെ പ്രതിഷേധപ്രകടനവുമായി സിപിഎം

ചെങ്കൊടി തൊട്ട് കളിക്കണ്ട ; ഒറ്റുകാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ ; പി വി അൻവറിനെതിരെ പ്രതിഷേധപ്രകടനവുമായി സിപിഎം

മലപ്പുറം : പി വി അൻവറിനെതിരെ നിലമ്പൂരിൽ പ്രതിഷേധ പ്രകടനം. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  പ്രതിഷേധം നടത്തുന്നത്. അൻവറിനെ ഉയർത്തി നടന്ന പാർട്ടി സഖാക്കൾ തന്നെയാണ് നിലമ്പൂരിൽ ...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

ഞാൻ തീപ്പന്തം:ഈ കപ്പൽ ഒന്നാകെ മുങ്ങാൻ പോകുന്നു,പാർട്ടി രൂപീകരണത്തിന് തയ്യാറെടുത്ത് അൻവർ

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എംവി നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ തിരിച്ചടിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. താൻ പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചിൽ തുടർന്നുകൊണ്ടിരിക്കുമെന്നും ...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

അൻവർ ബാന്ധവം ഉപേക്ഷിച്ച് സിപിഎം; പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം; തുറന്നപോരിനിറങ്ങി സിപിഎം

ന്യൂഡൽഹി; നിലമ്പൂർ എംഎൽഎ പിവി അൻവറിനെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറുമായി എൽഡിഎഫിന് ഇനി ഒരു ബന്ധവും ...

തേങ്ങി കേരളം; അർജുന്റെ ലോറി കണ്ടെത്തി,ക്യാബിനകത്ത് മൃതദേഹം

ക്യാബിനുള്ളിൽ കണ്ടത് അർജുന്റെ മൃതദേഹം; സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

ബംഗളൂരു; ഗംഗാവലി പുഴയിൽ നിന്നും പുറത്തെടുത്ത ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശി അർജുന്റേത് തന്നെ. ഡിഎൻഎ പരിശോധന ഫലം വന്നതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്. ...

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

അൻവർ വലതുപക്ഷത്തിന്റെ കോടാലി ; കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ധാരണയില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം ; അൻവർ വലതുപക്ഷത്തിന്റെ കോടാലി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറിന് കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് ഒരു ധാരണയി. അൻവറിനെതിരെ സഖാക്കളും ...

ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നൽകണം; യുഎൻ ജനറൽ അസംബ്ലിയിൽ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനും

ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നൽകണം; യുഎൻ ജനറൽ അസംബ്ലിയിൽ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനും

ന്യൂയോർക്ക്: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ബ്രിട്ടനും. യുഎൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷനിൽ സംസാരിക്കുന്നതിനിടെ ബ്രിട്ടൻ പ്രധാനമന്ത്രി കെയിർ ...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

രണ്ടാമനാകണമെന്ന് റിയാസിനും മുഖ്യനും മോഹമുണ്ടാകും,നടക്കില്ല; ഏത് പൊട്ടനും മന്ത്രിയാവാം; കടുപ്പിച്ച് പിവി അൻവർ

തിരുവനന്തപുരം; ഇന്നും ആരോപണങ്ങൾ കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. പാർട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാൻ പോകുന്നില്ലെന്ന് അൻവർ തുറന്നടിച്ചു. ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

അൻവറിന്റെ ഉദ്ദേശ്യം വ്യക്തം,നേരത്തെ സംശയിച്ചതിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്; ആദ്യപ്രതികരണത്തിൽ തന്നെ കൊമ്പുകോർത്ത് മുഖ്യമന്ത്രി

ന്യൂഡൽഹി:നിലമ്പൂർ എംഎൽഎ പിവി അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഡൽഹിയിൽ വച്ചാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ...

കാൻവാർ യാത്രയിൽ കടകളുടെ ഉടമയുടെ പേരും മറ്റ് കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കണം; നിലപാടിൽ ഒരടി പുറകോട്ടില്ലാതെ യോഗി ആദിത്യനാഥ്

ജമ്മു കശ്മീരിന് പ്രത്യേക പതാക വേണമെന്ന ആവശ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? ; രാഹുൽ ഗാന്ധിയോട് യോഗി ആദിത്യനാഥ്

ശ്രീനഗർ : ജമ്മുകശ്മീരിന് പ്രത്യേക പതാക തിരികെ കൊണ്ടുവരണമെന്ന നാഷ്ണൽ കോൺഫറൻസിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

Page 158 of 894 1 157 158 159 894

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist