TOP

മുകേഷ് അംബാനിക്കും രക്ഷയില്ല ; ആൻ്റിലിയ സ്ഥിതിചെയ്യുന്നത് അനാഥാലയം നിർമ്മിക്കാൻ നൽകിയ വഖഫ് ഭൂമിയിലെന്ന് അസദുദ്ദീൻ ഒവൈസി

മുകേഷ് അംബാനിക്കും രക്ഷയില്ല ; ആൻ്റിലിയ സ്ഥിതിചെയ്യുന്നത് അനാഥാലയം നിർമ്മിക്കാൻ നൽകിയ വഖഫ് ഭൂമിയിലെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി : വഖഫ് ഭൂമി അവകാശവാദങ്ങളിൽ അംബാനിക്കും രക്ഷയില്ല. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ...

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; ഒരൊറ്റ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ പോലും പിന്നെ അവിടെ ഉണ്ടാവില്ലെന്ന് അമിത് ഷാ

റാഞ്ചി : ഝാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച റാഞ്ചിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് ...

കശ്മീരിൽ ടൂറിസം ഓഫീസിന് സമീപം ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്

കശ്മീരിൽ ടൂറിസം ഓഫീസിന് സമീപം ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ടൂറിസം ഓഫീസിന് സമീപം ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശ്രീനഗറിൽ ...

കിഴക്കൻ ലഡാക്കിൽ പഴുതടച്ച സുരക്ഷ; രാജ്യത്തെ ഏറ്റവും ഉയരമുള്ള എയർഫീൽഡിന്റെ നിർമ്മാണം പൂർത്തിയായി

കിഴക്കൻ ലഡാക്കിൽ പഴുതടച്ച സുരക്ഷ; രാജ്യത്തെ ഏറ്റവും ഉയരമുള്ള എയർഫീൽഡിന്റെ നിർമ്മാണം പൂർത്തിയായി

ന്യൂഡൽഹി: രാജ്യാർത്തിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ എയർഫീൽഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ മുദ്- ന്യോമയിലാണ് പുതിയ എയർഫീൽഡ് ...

സഹായം ധനം എത്തിയതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും ഇഎംഐ പിടിച്ചു; ഉരുൾപൊട്ടൽ ദുരിതബാധിതരോട് ബാങ്കിന്റെ ക്രൂരത

വയനാട് ഉരുൾപൊട്ടൽ ; മൂന്ന് മാസത്തിന് ശേഷം മരത്തിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

വയനാട് : വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. വയനാട് ഉരുൾപൊട്ടൽ സംഭവിച്ചിട്ട് ...

10 ദിവസത്തിനുള്ളിൽ രാജിവയ്ക്കണം; അല്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ ഗതിവരും; യോഗി ആദിത്യനാഥിന് വധഭീഷണി

10 ദിവസത്തിനുള്ളിൽ രാജിവയ്ക്കണം; അല്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ ഗതിവരും; യോഗി ആദിത്യനാഥിന് വധഭീഷണി

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെ വധ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വീണ്ടും വർദ്ധിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈ ...

കണ്ണൂർ കളക്ടർ വീണ്ടും കുരുക്കിൽ; ആറളം ഫാംഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നൽകിയെന്ന് ആരോപണം

കണ്ണൂർ കളക്ടർ വീണ്ടും കുരുക്കിൽ; ആറളം ഫാംഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നൽകിയെന്ന് ആരോപണം

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ സംശയ നിഴലിൽ നിൽക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയൻ വീണ്ടും കുരുക്കിൽ. കണ്ണൂർ കളക്ടർക്കെതിരെ കടുത്ത ...

ഹിസ്ബുള്ള നേതാവ് ജാഫർ ഖാദറിനെയും വധിച്ചു; സ്ഥിരീകരിച്ച് ഇസ്രായേൽ

ഹിസ്ബുള്ള നേതാവ് ജാഫർ ഖാദറിനെയും വധിച്ചു; സ്ഥിരീകരിച്ച് ഇസ്രായേൽ

ജെറുസലേം: ഹിസ്ബുള്ളയുടെ മറ്റൊരു നേതാവിനെ കൂടി വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയുടെ നസീർ ബ്രിഗേഡ് യൂണിറ്റ് തലവൻ ജാഫർ ഖാദർ ഫേവർ ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഉണ്ടായ ...

കേരളത്തിൽ കുടയില്ലാതെ ഇന്നും പുറത്തിറങ്ങാൻ ആകില്ല; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കുടയില്ലാതെ ഇന്നും പുറത്തിറങ്ങാൻ ആകില്ല; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു ...

സിപിഎമ്മിൽ നേരിടുന്നത് വൻ ജാതി വിവേചനം ; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

സിപിഎമ്മിൽ നേരിടുന്നത് വൻ ജാതി വിവേചനം ; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

വയനാട് : സിപിഎമ്മിൽ നിന്നും രാജിവെച്ച് ആദിവാസി ക്ഷേമസമിതി നേതാവ്. സിപിഎമ്മിൽ വൻ ജാതി വിവേചനം ആണ് നേരിടുന്നതെന്ന് ആരോപിച്ചാണ് ആദിവാസി ക്ഷേമ സമിതി നേതാവിന്റെ രാജി. ...

വൻ പ്രതിഷേധവുമായി ബി ജെ പി ; വഖഫ് ബോർഡിന്റെ അന്യായ നടപടികൾ അടിയന്തിരമായി നിർത്തി വച്ച് കർണാടക സർക്കാർ

വൻ പ്രതിഷേധവുമായി ബി ജെ പി ; വഖഫ് ബോർഡിന്റെ അന്യായ നടപടികൾ അടിയന്തിരമായി നിർത്തി വച്ച് കർണാടക സർക്കാർ

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ...

എയർഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ വെടിമരുന്ന് കാട്രിഡ്ജ് ; കണ്ടെത്തിയത് ദുബായിൽ നിന്നും വന്ന വിമാനത്തിൽ

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തി. ഇന്ത്യൻ വിമാന സർവീസുകൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതിനിടെ ആണ് ഇത്തരത്തിലൊരു സംഭവം ...

ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം

ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം

പാലക്കാട് : ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. കേരളാ എകസ്പ്രസ് ട്രെയിനാണ് തട്ടിയത്. ലക്ഷ്മണൻ , വള്ളി ,റാണി ,ലക്ഷമണൻ എന്നിവരാണ് മരിച്ചത്. മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം ...

സുരക്ഷാ സേന ജാഗ്രതയിലാണ് ; കയ്യിൽ കിട്ടിയാൽ തീർത്ത് കളയും ; കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് രാജ്നാഥ് സിംഗ്

ശ്രീനഗർ : ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . സുരക്ഷാ സേനയുടെ ഭാഗത്ത് നിന്ന് സുരക്ഷാ ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനോട് അനുബന്ധിച്ചുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

ഹിസ്ബുള്ള, ഹമാസേ… പതിനാറിന്റെ പണിയെത്തി; എല്ലാം ഭസ്മമാക്കും ദിവ്യാസ്ത്രം ഗോദയിലിറക്കി ഇസ്രായേൽ

ഹിസ്ബുള്ള, ഹമാസേ… പതിനാറിന്റെ പണിയെത്തി; എല്ലാം ഭസ്മമാക്കും ദിവ്യാസ്ത്രം ഗോദയിലിറക്കി ഇസ്രായേൽ

ജെറുസലേം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ പുതിയ ദിവ്യാസ്ത്രം അവതരിപ്പിച്ച് ഇസ്രായേൽ. മേഖലയിൽ ഹമാസും ഹിസ്ബുള്ളയും ലെബനനും ഇറാനുമെല്ലാം ഒന്നിച്ചതോടെ പുതിയ മിസൈൽ പ്രതിരോധസംവിധാനമാണ് ഇസ്രായേൽ പുറത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ...

“നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടും, നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം പൊളിച്ചത് അയപ്പഭക്തരോടുള്ള പിണറായിയുടെ കലി അടങ്ങാത്തത് കൊണ്ട്” : കെ.സുരേന്ദ്രന്‍

അശ്വിനി കുമാറിന്റെ കുടുംബത്തിന് നീതി കിട്ടിയില്ല; സർക്കാരും പോപ്പുലർ ഫ്രണ്ടും ഒത്തുകളിച്ചു ; പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചു; കെ സുരേന്ദ്രൻ

കണ്ണൂർ : പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചാണ് അശ്വിനി കുമാർ കൊലക്കേസിൽ വിധി വന്നിരിക്കുന്നത് എന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . നിരോധിത ഭീകരവാദ ...

അശ്വിനി കുമാർ കൊലക്കേസ്; എൻഡിഎഫുകാരായ 13 പ്രതികളെ വെറുതെ വിട്ടു,3ാം പ്രതിമാത്രം കുറ്റക്കാരനെന്ന് കോടതി

അശ്വിനി കുമാർ കൊലക്കേസ്; എൻഡിഎഫുകാരായ 13 പ്രതികളെ വെറുതെ വിട്ടു,3ാം പ്രതിമാത്രം കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ; കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി.എം.വി.മർഷൂക്ക്(40) ആണ് മൂന്നാം ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിക്കും; സീറ്റുകൾ വർദ്ധിക്കുമെന്ന് പ്രശാന്ത് കിഷോർ

വിജയ തന്ത്രത്തിന് 100 കോടി; ഉപദേശത്തിന് വാങ്ങുന്ന ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ; 10 സർക്കാരുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിശദീകരണം

പട്‌ന; തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ ഈടാക്കിയ ഫീസിനെ കുറിച്ച് വെളിപ്പെടുത്തി ജൻ സ്വരാജ് പാർട്ടിയുടെ കൺവീനറും പ്രശാന്ത് കിഷോർ. 100 കോടിയിലധികം രൂപയാണ് തന്റെ സേവനത്തിന് ...

കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാറിന്റെ കൊലപാതക കേസിൽ ഇന്ന് വിധി പറയും

കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാറിന്റെ കൊലപാതക കേസിൽ ഇന്ന് വിധി പറയും

കണ്ണൂർ: കണ്ണൂരിലെ സംഘ നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് തലശ്ശേരി കോടതി വിധി പറയും. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് ...

Page 157 of 914 1 156 157 158 914

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist