24 ന്യൂസ് ചാനലിനെതിരെ പോക്‌സോ കേസെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ 24 ന്യൂസ് ചാനലിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി ...

























