മികച്ച നടനായി ഋഷഭ് ഷെട്ടി,നടിയായി നിത്യാ മേനോൻ; ആട്ടം മികച്ച ചിത്രം… ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി മലയാളം
ന്യൂഡൽഹി; എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി അർഹനായി. മികച്ച നടിയായി നിത്യാ മേനോൻ മാറി. തിരുചിത്രാമ്പലം ...