വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയാണ് പാലത്തിന്റെ ...