ഹാപ്പി പസിയ യുഎസിൽ അറസ്റ്റിൽ ; പിടിയിലായത് ഐഎസ്‌ഐയുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയ ഭീകരൻ
ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക്ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരവാദി ഹർപ്രീത് സിംഗ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ ...



























