വയനാട്ടിൽ ഹർത്താൽ; പ്രഖ്യാപനവുമായി എൽഡിഎഫും യുഡിഎഫും
ബത്തേരി: വയനാട്ടിൽ 19 ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽജിഎഫും.ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.ചൊവ്വാഴ്ച രാവിലെ ...


























