TOP

‘ഞാൻ ഇംഗ്ലണ്ടിന്റെ രാജ്ഞിയാകുന്ന അന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവും’; അന്യഗ്രഹ ജീവികൾ ഇറങ്ങി വന്ന് അധികാരം നൽകിയേക്കാം; പ്രമുഖയുടെ പ്രവചനമിങ്ങനെ

സർക്കാരുണ്ടാക്കാൻ ഇൻഡി മുന്നണി നീക്കം, രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് ശിവസേന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി ഇൻഡി മുന്നണി മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതായാണ് വിവരം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് ...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം തളർന്ന് സിപിഎം; കേരളത്തിലേത് ഭരണവിരുദ്ധ വികാരമോ?

കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം പിന്നിൽപോയി എൽഡിഎഫ്. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ ലീഡിലേക്ക് കുതിയ്ക്കുകയാണ്. 40,000 ത്തിലേറഎ വോട്ടുകളുടെ ലീഡാണ് സുധാകരൻ ഉയർത്തുന്നു. ...

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

അനന്തപുരി രാജീവ് ചന്ദ്രശേഖറിന് സ്വന്തം: വ്യക്തമായ ലീഡ് നില; സംസ്ഥാനത്ത് സിപിഎമ്മിനെ പിന്നിലാക്കി ബിജെപി

തിരുവനന്തപുരം; കേരളത്തിലും ബിജെപി തരംഗമെന്ന് റിപ്പോർട്ട്. കേരളത്തിൽ തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ശക്തമായ മുന്നേറ്റം നടത്തുവെന്നാണ് റിപ്പോർട്ട്. തൃശൂരിൽ 50,000 ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി. ...

പരാജയം സമ്മതിച്ച് കെ.കെ ഷൈലജ; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് വിശദീകരണം

കണ്ണൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ പരാജയം സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ഷൈലജ. സംസ്ഥാനത്ത് ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും .യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് ...

13,000 കടന്ന് ലീഡ്; തൃശ്ശൂരിനൊപ്പം കാവി അണിയാൻ തിരുവനന്തപുരവും; രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു

തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ കാവി അണിയാൻ തിരുവനന്തപുരവും. ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഉയർന്ന ലീഡ് തുടരുകയാണ്. 13,000 വോട്ടുകൾക്ക് മുൻപിലാണ് നിലവിൽ രാജീവ് ചന്ദ്രശേഖർ. ഭൂരിപക്ഷം ...

തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി; ലീഡ് നില നാൽപ്പതിനായിരത്തിലേക്ക്; എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടി

തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി; ലീഡ് നില നാൽപ്പതിനായിരത്തിലേക്ക്; എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടി

തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലം ഇങ്ങെടുക്കാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ലീഡ് നില നാൽപ്പതിനായിരത്തിലേക്ക് അടുക്കുന്നു. നിലവിൽ ലീഡ് നില 37776 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്. ...

സുരേഷ് ഗോപിയുടെ തേരോട്ടം; കമലദളം വിരിയുന്നു; 30,000 കടന്നു

സുരേഷ് ഗോപിയുടെ തേരോട്ടം; കമലദളം വിരിയുന്നു; 30,000 കടന്നു

തൃശൂർ: തൃശൂരിൽ വൻ കുതിപ്പിൽ സുരേഷ് ഗോപി. ലീഡ് നില 30000 കടന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ ...

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. 20 മണ്ഡലങ്ങളിൽ ആലത്തൂരിൽ മാത്രമാണ് നിലവിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫ് ലീഡ് ഉയർത്തുന്നത്. മന്ത്രി കെ രാധാകൃഷ്ണനാണ് മുന്നിൽ, കോൺഗ്രസിന്റെ ...

പൂരങ്ങളുടെ നാട്ടിൽ തലയെടുപ്പോടെ സുരേഷ് ഗോപി; ലീഡ് കാൽ ലക്ഷം കടന്നു

പൂരങ്ങളുടെ നാട്ടിൽ തലയെടുപ്പോടെ സുരേഷ് ഗോപി; ലീഡ് കാൽ ലക്ഷം കടന്നു

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുതിപ്പ് തുടർന്ന് സുരേഷ് ഗോപി. ലീഡ് നില കാൽ ലക്ഷം കടന്നു. 25, 278 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് അദ്ദേഹത്തിന് ...

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എംടി രമേശ്; എംകെ രാഘവന് ലീഡ്

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എംടി രമേശ്; എംകെ രാഘവന് ലീഡ്

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ അഭുതപൂർവ്വമായ പ്രകടനം. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ ലീഡ് നില ഉയർത്തുമ്പോൾ ഒരു ഘട്ടത്തിൽ എൽഡിഎഫ് മൂന്നാം ...

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

കേരളത്തിൽ താമര വിരിയും; തൃശൂരിൽ കുതിച്ചുയർന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. മണ്ഡലത്തിൽ ലീഡ് നില 18.000 കടന്നു. മൂന്നാം തവണയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ ...

തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ; ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച് എബിപി സി വോട്ടർ

അജയ്യനായി നരേന്ദ്രൻ; ലീഡ് നിലയിൽ മുന്നിലെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ വാരണാസിയിൽ ഹാട്രിക് വിജയത്തോട് അടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ അജയ് റാലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ ...

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

  തൃശൂർ: ശക്തന്റെ മണ്ണിൽ കാവി തരംഗം. ആദ്യ മണിക്കൂറിൽ 15,854 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നേറുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് ...

കനയ്യയുടെ ചാട്ടം പിഴച്ചോ?: ഡൽഹിയിൽ ഹാട്രിക്കിനൊരുങ്ങി മനോജ് തിവാരി: രാജ്യതലസ്ഥാനം പിടിച്ച് ബിജെപി

കനയ്യയുടെ ചാട്ടം പിഴച്ചോ?: ഡൽഹിയിൽ ഹാട്രിക്കിനൊരുങ്ങി മനോജ് തിവാരി: രാജ്യതലസ്ഥാനം പിടിച്ച് ബിജെപി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശ്രദ്ധേയമണ്ഡലമായ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബഹുദൂരം മുന്നിലെത്തി എൻഡിഎ സ്ഥാനാർത്ഥി മനോജ് തിവാരി. പോസ്റ്റൽ വോട്ടുകൾക്കു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ ...

വിപണിയുടെ പ്രവചനം; ബിജെപി 320 സീറ്റ് നേടും; ബിജെപിക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് IIFL സെക്യൂരിറ്റീസ്

മോദിയുടെ സ്വപ്‌നത്തിനോട് അടുത്ത് എൻഡിഎ; 300 ലധികം സീറ്റുകളിൽ ലീഡ് നില: പരിഭ്രാന്തിയിൽ ഇൻഡി പാളയങ്ങൾ

ന്യൂഡൽഹി: പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും ലീഡ് നിലയിൽ മുന്നിട്ട് നിന്ന് എൻഡിഎ, മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന സൂചനകളാണ് നിലവിലെ റിപ്പോർട്ടുകളിൽ ...

എൽഡിഎഫിന്റെ കനൽ കെടുത്തി ശോഭാ സുുരേന്ദ്രൻ; കനത്ത പോര്

എൽഡിഎഫിന്റെ കനൽ കെടുത്തി ശോഭാ സുുരേന്ദ്രൻ; കനത്ത പോര്

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മുന്നിൽ. 310 വോട്ടുകൾക്കാണ് ശോഭ ലീഡ് ചെയ്യുന്നത്. മത്സരിക്കുന്നയിടങ്ങളിലെല്ലാം വോട്ട് ശതമാനം കുത്തനെ ഉയർത്തുന്ന ചരിത്രമാണ് ശോ സുരേന്ദ്രനുള്ളത്. ...

ആദ്യ മണിക്കൂറിൽ തന്നെ മഹാരാഷ്ട്രയെ കാവി പുതപ്പിച്ച് എൻഡിഎ; തളർന്ന് ഇൻഡി സഖ്യം

ആദ്യ മണിക്കൂറിൽ തന്നെ മഹാരാഷ്ട്രയെ കാവി പുതപ്പിച്ച് എൻഡിഎ; തളർന്ന് ഇൻഡി സഖ്യം

മുംബൈ: മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ആദ്യ മണിക്കൂറിൽ തന്നെ വലിയ ലീഡ് നിലനിർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപി 28, ...

വിപണിയുടെ പ്രവചനം; ബിജെപി 320 സീറ്റ് നേടും; ബിജെപിക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് IIFL സെക്യൂരിറ്റീസ്

ബഹുദൂരം മുന്നിൽ എൻഡിഎ, 200 ലധികം സീറ്റുകളിൽ ലീഡ്:വോട്ടണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ മുന്നേറി ബിജെപി

ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ തന്നെ ബഹുദൂരം മുന്നിലെത്തി എൻഡിഎ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് പിന്നാലെയാണ് എൻഡിഎ മുന്നിലെത്തിയത്. നിലവിൽ 210 സീറ്റുകളിലാണ് ...

ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് മുന്നേറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. 22 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് ...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

കേരളത്തിൽ താമരവിരിയും, ഇടതുപക്ഷ മുന്നണി നാമാവശേഷമാകും ;കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ താമരവിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. കേരളത്തിൽ ആറു സീറ്റുകൾ വരെ കിട്ടും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷയ്ക്ക് ...

Page 240 of 897 1 239 240 241 897

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist