നിതീഷും നായിഡുവും പിന്തുണ അറിയിച്ച് കത്ത് നൽകി; ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് മോദി 3.0 ലോഡിങ്..
ന്യൂഡൽഹി :നരേന്ദ്ര മോദിയെ ഏകകണ്ഠമായി തങ്ങളുടെ നേതാവായി തീരുമാനിച്ച് എൻ ഡി എ യോഗം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കുന്നതിനെ ജെ ഡി യു അദ്ധ്യക്ഷൻ ...