ഈ വിജയം വലിയ പോരാട്ടത്തിന്റെ കൂലി; പാർട്ടി പ്രവർത്തകർക്കും ദൈവങ്ങൾക്കും നന്ദി; പ്രതികരണവുമായി സുരേഷ് ഗോപി
തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിജയം എന്ന് ...























