ശബരിമല വിഷയം സിപിഎമ്മിന് തിരിച്ചടിയാകുന്നു; ഖേദവും പശ്ചാത്താപവും കൊണ്ട് കാര്യമില്ലെന്ന് എൻ എസ് എസ്, സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്ന് വെല്ലുവിളി
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ...























