തിരുവനന്തപുരത്ത് മുന്നേറി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. 22 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് ...



























