ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് അവർ പ്രവർത്തിക്കുന്നത്; കോൺഗ്രസിനെ കടന്നാക്രമിച്ച് ജെപി നദ്ദ
ഷിംല :കോൺഗ്രസിനതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ 75 വർഷമായി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത് എന്ന് ...


























