പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം
തിരുവനന്തപുരം; പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കളിചിരികളുമായി വിദ്യാർത്ഥികൾ വീണ്ടും അക്ഷരമുറ്റങ്ങളിലേക്കെത്തും. ഇപ്പോഴിതാ വിദ്യാർത്ഥികളെ സ്‌കൂൾ വാഹനങ്ങളിൽ അയക്കുന്ന രക്ഷിതാക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ...



























