മിഷൻ തണ്ണീർ കൊമ്പൻ; ആദ്യ റൗണ്ട് മയക്കുവെടി വച്ചു
കൽപ്പറ്റ: വയാനിടെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ആദ്യ ഡോസ് മയക്കുവെടി വച്ചു. വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച കർണാടകയിൽനിന്നുള്ള തണ്ണീർ എന്നു പേരുള്ള കൊമ്പൻറെ പിൻഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും ...

























