ചുവപ്പിൽ സ്വർണ വർണം;മുൻപിൽ ശ്രീരാമനും സീതാ ദേവിയും; വൈറലായി ആനന്ദ് അംബാനിയുടെ സേവ് ദി ഡേറ്റ് ക്ഷണക്കത്ത്
മുംബൈ: അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ഒരു മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ജൂലൈ 12നാണ് ഇരുവരുടെയും വിവാഹം. ആഘോഷങ്ങളുടെ ഭാഗമായി ...


























