TOP

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുക 45 മണിക്കുർ; വൻ സുരക്ഷ; കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാർ

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുക 45 മണിക്കുർ; വൻ സുരക്ഷ; കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാർ

തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനിരിക്കുക 45 മണിക്കൂർ. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറിൽ വൈകീട്ട് 4.55ന് കന്യാകുമാരിയിലെത്തും. തുടർന്ന് ...

മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിന് എത്തുന്നതിൽ അമർഷവുമായി കോൺഗ്രസ് ; അനുമതി നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

ചെന്നൈ : അവസാനഘട്ട പ്രചാരണത്തിന് ശേഷം രണ്ടു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് എത്തുന്നതിൽ കോൺഗ്രസിന് അമർഷം. മോദിയുടെ നീക്കത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ...

തെറ്റ് ചെയ്തത് നാം.. കുറ്റക്കാർ നാം.. യുദ്ധത്തിന് കാരണവും നാം; ഇന്ത്യയുമായുള്ള കരാർ ലംഘനം നടത്തിയത് തെറ്റായി പോയി; ഒടുവിൽ കുറ്റസമ്മതം

കൊടും ചതിയുമായി ഇന്ത്യൻ മണ്ണിനെ കീഴ് പ്പെടുത്താനെത്തിയ പാകിസ്താൻ പട്ടാളത്തെ അവരുടെ ഒളിയിടത്തിൽ കടന്ന് ചെന്ന് കയറി തകർത്തെറിഞ്ഞ ആത്മധൈര്യം, കിലോക്കണക്കിന് ഭാരവുമായി അതിശൈത്യത്തിലൂടെ ചെങ്കുത്തായ മഞുമലകൾ ...

ആരാധകരിൽ നിന്നും രൂക്ഷമായ തിരിച്ചടി, “എല്ലാ കണ്ണുകളും റാഫയിലേക്ക് ” സ്റ്റോറി പിൻവലിച്ച് മാധുരി ദിക്ഷിത്

ആരാധകരിൽ നിന്നും രൂക്ഷമായ തിരിച്ചടി, “എല്ലാ കണ്ണുകളും റാഫയിലേക്ക് ” സ്റ്റോറി പിൻവലിച്ച് മാധുരി ദിക്ഷിത്

മുംബൈ: ഇസ്രായേലിന്റെ റഫാ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്, "എല്ലാ കണ്ണുകളും റാഫയിലേക്ക്" എന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി തന്റെ സമൂഹ മദ്ധ്യമത്തിൽ നിന്നും പിൻവലിച്ച് മാധുരി ദീക്ഷിത്. ആരാധകരുടെ രൂക്ഷമായ ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം; ഇടക്കാല ജാമ്യ കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി; കെജ്രിവാളിന് തിരിച്ചടി

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ...

മനുഷ്യക്കടത്ത്; യൂട്യൂബർ ബോബി കദാരിയ റിമാൻഡിൽ

മനുഷ്യക്കടത്ത്; യൂട്യൂബർ ബോബി കദാരിയ റിമാൻഡിൽ

ലക്‌നൗ: അവയവക്കടത്ത് കേസിൽ അറസ്റ്റിലായ യൂട്യൂബർ ബോബി കദാരിയ എന്നറിയപ്പെടുന്ന ബൽവന്ത് കദാരിയയെ സിറ്റി കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ...

നാവിക സേനക്ക് വേണ്ടി റാഫേൽ യുദ്ധ വിമാനങ്ങൾ; ഇന്ത്യ – ഫ്രാൻസ് ചർച്ച ഈയാഴ്ച തുടങ്ങും

നാവിക സേനക്ക് വേണ്ടി റാഫേൽ യുദ്ധ വിമാനങ്ങൾ; ഇന്ത്യ – ഫ്രാൻസ് ചർച്ച ഈയാഴ്ച തുടങ്ങും

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള വാണിജ്യ ചർച്ചകൾ ഇന്ത്യ ഈയാഴ്ച ആരംഭിക്കും. കടലിലെ സുസ്ഥിരമായ ...

മൂന്ന് വർഷം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യം; വരുമാനം 40,306 കോടി; കോളടിച്ച് സർക്കാർ

മൂന്ന് വർഷം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യം; വരുമാനം 40,306 കോടി; കോളടിച്ച് സർക്കാർ

തിരുവനന്തപുരം: മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നികുതി വരുമാനം കുത്തനെ ഉയർന്നു. 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ ...

റിമാല്‍ ചുഴലിക്കാറ്റ്;  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 37 ആയി; ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറാമിൽ 

ന്യൂഡൽഹി: റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം.  വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 37 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയിൽ വീടുകൾ ...

മഴക്കാലമായി, വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ…മുന്നറിയിപ്പ് നൽകി പോലീസ് 

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്;  ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാല് ജില്ലകളിൽ ഓറഞ്ച് ...

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ജനപ്രിയന്‍; ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നുവെന്ന്  ഫരീദ് സക്കറിയ

ന്യൂഡല്‍ഹി: ആഗോളതലത്തിൽ തന്നെ ഏറെ അംഗീകരിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുതിർന്ന പത്രപ്രവർത്തകയും ജിയോപൊളിറ്റിക്കൽ വിദഗ്ദയുമായ ഫരീദ് സക്കറിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേം ചരിത്രപരമായിരിക്കും. ...

രക്ഷപ്പെടുത്തിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 11 കുട്ടികളെ ; കുട്ടികളെ കടത്തുന്ന സംഘം ഹൈദരാബാദിൽ പിടിയിൽ

രക്ഷപ്പെടുത്തിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 11 കുട്ടികളെ ; കുട്ടികളെ കടത്തുന്ന സംഘം ഹൈദരാബാദിൽ പിടിയിൽ

ഹൈദരാബാദ് ; കുട്ടികളെ കടത്തുന്ന സംഘത്തിലെ ചില കണ്ണികളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ സംഘത്തിൽ നിന്ന് 11 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.  രണ്ട് സ്ത്രീകളുൾപ്പെടെ ...

ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം ; ഐപിഎല്ലിലെ ഗ്രൗണ്ട്സ്മാൻമാരുടെ പ്രയത്നങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം ; ഐപിഎല്ലിലെ ഗ്രൗണ്ട്സ്മാൻമാരുടെ പ്രയത്നങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി അധ്വാനിച്ച എല്ലാ ഗ്രൗണ്ട്സ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 25 ലക്ഷം രൂപ വീതം പാരിതോഷികം നൽകും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ...

മേജർ രാധിക സെന്നിന് യുണൈറ്റഡ് നാഷൻസിന്റെ ആദരവ് ; യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ പുരസ്കാരം മെയ് 30ന് സമർപ്പിക്കും

ന്യൂഡൽഹി : ആഗോള സമാധാന പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായി പ്രവർത്തിച്ച ഇന്ത്യൻ സൈനിക മേജർ രാധിക സെന്നിന് യുഎന്നിന്റെ ആദരവ്. യു എൻ സമാധാന സേനാംഗങ്ങളുടെ ...

സവർക്കറെ അധിക്ഷേപിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ട് – മഹാരാഷ്ട്ര പോലീസ്

സവർക്കറെ അധിക്ഷേപിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ട് – മഹാരാഷ്ട്ര പോലീസ്

പൂനെ: വീർ സവർക്കറുടെ മരുമകൻ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് വ്യക്തമാക്കി പൂനെ പൊലീസ്. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ വച്ചാണ് രാഹുൽ ഗാന്ധി ...

ഭാരം ഒരുപാട് കുറഞ്ഞു; എന്തോ മാരക രോഗമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഇടക്കാല ജാമ്യം നീട്ടാൻ സുപ്രീം കോടതിയോട് അപേക്ഷിച്ച് കെജ്രിവാൾ

തൽക്കാലം അടിയന്തിര സാഹചര്യമില്ല ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. നേരത്തെ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് ...

ഇൻഡി യോഗത്തിൽ പങ്കെടുക്കില്ല, ഇതെല്ലാം ഉപേക്ഷിച്ച് ഞാനെങ്ങനെ വരാനാണ്?; മമത ബാനർജി

കൊൽക്കത്ത: ജൂൺ 1 ന് നടക്കുന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്നേ ദിവസം പഞ്ചിമബംഗാളിൽ വോട്ടെടുപ്പ് നടക്കുകയാണ്. കൂടാതെ റിമാൽ ...

കനത്ത മഴ തുടരുന്നു; കൊച്ചി വെള്ളക്കെട്ടിൽ; ഗതാഗതക്കുരുക്ക് രൂക്ഷം

കനത്ത മഴ തുടരുന്നു; കൊച്ചി വെള്ളക്കെട്ടിൽ; ഗതാഗതക്കുരുക്ക് രൂക്ഷം

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് ...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

കോൺഗ്രസിന് 40 ൽ താഴെ സീറ്റുകൾ മാത്രം ; നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരും ; അമിത് ഷാ

ലക്‌നൗ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ ഫലം വരുമ്പോൾ കോൺഗ്രസിന് 40 ൽ താഴെ സീറ്റുകൾ മാത്രം ലഭിക്കുകയൊള്ളു എന്ന് അദ്ദേഹം ...

അഹങ്കാരിയായ ചെെന; മൂന്ന് ദിവസത്തിനുള്ളിൽ ഒരാളെ കൊല്ലാൻ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ച് രാജ്യം

അഹങ്കാരിയായ ചെെന; മൂന്ന് ദിവസത്തിനുള്ളിൽ ഒരാളെ കൊല്ലാൻ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ച് രാജ്യം

ലോകം പരിഭ്രാന്തിയോടെ ചിലവഴിച്ച കാലം... രക്ഷിക്കാനാവാതെ പ്രിയപ്പെട്ടവർ മരിച്ചുവീണ സമയം... സംസ്‌കാര ചടങ്ങിന് പോലും പങ്കെടുക്കാൻ കഴിയാത്ത ദുരവസ്ഥ.. പട്ടിണിയും പരിവട്ടവുമായാലും പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചുപൂട്ടി മനമുരുകി ...

Page 332 of 985 1 331 332 333 985

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist