അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ നിർണ്ണായക ഘട്ടത്തിലേക്ക് ; ട്രക്കിനുള്ളിൽ തന്നെയുണ്ടോ എന്ന് സ്ഥിരീകരിക്കും
മംഗളുരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. അർജ്ജുൻ ട്രക്കിൽ തന്നെയുണ്ടോ എന്ന് ഇന്ന് പരിശോധിക്കും . ...


























