TOP

ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിൽ ഇടതുപക്ഷത്തിന് ആശങ്കയെന്തിന്?; സിനിമ കലാസൃഷ്ടിയായി കണ്ടാൽ മതിയെന്ന് വി.മുരളീധരൻ

ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിൽ ഇടതുപക്ഷത്തിന് ആശങ്കയെന്തിന്?; സിനിമ കലാസൃഷ്ടിയായി കണ്ടാൽ മതിയെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ രംഗത്ത് വന്ന ഇടതു പക്ഷത്തെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ...

കോവിഡിനേക്കാൾ വിനാശകാരി; 100 മടങ്ങ് ആഘാതമുണ്ടാക്കും; ആഗോളമഹാമാരിയായി പക്ഷിപ്പനി മാറിയേക്കാമെന്ന് വിദഗ്ധർ; ജാഗ്രതാ നിർദ്ദേശം

കോവിഡിനേക്കാൾ വിനാശകാരി; 100 മടങ്ങ് ആഘാതമുണ്ടാക്കും; ആഗോളമഹാമാരിയായി പക്ഷിപ്പനി മാറിയേക്കാമെന്ന് വിദഗ്ധർ; ജാഗ്രതാ നിർദ്ദേശം

ന്യൂയോർക്ക്: പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേക്കാൾ വിപത്ത് പക്ഷിപ്പനി സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 ...

മരുമകൻ മനക്കോട്ട കെട്ടിയത് വെറുതെയായി; റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം

മരുമകൻ മനക്കോട്ട കെട്ടിയത് വെറുതെയായി; റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം

ലക്‌നൗ: അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം. റോബർട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും പാർട്ടി വിലയിരുത്തൽ. അമേഠിയിലും റായ്ബറേലിയിലും ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

രണ്ട് സുധാകരൻ,മൂന്ന് ഷൈലജ,മൂന്ന് ഫ്രാൻസിസ് ജോർജ്; അപരിൽ സിപിഎം നേതാവും; തിരഞ്ഞെടുപ്പിൽ മുൻനിര സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ. സിപിഎം നേതാവടക്കമാണ് അപരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ...

സത്യത്തിനായി നില കൊണ്ടു, നഴ്‌സിനോട് പ്രതികാരം തുടർന്ന് സർക്കാർ; ഹൈക്കോടതിയുടെ വാക്കുകളോടും പുച്ഛം

സത്യത്തിനായി നില കൊണ്ടു, നഴ്‌സിനോട് പ്രതികാരം തുടർന്ന് സർക്കാർ; ഹൈക്കോടതിയുടെ വാക്കുകളോടും പുച്ഛം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ ഓഫീസർ പിബി അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയായില്ല. ഉത്തരവ് വന്ന് നാലാം ദിവസവും നടപ്പാക്കാതെ മുഖം ...

ദിവസവും 40 കിലോമീറ്ററിലേറെ യാത്ര ചെയ്താണ് ജോലിക്ക് എത്തുന്നത്, അടുത്തുള്ള ഓഫിസിലെ ഒഴിവ് സിപിഎം നേതാവിൻറെ ബന്ധുവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്  ; സിപിഎം യൂണിയൻ തന്നെ  ദ്രോഹിക്കുന്നവെന്ന പരാതിയുമായി  പാർട് ടൈം സ്വീപ്പർ

സിപിഎമ്മിന് വീണ്ടും തലവേദന;കുട്ടനെല്ലൂർ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പെന്ന് പരാതി, ഇഡി അന്വേഷണം

തൃശൂർ; കുട്ടനെല്ലൂർ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പെന്ന പരാതി ശക്തമാകുന്നു. ബാങ്കിലെ ഇടപാടുകൾ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമാണെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാരന്റെ പരാതിയിൽ ഇ.ഡി. അന്വേഷണം ...

‘ദി കേരള സ്റ്റോറി’ ഇനി ദൂരദർശനിൽ കാണാം ; ചിത്രത്തിന്റെ സംപ്രേക്ഷണത്തിനെതിരെ എതിർപ്പുമായി സിപിഐഎം

തിരുവനന്തപുരം : കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന ലോബിയുടെയും ലൗ ജിഹാദിന്റെയും കഥ പറഞ്ഞ 'ദി കേരള സ്റ്റോറി' എന്ന സിനിമ ഇനി മുതൽ ദൂരദർശനിൽ കാണാം. ...

മൂന്നാം തവണ മോദി വരുന്നത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് വലിയ പ്ലാൻ ; വെളിപ്പെടുത്തി ആഗോള വാർത്താ ഏജൻസി

മൂന്നാം തവണ മോദി വരുന്നത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് വലിയ പ്ലാൻ ; വെളിപ്പെടുത്തി ആഗോള വാർത്താ ഏജൻസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത വീണ്ടും തിരഞ്ഞെടുക്കും എന്നത് ഒരു രഹസ്യമേ അല്ലാതായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും നരേന്ദ്ര മോദിയുടെ മൂന്നാം തവണയുള്ള വരവ് ...

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

ന്യൂഡൽഹി; രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ...

വിലക്കയറ്റം നിയന്ത്രിക്കും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, സിഎഎ റദ്ദാക്കും…! വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎം പ്രകടനപത്രിക

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം ...

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നു. രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ...

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ ...

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു. ഹിന്ദുക്കൾക്കെതിരെ പാർട്ടി നേതൃത്വം തുടരുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

തിരുവനന്തപുരത്ത് ടിടിഇയെ ഭിക്ഷക്കാരൻ ആക്രമിച്ചു; കണ്ണിന് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി ...

അരുണാചലിലെ ഹോട്ടൽ മുറിയിലെ ദുരൂഹ മരണം; മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും

അരുണാചലിലെ ഹോട്ടൽ മുറിയിലെ ദുരൂഹ മരണം; മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഗോഹട്ടിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് നാട്ടിൽ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; എംഎം വർഗ്ഗീസിനോട് നാളെ തന്നെ ഹാജരാകാൻ ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; എംഎം വർഗ്ഗീസിനോട് നാളെ തന്നെ ഹാജരാകാൻ ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ...

ആത്മ നിർഭർ ഭാരതം; ആയുധ കയറ്റുമതിയിൽ 10 വർഷം കൊണ്ട് 31 മടങ്ങ് വർദ്ധനവ് വരുത്തി രാജ്യം

ആത്മ നിർഭർ ഭാരതം; ആയുധ കയറ്റുമതിയിൽ 10 വർഷം കൊണ്ട് 31 മടങ്ങ് വർദ്ധനവ് വരുത്തി രാജ്യം

ന്യൂഡൽഹി: സ്വയം പര്യാപ്ത ഭാരതത്തിലൂടെ ആയുധ കയറ്റുമതിയിൽ വൻ കുതിപ്പുമായി ഭാരതം. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോഴുള്ളത്. ആയുധ ഇറക്കുമതി രാജ്യം എന്ന നിലയിൽ ...

ഗുരുതര ആരോപണം! കാർഷിക പദ്ധതിയുടെ മറവിൽ മാലിദ്വീപിൽ സൈനിക സാനിധ്യം വര്ദ്ധിപ്പിക്കാനൊരുങ്ങി ചൈന ?

ഗുരുതര ആരോപണം! കാർഷിക പദ്ധതിയുടെ മറവിൽ മാലിദ്വീപിൽ സൈനിക സാനിധ്യം വര്ദ്ധിപ്പിക്കാനൊരുങ്ങി ചൈന ?

മാലി: വൻ കാർഷിക പദ്ധതിയുടെ മറവിൽ, മാലിദ്വീപിൽ തങ്ങളുടെ സൈനിക സാനിധ്യം വർദ്ധിപ്പിക്കാൻ ചൈന ഒരുങ്ങുന്നതായി ആരോപണം. മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എം.ഡി.പി യാണ് മാലിദ്വീപ് ...

നാളെ ഞാൻ തീരുമാനമെടുക്കും; പാർട്ടിക്കെതിരെ നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

നാളെ ഞാൻ തീരുമാനമെടുക്കും; പാർട്ടിക്കെതിരെ നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സീറ്റ് വിഭജനം ആത്മഹത്യാപരം ആണെന്ന പരാമർശത്തിന് പിന്നാലെ, കോൺഗ്രെസ്സുമായുള്ള ബന്ധത്തെ കുറിച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് ...

ഇലക്ഷൻ ആയത് കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്ന് പറയാൻ ക്രിമിനലുകൾക്ക് അവകാശമില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി

ഇലക്ഷൻ ആയത് കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്ന് പറയാൻ ക്രിമിനലുകൾക്ക് അവകാശമില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി

ന്യൂഡൽഹി: ഇലക്ഷൻ ആയത് കൊണ്ട് തനിക്കെതിരെ മനഃപൂർവ്വം കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ് എന്ന വാദത്തെ ഡൽഹി ഹൈകോടതിയിൽ തുറന്നെതിർത്ത് ഇ ഡി. ക്രിമിനലുകൾക്കും വിചാരണ ...

Page 402 of 1025 1 401 402 403 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist