ശ്രീരാമ പട്ടാഭിഷേകം ; ഭാരത വർഷത്തിന് അനുഗ്രഹം ചൊരിഞ്ഞ് രാം ലല്ല അയോദ്ധ്യയിൽ
ലക്‌നൗ: അഞ്ച് നൂറ്റാണ്ടുകൾക്കപ്പുറം ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്ത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. ഉച്ചയ്ക്ക് 12.32 ന് മുഖ്യ യജമാനൻ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ...



























