TOP

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി ...

മോദി x രാഹുൽ ? അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും; ഗെഹ്ലോട്ട്

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; സർക്കാർ രൂപീകരണത്തിലേക്ക് നേതൃത്വം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കി ബിജെപി മുന്നേറുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ ബിജെപി കേവല ...

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റം; ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം രാജസ്ഥാനിൽ ബിജെപിക്കാണ് മുന്നേറ്റം. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ...

നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; എട്ടര മുതൽ ആദ്യഫലം അറിയാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ റിസൾട്ടിനായി ബിജെപിയും കോൺഗ്രസും

നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; എട്ടര മുതൽ ആദ്യഫലം അറിയാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ റിസൾട്ടിനായി ബിജെപിയും കോൺഗ്രസും

ഭോപ്പാൽ: രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ദിനങ്ങളാണ് നാളെയും മറ്റെന്നാളും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലാണ് വോട്ടെണ്ണൽ. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മനില: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിണ്ട്‌നാവോയിൽ റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. പ്രാദേശിയ സമയം രാത്രി 10.37 ...

അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം; രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുമാസം മുൻപ് തന്നെ പ്രവർത്തിച്ചുതുടങ്ങുമെന്ന് യോഗി ആദിത്യനാഥ്

അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം; രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുമാസം മുൻപ് തന്നെ പ്രവർത്തിച്ചുതുടങ്ങുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഡിസംബർ 15നകം പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോദ്ധ്യയിലെ ...

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം ഏഴായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ (78) ആണ് മരിച്ചത്. ...

പ്രായത്തിൽ കവിഞ്ഞ ചെറുത്തുനിൽപ്പിന് കേരളപോലീസിന്റെ സ്നേഹാദരവ്

പ്രായത്തിൽ കവിഞ്ഞ ചെറുത്തുനിൽപ്പിന് കേരളപോലീസിന്റെ സ്നേഹാദരവ്

കൊല്ലം : കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട 6 വയസ്സുകാരി അഭിഗേലിനും സഹോദരൻ ജോനാഥനും കേരള പോലീസിന്റെ സ്നേഹാദരവ്. പ്രായത്തിൽ കവിഞ്ഞ ചെറുത്തുനിൽപ്പ് കൊണ്ട് ഏവർക്കും ...

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പ്രതികൾ റിമാൻഡിൽ; ഗുരുതരവകുപ്പുകൾ ചുമത്തി പോലീസ്

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പ്രതികൾ റിമാൻഡിൽ; ഗുരുതരവകുപ്പുകൾ ചുമത്തി പോലീസ്

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതായി ...

കേരളവർമ്മ ചെയർമാൻ തിരഞ്ഞെടുപ്പ്; റീകൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം

കേരളവർമ്മ ചെയർമാൻ തിരഞ്ഞെടുപ്പ്; റീകൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം

തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ട് റീ കൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം. കെഎസ് അനിരുദ്ധൻ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 892 വോട്ടുകൾ ...

യൂട്യൂബിൽ നിന്നും വരുമാനം നിലച്ചതോടെ നിരാശ; ആദ്യം എതിർത്തെങ്കിലും അനുപമ പിന്നീട് സമ്മതിച്ചു; ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

യൂട്യൂബിൽ നിന്നും വരുമാനം നിലച്ചതോടെ നിരാശ; ആദ്യം എതിർത്തെങ്കിലും അനുപമ പിന്നീട് സമ്മതിച്ചു; ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാളായ അനുപയുടെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് ...

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പദ്ധതിയിട്ടത് മൂന്ന് പ്രതികളും ചേർന്ന്; ബുദ്ധി കേന്ദ്രം അനിതയെന്ന് നിഗമനം

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പദ്ധതിയിട്ടത് മൂന്ന് പ്രതികളും ചേർന്ന്; ബുദ്ധി കേന്ദ്രം അനിതയെന്ന് നിഗമനം

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന്. പത്മകുമാറിന്റെ ഭാര്യ അനിതയാണ് ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡിജിപി ...

കുട്ടിയെ കാണാതായ കേസ്; വീട്ടിൽ നിറയെ നായകൾ; ഭയപ്പെട്ട് കച്ചവടക്കാർ പോലും പോകില്ല; പദ്മകുമാറും കുടുംബവും നയിച്ചത് ഒറ്റപ്പെട്ട ജീവിതം

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പല തവണ നിരീക്ഷണം നടത്തിയ ശേഷം; കുട്ടിയെ ഉപേക്ഷിച്ചത് ചിന്നക്കടയിലടക്കം കൊണ്ടുവന്നതിന് ശേഷം

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായ പദ്മകുമാറും കുടുംബവുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി എംആർ അജിത് കുമാർ ആണ് ...

ഓയൂർ കേസിലെ പ്രതി അനുപമയ്ക്ക് 20 വയസ് മാത്രം പ്രായം, പ്രമുഖ യൂട്യൂബർ; ചിത്രങ്ങൾ പുറത്ത്

ഓയൂർ കേസിലെ പ്രതി അനുപമയ്ക്ക് 20 വയസ് മാത്രം പ്രായം, പ്രമുഖ യൂട്യൂബർ; ചിത്രങ്ങൾ പുറത്ത്

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ  പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ള ...

ഓയൂരിലേത് ട്രയൽ;  മകളുടെ ചിത്രം പുറത്ത്; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യ, മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഓയൂരിലേത് ട്രയൽ; മകളുടെ ചിത്രം പുറത്ത്; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യ, മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ ...

മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോനി; ഇത് ‘മെലഡി‘ എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോനി; ഇത് ‘മെലഡി‘ എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി. ദുബായിൽ COP28 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയപ്പോഴായിരുന്നു ഇരുവരും സൗഹൃദം പങ്കിട്ടത്. സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിക്ക് ...

തെറ്റായ വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്ന 9 ചാനലുകൾ; യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

തെറ്റായ വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്ന 9 ചാനലുകൾ; യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: തെറ്റായി വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നതായി യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പ്രസി ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് നടത്തിയതിലൂടെ തെറ്റായ വിവരങ്ങൾ ...

പത്മകുമാറിന്റേത് കള്ളക്കഥകൾ, മൊഴികൾ മാറ്റിമാറ്റി പറഞ്ഞ് പ്രതി,വേറെയും കുട്ടികളെ ലക്ഷ്യമിട്ടു!; പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്യൽ

പത്മകുമാറിന്റേത് കള്ളക്കഥകൾ, മൊഴികൾ മാറ്റിമാറ്റി പറഞ്ഞ് പ്രതി,വേറെയും കുട്ടികളെ ലക്ഷ്യമിട്ടു!; പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്യൽ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലർച്ചെവരെ ചോദ്യം ചെയ്ത് പോലീസ്. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു.ചോദ്യം ചെയ്യൽ പുലർച്ചെ ...

രേഖാചിത്രവും പ്രതിയും ഇത്രയേറെ സാമ്യം ആദ്യമെന്ന് സമൂഹമാദ്ധ്യമങ്ങൾ ; ആ ചിത്രങ്ങൾ പിറവികൊണ്ട കരങ്ങൾ ഇവരുടേതാണ്

രേഖാചിത്രവും പ്രതിയും ഇത്രയേറെ സാമ്യം ആദ്യമെന്ന് സമൂഹമാദ്ധ്യമങ്ങൾ ; ആ ചിത്രങ്ങൾ പിറവികൊണ്ട കരങ്ങൾ ഇവരുടേതാണ്

കൊല്ലം : ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ ആയപ്പോൾ എല്ലാവരും ഏറെ അതിശയിച്ചത് രേഖാചിത്രവും പ്രതിയും തമ്മിലുള്ള സാമ്യം കണ്ടാണ്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

Page 482 of 1027 1 481 482 483 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist