എക്‌സിറ്റ് പോൾ; രാജസ്ഥാനിൽ ബിജെപി,മദ്ധ്യപ്രദേശിലും ചത്തീസ്ഗഢിലും ഇഞ്ചോടിഞ്ച്; കനത്ത പോരാട്ടം
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ചത്തീസ്ഗഢ്,മദ്ധ്യപ്രദേശ്,രാജസ്ഥാൻ,തെലങ്കാന,മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിൽ ബിജെപി 100-122 സീറ്റുകൾ നേടുമെന്നും ...


























