TOP

അമിത് ഷായുടെ മകൻ ബിജെപി നേതാവല്ല; രാഹുൽ കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് പ്രതികരിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അമിത് ഷായുടെ മകൻ ബിജെപി നേതാവല്ല; രാഹുൽ കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് പ്രതികരിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

മിസോറാം :അമിത് ഷായുടെ മകൻ ബിജെപി നേതാവല്ല; രാഹുൽ കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് പ്രതികരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിനെപോലെ ബിജെപി യിൽ കുടുംബവാഴ്ചയല്ല ...

ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെയെന്ന്; കെ സുരേന്ദ്രൻ

ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെയെന്ന്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണിയുണ്ടായിരുന്ന കാലത്തൊരു പണിയുമെടുക്കാതെ കൊടിയുമെടുത്തു നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വെച്ച് അതിന്റെ പേരിൽ ...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

പ്രണയാഭ്യർഥന നിരസിച്ചു ; പെൺകുട്ടിയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്താൻ ശ്രമം ;കൃത്യത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് പ്രതി

തിരുവനന്തപുരം : പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം. നെടുമങ്ങാട് സ്വദേശി രമ്യ രാജീവിനാണ് കഴുത്തിൽ കുത്തേറ്റത്. രമ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ; മാദ്ധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ; മാദ്ധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടേറിയറ്റിന് മുന്നിൽ പോലീസ് ആളറിയാതെ തടഞ്ഞതോടെയാണ് ...

ഭാരതത്തിന്റെ സൂപ്പർ വുമൺ; വാതിലിൽ അരമണിക്കൂറാണ് മുറുകെ പിടിച്ചത്, മരിച്ചെന്ന് കരുതി; ഇസ്രായേൽ പൗരന്മാർക്ക് രക്ഷകരായി മലയാളി നഴ്‌സുമാർ; നന്ദിപ്രകടനവുമായി ഇസ്രായേൽ

ഭാരതത്തിന്റെ സൂപ്പർ വുമൺ; വാതിലിൽ അരമണിക്കൂറാണ് മുറുകെ പിടിച്ചത്, മരിച്ചെന്ന് കരുതി; ഇസ്രായേൽ പൗരന്മാർക്ക് രക്ഷകരായി മലയാളി നഴ്‌സുമാർ; നന്ദിപ്രകടനവുമായി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരരിൽ നിന്ന് സാധാരണക്കാരായ ഇസ്രായേൽ പൗരന്മാരെ രക്ഷിച്ച് രാജ്യത്തിന് അഭിമാനമായി ഇന്ത്യക്കാരി, ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളികളായ സബിതയും മീര മോഹനനുമാണ് ...

ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത്   പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്

ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപുണ്ടായിരുന്ന സർക്കാരുകൾ അംബേദ്കറിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്നും ...

അതിർത്തിയിൽ  പാക് പ്രകോപനം, വെടിനിർത്തൽ കരാർ ലംഘനം; രണ്ട് ജവാൻമാർക്ക് വെടിയേറ്റു; നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ച് സൈന്യം

അതിർത്തിയിൽ പാക് പ്രകോപനം, വെടിനിർത്തൽ കരാർ ലംഘനം; രണ്ട് ജവാൻമാർക്ക് വെടിയേറ്റു; നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: അതിർത്തിയിൽ നിന്ന് ബിഎസ്എഫ് സൈനിക ട്രൂപ്പിന് നേരെ വെടിവെപ്പുമായി പാകിസ്താൻ റേഞ്ചർമാർ. പാകിസ്താൻ സൈനിക മേഖലയിൽ നിന്നാണ് പ്രകോപനമില്ലാതെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് ...

പിഎൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി; ബ്രഹ്മശ്രീ മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പിഎൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി; ബ്രഹ്മശ്രീ മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല: പിഎൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തിയാകും. ബ്രഹ്മശ്രീ മുരളി നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പാറമേക്കാവ് ക്ഷേത്രത്തിലെ ...

ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം; പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം; ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്നും ഇസ്രായേൽ

ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം; പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം; ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്നും ഇസ്രായേൽ

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടെ റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രായേൽ ...

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; നിൽക്കക്കള്ളിയില്ലാതെ ഹമാസ്; വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ പരസ്യമായി കൊല്ലുമെന്ന് ഭീഷണി

‘ആക്രമണം അവസാനിപ്പിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കാം‘: ഹമാസ് കീഴടങ്ങുന്നതായി റിപ്പോർട്ട്

ഗാസ: ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചതോടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് കീഴടങ്ങാൻ ഉപാധി വെച്ചതായി റിപ്പോർട്ട്. ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചാൽ ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ ഒരു ...

ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് താരങ്ങൾക്ക് കൂട്ടത്തോടെ പനി; ഓസീസുമായുളള മത്സരത്തിൽ പണി പാളുമോയെന്ന ആശങ്കയിൽ ടീം മാനേജ്‌മെന്റ്

ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് താരങ്ങൾക്ക് കൂട്ടത്തോടെ പനി; ഓസീസുമായുളള മത്സരത്തിൽ പണി പാളുമോയെന്ന ആശങ്കയിൽ ടീം മാനേജ്‌മെന്റ്

ബംഗലൂരു; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് പനി. തോൽവിയുടെ ക്ഷീണം മാറ്റാൻ അടുത്ത മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കെയാണ് താരങ്ങൾക്ക് കൂട്ടത്തോടെ പനി പിടിപെട്ടത്. ...

ഓപ്പറേഷൻ അജയ് തുടരുന്നു: വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ  സഹായം തേടി നേപ്പാൾ, 286 ഇന്ത്യാക്കാരും, 18 നേപ്പാളികളുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ

ഓപ്പറേഷൻ അജയ് തുടരുന്നു: വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ  സഹായം തേടി നേപ്പാൾ, 286 ഇന്ത്യാക്കാരും, 18 നേപ്പാളികളുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ

ടെൽ അവീവ്:ഇസ്രായേൽ-ഹമാസ് സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ പൌരൻമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷൻ അജയ് പുരോഗമിക്കുന്നു. ടെൽ അവീവിൽ നിന്ന് അഞ്ചാമത്തെ പ്രത്യേക വിമാനവും പുറപ്പെട്ടു. അഞ്ചാമത്തെ പ്രത്യേക വിമാനത്തിൽ 286 ...

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊച്ചി : നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 71 വയസായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

രണ്ടരവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വിവിധഭാഷാ തൊഴിലാളി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.വിവിധ ഭാഷാ തൊഴിലാളികളുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെയാണ് ഇതര സംസ്ഥാനക്കാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി ...

ഷാങ്ഹായ് ഫെസ്റ്റിവലിൽ മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ; ഐഎഫ്എഫ്‌കെയിലേക്ക് സിനിമകൾ അയയ്ക്കില്ലെന്ന ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ

ഷാങ്ഹായ് ഫെസ്റ്റിവലിൽ മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ; ഐഎഫ്എഫ്‌കെയിലേക്ക് സിനിമകൾ അയയ്ക്കില്ലെന്ന ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമകൾ അയയ്ക്കില്ലെന്ന സംവിധായകൻ ഡോ. ബിജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ബുദ്ധിജീവി സിനിമാക്കാർ. ഷാങ്ഹായ് ഫിലിം ഫെസ്റ്റിൽ ഉൾപ്പെടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകൻ ...

വളർന്നു വരുന്ന കായിക താരങ്ങളോട് കുറച്ചുകൂടി പരിഗണനയാവാം; കായികോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ബസിൽ ദുരിതയാത്ര

വളർന്നു വരുന്ന കായിക താരങ്ങളോട് കുറച്ചുകൂടി പരിഗണനയാവാം; കായികോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ബസിൽ ദുരിതയാത്ര

കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞിരിക്കുകയാണ്. രാവിലെ ഏഴുമണിമുതലാണ് മത്സരങ്ങൾക്ക് തുടക്കമായത്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യമത്സരം. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗോപിക ...

ഇനിയും ഇത് തുടർന്നാൽ മുസ്ലീങ്ങളെ തടയാൻ ആർക്കും കഴിയില്ല; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്

ഇനിയും ഇത് തുടർന്നാൽ മുസ്ലീങ്ങളെ തടയാൻ ആർക്കും കഴിയില്ല; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്

ടെഹ്‌റാൻ: ഗാസ മുനമ്പിലടക്കം പ്രതിരോധം തുടരുന്ന ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾ തുടർന്നാൽ ലോകമെമ്പാടുമുള്ള ...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. സംസ്ഥാന വ്യാപകമായി പരക്കെ മഴ ...

“ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല”: പ്രധാനമന്ത്രി

“ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല”: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പുതിയ ലോകക്രമത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ല; ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 3-2 നാണ് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളിയത്. വിഷയത്തിൽ നാല് വ്യത്യസ്ത വിധികൾ ആയിരുന്നു ...

Page 486 of 992 1 485 486 487 992

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist