ക്ഷേമപെൻഷൻ ലഭിച്ചില്ല ;ഭിക്ഷയാചിക്കാൻ ഇറങ്ങിയ വയോധികയുടെ വീടിന് നേരെ കല്ലേറ്
ഇടുക്കി :ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയാചിക്കാൻ ഇറങ്ങിയ വയോധികയുടെ വീടിന് നേരെ കല്ലേറ്. ഇരുനൂറേക്കർ സ്വദേശിനിയായ മറിയക്കുട്ടിയുടെ(87) വീടിന് നേരെയാണ് കല്ലേറ് നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ...


























