TOP

ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഞങ്ങൾക്കൊപ്പം വേദി പങ്കിടുന്നത്; നരേന്ദ്രമോദിക്ക് മുൻപിൽ സന്തോഷം കൊണ്ട് വിതുമ്പി മന്ദ കൃഷ്ണ മഡിഗ; അവഗണിച്ച രാഷ്ട്രീയക്കാർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഹൈദരാബാദ്; ആദ്യമായിട്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഞങ്ങൾക്കൊപ്പം വേദി പങ്കിടുന്നത്. വികാര നിർഭരമായ വാക്കുകൾക്കൊടുവിൽ മന്ദ കൃഷ്ണ മഡിഗ വിതുമ്പിപ്പോയി. തെലങ്കാനയിൽ പ്രത്യേക സംവരണം ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ...

ബബിയ വിട വാങ്ങി ഒന്നര വർഷത്തിനുശേഷം അനന്തപുരം തടാകക്ഷേത്രത്തിൽ വീണ്ടും  മുതലയെ കണ്ടെത്തി ; സ്ഥിരീകരിച്ച് ക്ഷേത്രം ഭാരവാഹികൾ

ബബിയ വിട വാങ്ങി ഒന്നര വർഷത്തിനുശേഷം അനന്തപുരം തടാകക്ഷേത്രത്തിൽ വീണ്ടും മുതലയെ കണ്ടെത്തി ; സ്ഥിരീകരിച്ച് ക്ഷേത്രം ഭാരവാഹികൾ

കാസർഗോഡ് : അനന്തപുരം തടാക ക്ഷേത്രത്തിൽ വസിച്ചിരുന്ന മുതലയായ ബബിയ ഏറെ വാർത്താ പ്രാധാന്യം നേടിയ ജീവിയായിരുന്നു. ഒന്നരവർഷം മുമ്പാണ് ബബിയ ഇഹലോകവാസം വെടിഞ്ഞത് . ക്ഷേത്ര ...

ഐഎസ് ഭീകർക്കായി പ്രവർത്തനം; അലീഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികളുൾപ്പെടെ 6 പേർ അറസ്റ്റിൽ; സാമു  ഐഎസിന്റെ പുതിയ റിക്രൂട്ട്മെന്റ് സെല്ലായി മാറിയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 

ഐഎസ് ഭീകർക്കായി പ്രവർത്തനം; അലീഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികളുൾപ്പെടെ 6 പേർ അറസ്റ്റിൽ; സാമു  ഐഎസിന്റെ പുതിയ റിക്രൂട്ട്മെന്റ് സെല്ലായി മാറിയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 

ലക്‌നൗ :  ഐഎസ് ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളിൽ അലിഗഡ് സർവകലാശാലയിലെ ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും,  യൂണിവേഴ്സിറ്റി വിദ്യാർത്ഥി ...

പഠിക്കാൻ ഫോണില്ലെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരി; നിമിഷങ്ങൾക്കകം കുണ്ടും കുഴിയും ചെളിയും താണ്ടി സ്മാർട്ട് ഫോണും പലഹാരങ്ങളുമായി സുരേഷ് ഗോപി എം പി വീട്ടുമുറ്റത്ത്

മീഡിയ വൺ ലേഖികയുടെ പരാതി; സുരേഷ്ഗോപി 15ന് ഹാജരാകും

കോഴിക്കോട് : മീഡിയവൺ റിപ്പോർട്ടറെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി ഈ മാസം 15ന് പോലീസിന് മുൻപിൽ ഹാജരാകും. പതിനെട്ടാം തീയതിക്ക് മുൻപായി ഹാജരാകണം എന്ന് കാണിച്ച് ...

എനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ട; രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല; കോൺഗ്രസുമായുള്ള നിങ്ങളുടെ ബന്ധം വോട്ട് ബാങ്ക് മാത്രമാണെന്ന് മനസിലാക്കൂ; ഹിമന്ത ബിശ്വ ശർമ്മ

രാമനോട് അലർജി,ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്നാണ് കോൺഗ്രസിന് പ്രഭു ശ്രീറാമിനോട് അലർജിയുള്ളത്; ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്റെ ഹിന്ദുവിനെയും രാമനെയും കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുതിർന്ന കോൺഗ്രസ് ...

അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും

അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും

ഗുവാഹട്ടി; അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പൊരിതുഷ് റോയിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ഹാംപൂര്‍ മണ്ഡലത്തിലെ ...

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

കർഷകന്റെ ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയൻ സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ്;നെൽ കർഷകർക്ക് കേന്ദ്രം അനുവദിക്കുന്ന തുക വകമാറ്റി ചിലവഴിക്കുകയാണ് ;കെ സുരേന്ദ്രൻ

ആലപ്പുഴ :കടബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ തകഴി സ്വദേശി പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയൻ സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കേരളീയത്തിന് ...

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുന്നു ; രൂക്ഷവിമർശനവുമായി ഗവർണർ

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുന്നു ; രൂക്ഷവിമർശനവുമായി ഗവർണർ

ആലപ്പുഴ :കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തെ തുടർന്നായിരുന്നു ...

ദീപാവലിയ്ക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം; ഏകീതൃത സിവിൽ കോഡ് അടുത്ത ആഴ്ച തന്നെ നടപ്പാക്കാൻ പുഷ്‌കർ സിംഗ് ധാമി സർക്കാർ; നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ദീപാവലിയ്ക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം; ഏകീതൃത സിവിൽ കോഡ് അടുത്ത ആഴ്ച തന്നെ നടപ്പാക്കാൻ പുഷ്‌കർ സിംഗ് ധാമി സർക്കാർ; നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീതൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്. അടുത്ത ആഴ്ച സംസ്ഥനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ...

ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസ്; ലാലുപ്രസാദിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെ ഇ ഡി അറസ്റ്റ് ചെയ്തു

ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസ്; ലാലുപ്രസാദിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെ ഇ ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി :ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ വ്യവസായി അമിത് കത്യാലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി തലവനുമായ ലാലുപ്രസാദ് യാദവിന്റെ ...

‘തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’ ;ആലപ്പുഴയിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി

‘തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’ ;ആലപ്പുഴയിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി

ആലപ്പുഴ :കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കൃഷി ആവശ്യങ്ങൾക്കായി വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ...

സൗഹൃദം നടിച്ചു; പിന്നാലെ മതം മാറ്റി; കർണാടകയിൽ സഹപാഠിയെ മതം മാറ്റിയ 17 കാരനും പിതാവിനുമെതിരെ കേസ്; സംസ്ഥാനത്ത് ആദ്യം

സൗഹൃദം നടിച്ചു; പിന്നാലെ മതം മാറ്റി; കർണാടകയിൽ സഹപാഠിയെ മതം മാറ്റിയ 17 കാരനും പിതാവിനുമെതിരെ കേസ്; സംസ്ഥാനത്ത് ആദ്യം

ബംഗളൂരു: കർണാടകയിൽ സ്‌കൂൾ വിദ്യാർത്ഥിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ സംഭവത്തിൽ 17കാരനും പിതാവിനുമെതിരെ കേസ്. ചിത്രദുർഗ ജില്ലയിലെ പരശുരാമപുരത്താണ് സംഭവം. മതപരിവർത്തനത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ ...

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം; ആഹ്ലാദം പങ്കുവെച്ച് അമേരിക്കൻ ഗായിക

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം; ആഹ്ലാദം പങ്കുവെച്ച് അമേരിക്കൻ ഗായിക

ന്യൂയോർക്ക്: ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ഫൽഗുനി ഷാ. ...

‘നിതീഷ് കുമാറിന് തീർച്ചയായും എന്തോ രോഗമുണ്ട്, സ്ഥിരബുദ്ധിയില്ലാത്തവരെ പോലെയാണ് ഈയിടെയായി അദ്ദേഹത്തിന്റെ സംസാരം‘: സുശീൽ കുമാർ മോദി

‘നിതീഷ് കുമാറിന് തീർച്ചയായും എന്തോ രോഗമുണ്ട്, സ്ഥിരബുദ്ധിയില്ലാത്തവരെ പോലെയാണ് ഈയിടെയായി അദ്ദേഹത്തിന്റെ സംസാരം‘: സുശീൽ കുമാർ മോദി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാവിട്ട വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. നിതീഷ് കുമാറിന് തീർച്ചയായും എന്തോ ഗുരുതരമായ ...

ഇഡി ഉദ്യോഗസ്ഥർ നല്ലവർ; എന്നെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് നടപടിയെടുത്തതാണെന്ന് ഭാസുരാംഗൻ

ഇഡി ഉദ്യോഗസ്ഥർ നല്ലവർ; എന്നെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് നടപടിയെടുത്തതാണെന്ന് ഭാസുരാംഗൻ

തിരുവനന്തപുരം; തന്നെയും പാർട്ടി സംരക്ഷിക്കുന്നുണ്ടെന്നും ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് തന്റെ പേരിൽ നടപടിയെടുത്തതാണെന്നും കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ ആരോപണ വിധേയനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ...

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു;  നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു; നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ...

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം;  രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

മീഡിയ വൺ ലേഖിക നൽകിയ പരാതി; സുരേഷ് ഗോപിക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ്

കോഴിക്കോട്: മീഡിയ വൺ ലേഖിക നൽകിയ പരാതിയിൽ മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഈ ...

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ ...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സൗജന്യമായി എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നൽകിയ കിറ്റുകളുടെ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്. കിറ്റ് നൽകിയ വകയിൽ ഉൾപ്പെടെ സർക്കാർ നൽകാനുളള കോടികൾക്ക് പകരം സബ്‌സിഡി ...

ഏക സിവിൽ കോഡിന് വേണ്ടി പോരാടിയവരാണ് ഇംഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ; ഇടതുപക്ഷം ഇപ്പോൾ മുഖം തിരിക്കുന്നതെന്തിന് ? ആരിഫ് മുഹമ്മദ് ഖാൻ

സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ട, താൻ ഒരു സമ്മർദത്തിനും വഴങ്ങില്ല; സർക്കാർ നടത്തുന്നത് ധൂർത്തെന്ന് ഗവർണർ

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദത്തിലാക്കി ബില്ലുകൾ ...

Page 500 of 1027 1 499 500 501 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist