ഇരവാദവുമായി പച്ചകൾ,അടിമുടി വിറച്ച് പാകിസ്താൻ; ഞങ്ങളാണ് ഭീകരവാദത്തിന്റെ ഇരകളിലൊന്ന്,ഇന്ത്യയ്ക്ക് മറുപടി നൽകുമെന്ന് ആക്രോശം
കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട കടുത്ത തീരുമാനങ്ങളിൽ വിറച്ച്, പാകിസ്താൻ. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫിന്റെ ജല്പനം. ...