TOP

ഡബ്ല്യൂഡബ്ല്യൂഇ താരം ബ്രേ വയറ്റ് അന്തരിച്ചു; വിയോഗ വാർത്തയിൽ ഞെട്ടി ആരാധകർ

ഡബ്ല്യൂഡബ്ല്യൂഇ താരം ബ്രേ വയറ്റ് അന്തരിച്ചു; വിയോഗ വാർത്തയിൽ ഞെട്ടി ആരാധകർ

ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ടുകൾ. രാവിലെയോടെയായിരുന്നു മരണം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

കള്ളപ്പണ കേസ്; മുൻ മന്ത്രി എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീന് ഇഡി നോട്ടീസ്

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീന് ഇഡി നോട്ടീസ്. ഈ മാസം 31 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ...

ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. ഇന്നലെയാണ് അദ്ദേഹം അറസ്റ്റിലായത്. ശേഷം ജാമ്യത്തിൽ വിട്ടു. നേരിട്ട് ജയിലിൽ എത്തി ...

ലഡാക്ക് അതിർത്തിയിലെ സംഘർഷം; ആറ് ദിവസം നീണ്ട സെെനിക തല ചർച്ച അവസാനിച്ചു

ലഡാക്ക് അതിർത്തിയിലെ സംഘർഷം; ആറ് ദിവസം നീണ്ട സെെനിക തല ചർച്ച അവസാനിച്ചു

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ- ചൈന സൈനിക തല ചർച്ച അവസാനിച്ചു. ആറ് ദിവസം നീണ്ട ചർച്ചയാണ് ഇന്നലെ പര്യവസാനിച്ചത്. ചർച്ചയിൽ അതിർത്തിയിലെ ...

സായുധസേനകളുടെ ആയുധശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; 7,800 കോടി രൂപയുടെ പദ്ധതിക്ക്  പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

സായുധസേനകളുടെ ആയുധശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; 7,800 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി : 7.62×51 mm ലൈറ്റ് മെഷീൻ ഗൺ, ഇന്ത്യൻ നാവികസേനയുടെ MH-60R ഹെലികോപ്റ്ററുകൾക്കായി ആയുധങ്ങൾ, MI-17 V5 ഹെലികോപ്റ്ററുകളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിങ്ങനെ നീളുന്ന ...

വിവാദങ്ങളിലും വിമര്‍ശനങ്ങളിലും തളരാതെ തലയുയര്‍ത്തി മേപ്പടിയാന്‍ ; തേടിയെത്തിയത് ദേശീയ പുരസ്‌കാരം

വിവാദങ്ങളിലും വിമര്‍ശനങ്ങളിലും തളരാതെ തലയുയര്‍ത്തി മേപ്പടിയാന്‍ ; തേടിയെത്തിയത് ദേശീയ പുരസ്‌കാരം

ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ വീണ്ടും മലയാള തിളക്കം. മികച്ച നവാഗത സംവിധായനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ സിനിമയിലൂടെ വിഷ്ണു മോഹന് ലഭിച്ചു. ഉണ്ണി ...

ലോക ചെസ് ചാമ്പ്യൻഷിപ്പ്; രാജ്യത്തിന് അഭിമാനമായി ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ; ഫൈലനിൽ മാഗ്നസ് കാൾസണെ നേരിടും

ഫൈനലിൽ വീണു; തോൽവിയിലും തലയുയർത്തി പ്രജ്ഞാനന്ദ

ബാകു : ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ സുവർണതാരം പ്രജ്ഞാനന്ദ ഫൈനലിൽ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനോടാണ് 29 -)0 നമ്പർ താരമായ ...

മിൽമയുടെ ഉത്പന്നത്തിന് ക്ഷാമം; ഓണക്കിറ്റ് ഇതുവരെ റേഷൻ കടയിൽ പോലും എത്തിയില്ല; പ്രതിസന്ധി

മിൽമയുടെ ഉത്പന്നത്തിന് ക്ഷാമം; ഓണക്കിറ്റ് ഇതുവരെ റേഷൻ കടയിൽ പോലും എത്തിയില്ല; പ്രതിസന്ധി

തിരുവനന്തപുരം: ഓണം എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിൽ എത്താത്തതിനെ തുടർന്നാണ് വിതരണം പ്രതിസന്ധിയിൽ ആയത്. ഇന്ന് ...

ഇന്ത്യ ചന്ദ്രനിൽ പോയി പക്ഷേ സ്വർഗത്തിൽ നമ്മളാണ് പോകുന്നത് ; നമ്മൾ എന്നേ ഇന്ത്യയേക്കാൾ മുന്നേ ചന്ദ്രനിൽ എത്തി; എല്ലാം വെറും ഗ്രാഫിക്സാണ്; രസകരമായ അഭിപ്രായങ്ങളുമായി പാകിസ്താനിലെ ജനങ്ങൾ

ഇന്ത്യ ചന്ദ്രനിൽ പോയി പക്ഷേ സ്വർഗത്തിൽ നമ്മളാണ് പോകുന്നത് ; നമ്മൾ എന്നേ ഇന്ത്യയേക്കാൾ മുന്നേ ചന്ദ്രനിൽ എത്തി; എല്ലാം വെറും ഗ്രാഫിക്സാണ്; രസകരമായ അഭിപ്രായങ്ങളുമായി പാകിസ്താനിലെ ജനങ്ങൾ

ന്യൂഡൽഹി : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ ചന്ദ്രനിൽ തൊട്ടപ്പോൾ അയൽ രാജ്യമായ പാകിസ്താനിലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. പാക് യൂട്യൂബർമാരാണ് ജനങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിക്കുന്നത്. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾ നടന്നത് എ.സി മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്നെന്ന് ഇഡി; 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾ നടന്നത് എ.സി മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്നെന്ന് ഇഡി; 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തൃശ്ശൂർ: മുൻ മന്ത്രി എസി മൊയ്തീനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി ഇഡി. മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്നാണ് കരുവന്നൂർ ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂർ ...

‘വിക്രം കുറച്ച് വിശ്രമിക്കട്ടെ , ഇനി പ്രഗ്യാൻ പണിയെടുക്കും’ ; പ്രഗ്യാൻ റോവർ വിക്ഷേപണം വിജയകരം

‘ചന്ദ്രനിൽ ഇന്ത്യ നടന്ന് തുടങ്ങുന്നു‘: പ്രഗ്യാൻ റോവറിന്റെ ചുവടുവെപ്പ് ആഘോഷമാക്കി ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടത്തിന്റെ ആഘോഷങ്ങൾക്ക് പിന്നാലെ ചന്ദ്രയാൻ-3ന്റെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രയാന്റെ ...

“വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു”; “അഭിനന്ദനങ്ങൾ” ; പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ഐഎസ്ആർഒയെ വീണ്ടും അഭിനന്ദിച്ച്  രാഷ്ട്രപതി

“വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു”; “അഭിനന്ദനങ്ങൾ” ; പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ഐഎസ്ആർഒയെ വീണ്ടും അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ഐഎസ്ആർഒയ്ക്ക് വീണ്ടും അഭിനന്ദനങ്ങൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. റോവറിൽ നിന്നുള്ള വിവരങ്ങൾ ചന്ദ്രനെക്കുറിച്ചുള്ള ...

അമ്പിളിക്കല തൊട്ടു; ഇനി ലക്ഷ്യം ചൊവ്വ; പുതിയ ദൗത്യത്തിന്റെ സൂചന നൽകി ഐഎസ്ആർഒ; ചാന്ദ്രയാൻ മൂന്നിന്റെ വിജയം പകരുന്നത് ഏത് ഗ്രഹത്തെയും കീഴടക്കാനുള്ള ആത്മവിശ്വാസമെന്ന് എസ് സോമനാഥ്

അമ്പിളിക്കല തൊട്ടു; ഇനി ലക്ഷ്യം ചൊവ്വ; പുതിയ ദൗത്യത്തിന്റെ സൂചന നൽകി ഐഎസ്ആർഒ; ചാന്ദ്രയാൻ മൂന്നിന്റെ വിജയം പകരുന്നത് ഏത് ഗ്രഹത്തെയും കീഴടക്കാനുള്ള ആത്മവിശ്വാസമെന്ന് എസ് സോമനാഥ്

ബംഗളൂരു: ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കാൻ ഐഎസ്ആർഒ. അടുത്തതായി ചൊവ്വാ ദൗത്യമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത് ...

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിലെ താപനിലയിലാണ് വർദ്ധനവ് ഉണ്ടാകുക. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ ...

‘വിക്രം കുറച്ച് വിശ്രമിക്കട്ടെ , ഇനി പ്രഗ്യാൻ പണിയെടുക്കും’ ; പ്രഗ്യാൻ റോവർ വിക്ഷേപണം വിജയകരം

‘വിക്രം കുറച്ച് വിശ്രമിക്കട്ടെ , ഇനി പ്രഗ്യാൻ പണിയെടുക്കും’ ; പ്രഗ്യാൻ റോവർ വിക്ഷേപണം വിജയകരം

ചന്ദ്രനിൽ വെച്ച് ചാന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിനുശേഷം ഉള്ള ഒരു പരീക്ഷണ ഘട്ടമായിരുന്നത് പ്രഗ്യാൻ റോവറിന്റെ ...

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ ...

വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ സൈന്യത്തിനെതിരെ ആഭ്യന്തര കലാപം നടത്തിയതിലൂടെ കുപ്രസിദ്ധനായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ട്വെർ മേഖലയിൽ തകർന്നു വീണ വിമാനത്തിലെ ...

‘വീഴ്ചകളെ അവസരമാക്കി നേടിയെടുത്ത മഹാവിജയം‘: സമയത്തിന്റെ വില ലോകത്തെ ബോദ്ധ്യപ്പെടുത്തിയ അനശ്വര നേട്ടമെന്ന് നമ്പി നാരായണൻ

‘വീഴ്ചകളെ അവസരമാക്കി നേടിയെടുത്ത മഹാവിജയം‘: സമയത്തിന്റെ വില ലോകത്തെ ബോദ്ധ്യപ്പെടുത്തിയ അനശ്വര നേട്ടമെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം; ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയകരമായ ലാൻഡിംഗിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ശാസ്ത്രലോകത്തിന് മുന്നിൽ അനാവൃതമാകുമെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. അവിശ്വസനീയമായ ...

കണ്ണീരിൽ സ്ഫുടം ചെയ്തെടുത്ത ചിരി;  ഇത് കൈലാസവടിവ് ശിവന് ഈ രാഷ്ട്രം നൽകിയ സ്നേഹ സമ്മാനം; കാലം കാത്തുവെച്ച കാവ്യനീതി

കണ്ണീരിൽ സ്ഫുടം ചെയ്തെടുത്ത ചിരി; ഇത് കൈലാസവടിവ് ശിവന് ഈ രാഷ്ട്രം നൽകിയ സ്നേഹ സമ്മാനം; കാലം കാത്തുവെച്ച കാവ്യനീതി

ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് മുൻ ഐഎസ്ആർഒ മേധാവി ഡോ. കെ. ശിവൻ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നത് വരെയുള്ള നിമിഷങ്ങൾ ഏറെ ...

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല‘: ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഇനിയും ഉയരെയെന്ന് പ്രധാനമന്ത്രി

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല‘: ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഇനിയും ഉയരെയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാൽപ്പത്തിയൊന്ന് ദിവസത്തെ പ്രയാണത്തിനൊടുവിൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാൻ-3ന്റെ വിജയം ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആഘോഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തിച്ചേരുന്ന ലോകത്തിലെ ...

Page 563 of 1028 1 562 563 564 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist