TOP

ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത വർഷം വീണ്ടും ചെങ്കോട്ടയിൽ കാണാം; മൂന്നാം ഊഴം ഉറപ്പിച്ച് പ്രധാനമന്ത്രി

ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത വർഷം വീണ്ടും ചെങ്കോട്ടയിൽ കാണാം; മൂന്നാം ഊഴം ഉറപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത തവണയും ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തിന്റെ വികസനങ്ങളും ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖാർഗെ; അസുഖമെന്ന് വിശദീകരണം; കോൺഗ്രസ് ആസ്ഥാനത്തെ പരിപാടിയിൽ സജീവം; ഇത്ര വേഗം അസുഖം മാറിയോയെന്ന് ബിജെപി

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖാർഗെ; അസുഖമെന്ന് വിശദീകരണം; കോൺഗ്രസ് ആസ്ഥാനത്തെ പരിപാടിയിൽ സജീവം; ഇത്ര വേഗം അസുഖം മാറിയോയെന്ന് ബിജെപി

ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ...

ഡോളറല്ല രൂപയാ രൂപ ; നിർണായക മുന്നേറ്റം നടത്തി രാജ്യം; ചരിത്രത്തിലാദ്യമായി ഇന്ത്യയും യുഎഇയും പ്രാദേശിക കറൻസിയിൽ ക്രൂഡോയിൽ വ്യാപാരം നടത്തി

ഡോളറല്ല രൂപയാ രൂപ ; നിർണായക മുന്നേറ്റം നടത്തി രാജ്യം; ചരിത്രത്തിലാദ്യമായി ഇന്ത്യയും യുഎഇയും പ്രാദേശിക കറൻസിയിൽ ക്രൂഡോയിൽ വ്യാപാരം നടത്തി

ന്യൂഡൽഹി: ഇന്ത്യ- യുഎഇ വ്യാപാര ബന്ധത്തിൽ നിർണായക ചുവടുവയ്പ്പ്. ഇരു രാജ്യങ്ങളും പ്രാദേശിക കറൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തി. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയും യുഎഇയും ...

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയുന്ന നൂറ് പേർക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയുടെ പരാതിയിൻമേലാണ് പോലീസ് നടപടി. ...

ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്ത്; ഇത് 140 കോടി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം; പ്രധാനമന്ത്രി

ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്ത്; ഇത് 140 കോടി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം; പ്രധാനമന്ത്രി

ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് രാജ്യം 10ാം സ്ഥാനത്ത് ...

77ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

77ാം സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: 77ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെയായിരുന്നു അദ്ദേഹം പതാക ഉയർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ...

77ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

77ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞ് 77ാം സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ ഭാരതം.  ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. ആഘോഷപരിപാടിയിൽ ...

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു ; 4 പേർക്ക് കീർത്തിചക്ര ; 11പേർക്ക് ശൗര്യചക്ര ; 5 പേർക്ക് മരണാനന്തര അവാർഡുകൾ അടക്കം 76 ധീരതയ്ക്കുള്ള അവാർഡുകൾ

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു ; 4 പേർക്ക് കീർത്തിചക്ര ; 11പേർക്ക് ശൗര്യചക്ര ; 5 പേർക്ക് മരണാനന്തര അവാർഡുകൾ അടക്കം 76 ധീരതയ്ക്കുള്ള അവാർഡുകൾ

ന്യൂഡൽഹി : രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സായുധ സേനയ്ക്കും കേന്ദ്ര സായുധ പോലീസ് സേനയ്ക്കുമായുള്ള ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രസിഡന്റ് ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ഈ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷം; കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷം; കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷമായിരുന്നുവെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായി. കഴിഞ്ഞ നാല് ...

ചാന്ദ്രയാൻ 3 ഭാവി ദൗത്യങ്ങളിലേക്കുളള ചവിട്ടുപടി; ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിറവേറ്റാൻ എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്ന് രാഷ്ട്രപതി

ചാന്ദ്രയാൻ 3 ഭാവി ദൗത്യങ്ങളിലേക്കുളള ചവിട്ടുപടി; ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിറവേറ്റാൻ എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: ചാന്ദ്രയാൻ 3 ദൗത്യം ഭാവി ബഹിരാകാശ പദ്ധതിയിലേക്കുളള ചവിട്ടുപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ 77 ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ...

ഏകീകൃത കുർബാന വിഷയം; എറണാകുളം സെന്റ് മേരീസ് ബസലിക്കയ്ക്ക് മുൻപിൽ മാർപ്പാപ്പയുടെ പ്രതിനിധിയെ തടഞ്ഞ് വിശ്വാസികൾ; സംഘർഷം; ലാത്തി വീശി പോലീസ്

ഏകീകൃത കുർബാന വിഷയം; എറണാകുളം സെന്റ് മേരീസ് ബസലിക്കയ്ക്ക് മുൻപിൽ മാർപ്പാപ്പയുടെ പ്രതിനിധിയെ തടഞ്ഞ് വിശ്വാസികൾ; സംഘർഷം; ലാത്തി വീശി പോലീസ്

എറണാകുളം: സെന്റ് മേരീസ് ബസലിക്കയിൽ ശക്തമായ പ്രതിഷേധം. ബസലിക്കയിൽ പ്രാർത്ഥനയ്‌ക്കെത്തിയ മാർപ്പാപ്പയുടെ പ്രതിനിധിയെ തടഞ്ഞു. ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെയാണ് തടഞ്ഞത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കി. ...

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

കോട്ടയം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പ്രതിഷേധത്തിൽ ...

വരമല്ല വോട്ടാണ് വേണ്ടത്; എൻഎസ്എസിനോട് സിപിഎമ്മിന് പിണക്കമില്ലെന്ന് എംവി ഗോവിന്ദൻ

വരമല്ല വോട്ടാണ് വേണ്ടത്; എൻഎസ്എസിനോട് സിപിഎമ്മിന് പിണക്കമില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ എൻഎസ്എസിനോടുള്ള നിലപാട് മാറ്റി സിപിഎം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന് ...

പെരും നുണകൾ പൊളിയുന്നു : മണിപ്പുർ കലാപം:  വഴിമരുന്നിട്ടത് കുക്കികൾ ; യഥാർത്ഥ വസ്തുതകൾ വിശദീകരിച്ച് ഇടയ ലേഖനം

പെരും നുണകൾ പൊളിയുന്നു : മണിപ്പുർ കലാപം: വഴിമരുന്നിട്ടത് കുക്കികൾ ; യഥാർത്ഥ വസ്തുതകൾ വിശദീകരിച്ച് ഇടയ ലേഖനം

തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ ചുറ്റിപ്പറ്റി ഉയരുന്ന കുപ്രചരണങ്ങൾ തള്ളി സിഎസ്‌ഐ പള്ളികളിൽ ഇടയലേഖനം. മണിപ്പൂരിൽ യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇടയലേഖനം. സംസ്ഥാനത്ത് നടക്കുന്നത് ...

അന്താരാഷ്ട്രാതിര്‍ത്തിയില്‍ രണ്ടു പാക്കിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നു

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം ലക്ഷ്യമിട്ട് അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ; പാക് ഭീകരനെ കാത്തു നിന്നത് ബിഎസ്എഫിൻറെ വെടിയുണ്ട

ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ...

പാക്- അഫ്ഗാൻ ഭീകരരുമായി ബന്ധം;പരിശീലനം ലഭിച്ചത് കശ്മീരിൽ നിന്നും; സ്വാതന്ത്ര്യദിനത്തിൽ ഭീകരൻ അഹമ്മദ് റാസ യുപിയിൽ ലക്ഷ്യമിട്ടത് വൻ ആക്രമണം; തകർത്തെറിഞ്ഞ് ഭീകര വിരുദ്ധ സ്‌ക്വാഡ്

പാക്- അഫ്ഗാൻ ഭീകരരുമായി ബന്ധം;പരിശീലനം ലഭിച്ചത് കശ്മീരിൽ നിന്നും; സ്വാതന്ത്ര്യദിനത്തിൽ ഭീകരൻ അഹമ്മദ് റാസ യുപിയിൽ ലക്ഷ്യമിട്ടത് വൻ ആക്രമണം; തകർത്തെറിഞ്ഞ് ഭീകര വിരുദ്ധ സ്‌ക്വാഡ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വൻ ഭീകരാക്രമണം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടത് എന്ന് ഭീകര ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ന്യൂഡൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. സ്വാതന്ത്ര്യദിനം മുൻനിർത്തി രാജ്യത്ത് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് വാഹനപരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വിശിഷ്ടാതിഥികൾ എത്തുന്ന ചടങ്ങിലേക്ക് ...

അതിർത്തി തർക്കം; ഇന്ത്യയുടെയും ചൈനയുടെയും സേനാ കമാൻഡർമാർ തമ്മിലുള്ള ചർച്ച ഇന്ന്

അതിർത്തി തർക്കം; ഇന്ത്യയുടെയും ചൈനയുടെയും സേനാ കമാൻഡർമാർ തമ്മിലുള്ള ചർച്ച ഇന്ന്

ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ ഇന്ന് ചർച്ച നടത്തും. സേനാതലത്തിൽ നടത്തുന്ന 19ാമത് ചർച്ചയാണ് ഇന്ന് നടക്കുക. അതിർത്തിയിലെ ചുഷുലിലാണ് ...

തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?; അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ; വീണയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശക്തിധരൻ

തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?; അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ; വീണയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശക്തിധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ.തട്ടിപ്പുകാരിയോ പുണ്യാളത്തിയോ എന്ന് ...

Page 570 of 1028 1 569 570 571 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist