എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ദോഷം ചെയ്യും; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം
തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ എസ്എഫ്‌ഐയിൽ നിയന്ത്രണം വേണമെന്ന് അഭിപ്രായപ്പെട്ട് സിപിഎം. സംസ്ഥാന കമ്മിറ്റിയിലാണ് നേതാക്കൾ ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ദോഷമുണ്ടാകുമെന്നും നേതാക്കൾ ...


























