TOP

മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു

മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു

കാസർകോട് ; കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. പുത്തിഗെയിൽ സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ...

ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മുങ്ങി;  മുങ്ങിയത് വനിതകൾ തുഴഞ്ഞ വള്ളം

ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മുങ്ങി; മുങ്ങിയത് വനിതകൾ തുഴഞ്ഞ വള്ളം

ആലപ്പുഴ : ചമ്പക്കുളം വളളംകളിക്കിടെ വള്ളം മുങ്ങി അപകടം. വനിതകൾ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. ആലപ്പുഴയിലെ ചമ്പക്കുളം പമ്പയാറ്റിലാണ് സംഭവം. നെടുമുടി, കമ്പക്കുളം ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ ...

നിന്നെ നരകത്തിലിട്ട് ചുടും ; 72 ഹൂറെയ്ൻ സംവിധായകനെതിരെ കൊലവിളി മുഴക്കി മത തീവ്രവാദികൾ; കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

നിന്നെ നരകത്തിലിട്ട് ചുടും ; 72 ഹൂറെയ്ൻ സംവിധായകനെതിരെ കൊലവിളി മുഴക്കി മത തീവ്രവാദികൾ; കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ന്യൂഡൽഹി : മതതീവ്രവാദത്തിന്റെ കഥ പറയുന്ന 72 ഹൂറെയ്ൻ സിനിമയുടെ സംവിധായകൻ സഞ്ജയ് പുരൻ സിംഗ് ചൗഹാനെതിരെ ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇസ്ലാമിക മതമൗലികവാദികൾ ഭീഷണി മുഴക്കുന്നത്. വ്യക്തിപരമായ ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ജാമ്യം തേടിയ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് മറ്റ് ...

വരും മണിക്കൂറിൽ ശക്തമായ മഴ; എറണാകുളത്ത് റെഡ് അലർട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശം

വരും മണിക്കൂറിൽ ശക്തമായ മഴ; എറണാകുളത്ത് റെഡ് അലർട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റെഡ് അലർട്ടുൾപ്പെടെ ഇന്ന് ...

കൈതോലപ്പായയിൽ കടത്തിയ പണത്തിന് പാർട്ടി ഓഫീസിലും കണക്കില്ല;  സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും ശക്തിധരൻ; ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറുംമെന്ന് ജി ശക്തിധരൻ

കൈതോലപ്പായയിൽ കടത്തിയ പണത്തിന് പാർട്ടി ഓഫീസിലും കണക്കില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും ശക്തിധരൻ; ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറുംമെന്ന് ജി ശക്തിധരൻ

തിരുവനന്തപുരം: കൈതോലപ്പായയിൽ രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ പാർട്ടി നേതാവ് പൊതിഞ്ഞുകടത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ അടുത്ത ...

കെഎസ്ആർടിസിക്ക് പെയിന്റടിച്ചതും ഭരണനേട്ടം!; പുസ്തകങ്ങളെയും പിണറായി സർക്കാർ വെറുതെ വിട്ടില്ല; സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഭരണനേട്ടമായി ചിത്രീകരിച്ചു; അതൃപ്തി തുറന്നുപറഞ്ഞ് കവി സച്ചിദാനന്ദനും

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെയിന്റടിക്കുന്നത് പോലും ഭരണനേട്ടമായി ചിത്രീകരിക്കുന്ന പിണറായി സർക്കാർ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളെയും വെറുതെ വിടുന്നില്ല. കേരള സാഹിത്യ അക്കാദമി സ്വന്തം നിലയിൽ പുറത്തിറക്കിയ 30 ...

ഭീകരവാദവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചു; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

ഭീകരവാദവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചു; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഭീകരവാദവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗോണ്ട സ്വദേശി സദ്ദാം ഷെയ്ഖ്, ഉന്നാവോ സ്വദേശിയായ റിസ്വാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് വീടിന് മുകളിലായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ...

ലഭിച്ചത് 16 മാർക്ക്; ചമച്ചത് 468 മാർക്ക് ലഭിച്ചതായുള്ള വ്യാജ രേഖ; നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

ലഭിച്ചത് 16 മാർക്ക്; ചമച്ചത് 468 മാർക്ക് ലഭിച്ചതായുള്ള വ്യാജ രേഖ; നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. മടത്തറ സ്വദേശി സെമിഖാനാണ് പിടിയിലായത്. ഡിവൈഎഫ്‌ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ...

അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി; അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി

അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി; അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി

മുംബൈ: എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി. അജിത് പവാറിനെയും പാർട്ടി വിട്ട എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ ...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് ...

ബെൻസ്റ്റോക്സിന്റെ തകർപ്പൻ ഇന്നിംഗ്സ് പാഴായി; ആഷസിൽ ഓസ്ട്രേലിയക്ക് രണ്ടാം ജയം

ബെൻസ്റ്റോക്സിന്റെ തകർപ്പൻ ഇന്നിംഗ്സ് പാഴായി; ആഷസിൽ ഓസ്ട്രേലിയക്ക് രണ്ടാം ജയം

ലോർഡ്സ് : ഓസീസിനെ വിറപ്പിച്ച് തകർപ്പൻ ബാറ്റിംഗുമായി മുന്നേറിയ ബെൻസ്റ്റോക്സിന് ഒടുവിൽ പിഴച്ചു. ഹേസൽവുഡിന്റെ പന്ത് ബാക്ക് വേഡ് പോയിന്റിലേക്കുയർന്ന് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ ഭദ്രമായി ...

ഫ്രാൻസ് കലാപം അയൽ രാജ്യങ്ങളിലേക്കും; സ്വിറ്റ്സർലണ്ടിലും ബെൽജിയത്തിലും മതതീവ്രവാദികളുടെ ആക്രമണം

ഫ്രാൻസ് കലാപം അയൽ രാജ്യങ്ങളിലേക്കും; സ്വിറ്റ്സർലണ്ടിലും ബെൽജിയത്തിലും മതതീവ്രവാദികളുടെ ആക്രമണം

ബ്രസൽസ് : ഫ്രാൻസിൽ മതതീവ്രവാദികൾ കലാപം അഴിച്ചു വിടുന്നതിനിടെ അയൽ രാജ്യങ്ങളായ സ്വിറ്റ്‌സൽർലണ്ടിലും ബെൽജിയത്തിലും അക്രമം നടക്കുന്നതായി റിപ്പോർട്ട്. സ്വിസ് നഗരമായ ലൗസാനിൽ നിരവധി കടകൾക്കും വ്യാപാര ...

ഒരു മുഖ്യമന്ത്രി; രണ്ട് ഉപമുഖ്യമന്ത്രിമാർ; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എൻജിൻ സർക്കാരെന്ന് ഏക്‌നാഥ് ഷിൻഡെ

ഒരു മുഖ്യമന്ത്രി; രണ്ട് ഉപമുഖ്യമന്ത്രിമാർ; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എൻജിൻ സർക്കാരെന്ന് ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ ഇപ്പോഴുള്ളത് ട്രിപ്പിൾ എൻജിൻ സർക്കാരാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. എൻസിപി വിട്ട് എൻഡിഎയിൽ ചേർന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ...

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; കനത്ത തിരിച്ചടി നേരിട്ട് എൻസിപി

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; കനത്ത തിരിച്ചടി നേരിട്ട് എൻസിപി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രാജ്ഭവനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ...

എൻ.സി.പി പിളർന്നു; അജിത് പവാറും സംഘവും ഇനി എൻഡിഎയ്‌ക്കൊപ്പം; അജിത് പവാർ ഉപമുഖ്യമന്ത്രിയാകും

എൻ.സി.പി പിളർന്നു; അജിത് പവാറും സംഘവും ഇനി എൻഡിഎയ്‌ക്കൊപ്പം; അജിത് പവാർ ഉപമുഖ്യമന്ത്രിയാകും

മുംബൈ: വിഭാഗീയ രൂക്ഷമായതിന് പിന്നാലെ പിളർന്ന് എൻസിപി. മുതിർന്ന നേതാവ് അജിത് പവാറും അനുയായികളും പാർട്ടിവിട്ടു. ഷിൻഡെ- ഫഡ്‌നാവിസ് സഖ്യത്തിനൊപ്പം ചേരാനാണ് അജിത് പവാറിന്റെയും സംഘത്തിന്റെയും തീരുമാനം. ...

ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി; സർക്കാരിനെ വഞ്ചിച്ചു; വിദ്യയ്‌ക്കെതിരെ റിപ്പോർട്ടുമായി നീലേശ്വരം പോലീസ്; മഹാരാജാസ് കോളേജിന്റെ പേര് ചീത്തയാക്കിയെന്നും എസ്എഫ്‌ഐ നേതാവിനെതിരെ വിമർശനം

ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി; സർക്കാരിനെ വഞ്ചിച്ചു; വിദ്യയ്‌ക്കെതിരെ റിപ്പോർട്ടുമായി നീലേശ്വരം പോലീസ്; മഹാരാജാസ് കോളേജിന്റെ പേര് ചീത്തയാക്കിയെന്നും എസ്എഫ്‌ഐ നേതാവിനെതിരെ വിമർശനം

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് എതിരെ പോലീസ് റിപ്പോർട്ട്. വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയെന്നതുൾപ്പെടെയുള്ള ...

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസ്; അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു സുപ്രീംകോടതിയിൽ

ന്യൂഡൽഹി/തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കേസിൽ അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ ...

ഏകീകൃത സിവിൽ കോഡിനോട് യോജിക്കാൻ കഴിയില്ല; ബഹുജന മുന്നേറ്റം ഉണ്ടാക്കും; എതിർപ്പുമായി സമസ്ത

ഏകീകൃത സിവിൽ കോഡിനോട് യോജിക്കാൻ കഴിയില്ല; ബഹുജന മുന്നേറ്റം ഉണ്ടാക്കും; എതിർപ്പുമായി സമസ്ത

മലപ്പുറം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനത്തെ എതിർത്ത് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏകീകൃത സിവിൽ കോഡിനോട് മുസ്ലീം വിഭാഗത്തിന് ഒരിക്കലും യോജിക്കാൻ ...

Page 600 of 1029 1 599 600 601 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist