TOP

ജനപ്രീതിയിൽ ലോകനേതാക്കളിൽ നമ്പർ വൺ ; അപ്രൂവൽ റേറ്റിംഗിൽ ബഹുദൂരം മുന്നിൽ നരേന്ദ്രമോദി; ഇത് സദ്ഭരണത്തിന്റെ അംഗീകാരം

പ്രധാനമന്ത്രിക്ക് ലോകത്ത് എല്ലായിടത്തും വലിയ സ്വീകരണം കിട്ടുന്നുണ്ട്; അതിൽ അഭിമാനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും, അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അടുത്ത ...

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

ബാലാസോർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലേക്ക്. ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം അദ്ദേഹം സന്ദർശിക്കും. കട്ടക്കിൽ വിവിധ ആശുപത്രികലിലായി ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ...

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ഒഡീഷ: ബാലസോർ ട്രെയിൻ അപകടത്തിൽ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തും. അപകടത്തിൽ ...

‘കൂടെ യാത്ര ചെയ്ത പലരും ചലനമറ്റ് കിടക്കുന്നു; ഗ്ലാസ് പൊട്ടിച്ചാണ് പുറത്ത് കടന്നത്; ക്ഷേത്രനിർമാണത്തിനായി കൊൽക്കത്തയിലേക്ക് പോയ മലയാളികൾ സുരക്ഷിതർ

‘കൂടെ യാത്ര ചെയ്ത പലരും ചലനമറ്റ് കിടക്കുന്നു; ഗ്ലാസ് പൊട്ടിച്ചാണ് പുറത്ത് കടന്നത്; ക്ഷേത്രനിർമാണത്തിനായി കൊൽക്കത്തയിലേക്ക് പോയ മലയാളികൾ സുരക്ഷിതർ

തൃശൂർ: ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന നാല് മലയാളികൾ സുരക്ഷിതർ. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിലെ ...

രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തങ്ങൾ; രക്ഷാ പ്രവർത്തനത്തിന് ഒഡീഷയ്‌ക്കൊപ്പം കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും; കൺട്രോൾ റൂം തുറന്നു

ഒഡീഷ ട്രെയിൻ ദുരന്തം: മരണ സംഖ്യ 280 കടന്നു; 1000 ത്തോളം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു.

ഭുവനേശ്വർ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു. പുതിയ കണക്കനുസരിച്ച് 1000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പാളം തെറ്റിയ ബോഗികൾക്കുള്ളിൽ ഇപ്പോഴും ആളുകൾ ...

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന; പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഒരുക്കും; അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അശ്വിനി വൈഷ്ണവ്

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന; പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഒരുക്കും; അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അശ്വിനി വൈഷ്ണവ്

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംഭവസ്ഥലത്ത് എത്തിയത്. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് വ്യക്തമാക്കിയ ...

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

ഒഡീഷ ട്രെയിൻ ദുരന്തം;തൃശൂർ  സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ നിന്നും തൃശൂർ സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഒഡീഷയിൽ അപകടത്തിൽപെട്ട കോർമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ...

ട്രെയിൻ അപകടത്തിൽ മരണം 233 കടന്നു, 900ത്തിലധികം പേർക്ക് പരിക്ക്; ഒഡീഷയിൽ ഔദ്യോഗിക ദുഖാചരണം; അശ്വിനി വൈഷ്ണവ് ഇന്ന് ബഹനഗറിൽ

ട്രെയിൻ അപകടത്തിൽ മരണം 233 കടന്നു, 900ത്തിലധികം പേർക്ക് പരിക്ക്; ഒഡീഷയിൽ ഔദ്യോഗിക ദുഖാചരണം; അശ്വിനി വൈഷ്ണവ് ഇന്ന് ബഹനഗറിൽ

ഭുവനേശ്വർ: ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 233 കടന്നു. 900ത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ ...

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

ഭുവനേശ്വർ : ബാലസോറിനു സമീപം ട്രെയിനപകടം നടന്നത് ട്രെയിനുകൾ നേർക്ക് നേരേ ഇടിച്ചതല്ല എന്ന് റിപ്പോർട്ട്. മൂന്ന് ട്രാക്കുകളിലായാണ് അപകടം നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...

ഒഡീഷ ട്രെയിൻ  ദുരന്തം ; മനുഷ്യസാധ്യമായ എല്ലാ രക്ഷാസഹായവും എത്രയും വേഗത്തിൽ എത്തിക്കുമെന്ന്  അമിത്ഷാ

ഒഡീഷ ട്രെയിൻ ദുരന്തം ; മനുഷ്യസാധ്യമായ എല്ലാ രക്ഷാസഹായവും എത്രയും വേഗത്തിൽ എത്തിക്കുമെന്ന് അമിത്ഷാ

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം വളരെ വേദനാജനകമാണ്. അപകടസ്ഥലത്ത് ...

സമീപകാലത്തെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

സമീപകാലത്തെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം ...

രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തങ്ങൾ; രക്ഷാ പ്രവർത്തനത്തിന് ഒഡീഷയ്‌ക്കൊപ്പം കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും; കൺട്രോൾ റൂം തുറന്നു

രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തങ്ങൾ; രക്ഷാ പ്രവർത്തനത്തിന് ഒഡീഷയ്‌ക്കൊപ്പം കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും; കൺട്രോൾ റൂം തുറന്നു

ഭുവനേശ്വർ: ഒഡീഷയിൽ ഒരേ സ്ഥലത്ത് രണ്ട് ട്രെയിൻ അപകടമുണ്ടായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ദുരന്തമുഖത്തേക്ക് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ...

രാജ്യത്തെ കണ്ണീരിലാക്കി ഇരട്ട ട്രെയിൻ ദുരന്തം; ആദ്യം ഗുഡ്സുമായി കൂട്ടിയിടിച്ച ട്രെയിനിൻ്റെ കോച്ചുകളിലിടിച്ച് മറ്റൊരു ട്രെയിൻ കൂടി അപകടത്തിൽപ്പെട്ടു

രാജ്യത്തെ കണ്ണീരിലാക്കി ഇരട്ട ട്രെയിൻ ദുരന്തം; ആദ്യം ഗുഡ്സുമായി കൂട്ടിയിടിച്ച ട്രെയിനിൻ്റെ കോച്ചുകളിലിടിച്ച് മറ്റൊരു ട്രെയിൻ കൂടി അപകടത്തിൽപ്പെട്ടു

ഭുവനേശ്വർ: രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒഡീഷയിൽ ട്രെയിൻ ദുരന്തം. ബാലസോറിൽ ഒരേ സ്ഥലത്ത് രണ്ട് ട്രെയിൻ അപകടം. പാളം തെറ്റിയ ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ  ...

ഒഡീഷ ട്രെയിൻ അപകടം; 50 പേർ മരിച്ചു, 300 ലേറെ പേർക്ക് പരിക്ക്

ഒഡീഷ ട്രെയിൻ അപകടം; 50 പേർ മരിച്ചു, 300 ലേറെ പേർക്ക് പരിക്ക്

ഭുവനേശ്വർ : ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ 50 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഒഡീഷയിലെ ...

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

ഭുവനേശ്വർ: ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്ക്. 132 ഓളം പേരെ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അവസാനം വരുന്ന ...

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം,  വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

കാലിഫോർണിയ: കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായകമായ കണ്ടെത്തലുമായി അമേരിക്കയിലേയും ബ്രിട്ടനിലേയും ഗവേഷകർ. അർബുദ രോഗം വർഷങ്ങൾക്ക് മുൻപേ കണ്ടെത്താനാകുന്ന നൂതനമായ ഒരു രക്ത പരിശോധനയാണ് കാലിഫോർണിയയിലെ ഗ്രെയിൽ ബയോ  ...

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡീഷയിൽ പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ...

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ ആയുധങ്ങൾ ഹാജരാക്കി മണിപ്പൂരിലെ കലാപകാരികൾ. തോക്ക് ഉൾപ്പെടെ 140 ആയുധങ്ങളാണ് കലാപകാരികൾ പോലീസിന് മുൻപാകെ ഹാജരാക്കിയത്. ...

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് ...

കരസേനാ മേധാവി ഇന്ന് മണിപ്പൂരിൽ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

മണിപ്പൂരിൽ സംഘർഷം അവസാനിക്കുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായും ഒഴിവാക്കി; മറ്റിടങ്ങളിൽ ഇളവ്

ഇംഫാൽ; സംവരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സമാധാനനില കൈവരിച്ചതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായി ഒഴിവാക്കി. ബാക്കിയിടങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ...

Page 622 of 1029 1 621 622 623 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist