TOP

കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ പാകിസ്താൻ സിന്ദാബാദ് വിളിയും ഇസ്ലാമിക പതാകയും; പ്രകോപനങ്ങൾ ബെലഗാവിയിലും ഭട്കലിലും – വീഡിയോ

കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ പാകിസ്താൻ സിന്ദാബാദ് വിളിയും ഇസ്ലാമിക പതാകയും; പ്രകോപനങ്ങൾ ബെലഗാവിയിലും ഭട്കലിലും – വീഡിയോ

ബെംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ പാകിസ്താൻ സിന്ദാബാദ് വിളിയും ഇസ്ലാമിക പതാകയും. ബെലഗാവിയിൽ വിജയം ആഘോഷിക്കാൻ എത്തിയവരാണ് പാകിസ്താന് സിന്ദാബാദ് വിളിച്ചത്. മുദ്രാവാക്യം വിളി കേട്ട് പോലീസ് ...

ബജ്‌റഗ്ദൾ നിരോധനം മുതൽ മഅദനിയുടെ കേരള യാത്ര വരെ; കോൺഗ്രസ് വിജയത്തിന് പിന്നാലെ കാത്തിരിക്കുന്ന വെല്ലുവിളികൾ നിരവധി

ബജ്‌റഗ്ദൾ നിരോധനം മുതൽ മഅദനിയുടെ കേരള യാത്ര വരെ; കോൺഗ്രസ് വിജയത്തിന് പിന്നാലെ കാത്തിരിക്കുന്ന വെല്ലുവിളികൾ നിരവധി

ബംഗലൂരു: കർണാടകയിൽ വിജയിച്ച് അധികാരം ഉറപ്പിച്ച കോൺഗ്രസിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടി വിവാദമായ ബജ്‌റംഗ്ദൾ നിരോധനം കോൺഗ്രസ് എങ്ങനെ നടപ്പാക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ...

ജനങ്ങളുടെ അഭിലാഷം പൂർത്തിയാക്കാൻ ആകട്ടെ; കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി;ബിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ജനങ്ങളുടെ അഭിലാഷം പൂർത്തിയാക്കാൻ ആകട്ടെ; കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി;ബിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ...

കൊച്ചിയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പാകിസ്താൻ പൗരൻ അറസ്റ്റിൽ 

കൊച്ചിയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പാകിസ്താൻ പൗരൻ അറസ്റ്റിൽ 

എറണാകുളം: രാജ്യത്തെ ഞെട്ടിച്ച് കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ പാകിസ്താൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്. മാരക ലഹരിമരുന്നും അന്താരാഷ്ട്ര വിപണിയിൽ ...

യോഗി മാജിക്കിൽ തകർന്നടിഞ്ഞ് കോൺഗ്രസും സമാജ് വാദി പാർട്ടിയും; 17 ൽ 16 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളും ബിജെപിക്ക്

യോഗി മാജിക്കിൽ തകർന്നടിഞ്ഞ് കോൺഗ്രസും സമാജ് വാദി പാർട്ടിയും; 17 ൽ 16 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളും ബിജെപിക്ക്

ലക്‌നൗ; യുപിയിൽ യോഗി മാജിക് തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി മികച്ച വിജയമാണ് നേടുന്നത്. 17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിൽ 16 ഉം ബിജെപിക്കാണ്. ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് ...

ദക്ഷിണേന്ത്യ ബിജെപി മുക്തമായി; കർണാടകയിൽ നോട്ടയോട് തോറ്റിട്ടും എംവി ഗോവിന്ദന് ആഹ്ലാദം

ദക്ഷിണേന്ത്യ ബിജെപി മുക്തമായി; കർണാടകയിൽ നോട്ടയോട് തോറ്റിട്ടും എംവി ഗോവിന്ദന് ആഹ്ലാദം

കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് വാചാലനായ ...

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന് ...

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറിമറിയുന്നു; പ്രതീക്ഷ തകർന്ന് ജെഡിഎസ്

കർണാടകത്തിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറിമറിയുന്നു; പ്രതീക്ഷ തകർന്ന് ജെഡിഎസ്

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ മുന്നേറ്റവുമായി കോൺഗ്രസ്. 123 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നിലനിർത്തുന്നത്. അതേസമയം 71 സീറ്റുകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ട്. ജെഡിഎസ് 24 ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

ആകെ മത്സരിച്ചത് നാലിടത്ത്: മൂന്നിടത്ത് മൂന്നക്കം കടന്നില്ല; നോട്ടയോടും തോറ്റ് സിപിഎം

ബംഗളൂരു; ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തിക്ഷയവുമായി സിപിഎം. മത്സരിച്ച നാലിടത്തും വോട്ടുകൾ കാര്യമായി നേടാനാകാതെ സിപിഎം സംസ്ഥാനത്ത് അപ്രസക്തമാകുകയാണ്. വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ...

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസിന് നേരിയ മുൻതൂക്കം; ആദ്യഫലസൂചനകൾ പുറത്ത്

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസിന് നേരിയ മുൻതൂക്കം; ആദ്യഫലസൂചനകൾ പുറത്ത്

ബംഗളൂരു : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് നേരിയ മുൻ തൂക്കം ലഭിക്കുന്നുണ്ട്. ബംഗളൂരു നഗരമേഖലയിൽ ...

വോട്ടെണ്ണൽ ആരംഭിച്ചു; ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്; തൂക്കുസഭയിൽ പ്രതീക്ഷയർപ്പിച്ച് ജെഡിഎസ്

വോട്ടെണ്ണൽ ആരംഭിച്ചു; ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്; തൂക്കുസഭയിൽ പ്രതീക്ഷയർപ്പിച്ച് ജെഡിഎസ്

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ബിജെപി 84ഉം കോൺഗ്രസ് 101ഉം സീറ്റുകളിലാണ് ...

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ അരമണിക്കൂറിനുള്ളിൽ അറിയാം. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ...

പ്ലാനുകൾ പലതരം; കർണാടകയ്ക്ക്  ഉറക്കമില്ലാത്ത രാത്രി

പ്ലാനുകൾ പലതരം; കർണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി

തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കർണ്ണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി.എക്സിറ്റ് പോളുകളിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ...

ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന പ്രചാരണം; 95 ശതമാനവും തിരിച്ചെത്തിയത് റിപ്പോർട്ട് ചെയ്തില്ല; വാർത്ത നീക്കി ഇംഗ്ലീഷ് മാദ്ധ്യമം; മലയാള മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തുമോ ?

ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന പ്രചാരണം; 95 ശതമാനവും തിരിച്ചെത്തിയത് റിപ്പോർട്ട് ചെയ്തില്ല; വാർത്ത നീക്കി ഇംഗ്ലീഷ് മാദ്ധ്യമം; മലയാള മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തുമോ ?

ഗുജറാത്തിൽ 41,000 സ്ത്രീകളെ കാണാതായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വിട്ടത് ഇംഗ്ലീഷ് മാദ്ധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ്. വാർത്ത പുറത്ത് വന്നതോടെ മിക്ക ചാനലുകളും മാദ്ധ്യമങ്ങളും ഇത് ...

സംസ്ഥാന സർക്കാരിന്റെ കളളപ്രചാരണം പൊളിച്ചടുക്കി വി. മുരളീധരൻ; ബഹ്‌റൈൻ യാത്രയ്ക്ക് സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രം; പെട്ടി തയ്യാറാക്കുമ്പോഴെങ്കിലും അപേക്ഷ നൽകണ്ടേയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ കളളപ്രചാരണം പൊളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബഹ്‌റൈൻ യാത്രയ്ക്കായി മന്ത്രി സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുൻപ് ...

ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആകാൻ ലിൻഡ യക്കാറിനോ; പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആകാൻ ലിൻഡ യക്കാറിനോ; പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ : ട്വിറ്ററിന്റെ പുതിയോ സിഇഒ ആകാൻ ലിന്റ യക്കാറിനോ. സിഇഒ സ്ഥാനത്ത് നിന്ന് ശതകോടീശ്വരനായ ഇലോൺ മസ്‌ക് പിന്മാറുന്നതിന് തുടർന്നാണ് തീരുമാനം. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ സിഇഒ ...

കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ?; ജെഡിഎസ് പിളരുമെന്നും സഖ്യ സർക്കാരിന് സാദ്ധ്യതയില്ലെന്നും ജയ്‌റാം രമേശ്

കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ?; ജെഡിഎസ് പിളരുമെന്നും സഖ്യ സർക്കാരിന് സാദ്ധ്യതയില്ലെന്നും ജയ്‌റാം രമേശ്

ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ? . എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ...

റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് ഇനി ഹൗസ് സർജന്മാർ വേണ്ട; ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; പി.ജി ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് ഇനി ഹൗസ് സർജന്മാർ വേണ്ട; ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; പി.ജി ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയിൽ നിന്നും ഹൗസ് സർജന്മാരെ ഒഴിവാക്കാൻ തീരുമാനം. പിജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട ...

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; ദി കേരള സ്‌റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി

ബംഗാൾ ഇന്ത്യയിൽ തന്നെയല്ലേ?; മറ്റ് രാജ്യങ്ങൾ സിനിമ പ്രദർശിപ്പിക്കുമ്പോൾ രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമെന്താണ് കുഴപ്പം?; ദി കേരള സ്‌റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്കിൽ തമിഴ്‌നാടിനും ബംഗാളിനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയതിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്. ...

Page 640 of 1030 1 639 640 641 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist