കെ സ്വിഫ്റ്റിൽ യുവതിയ്ക്ക് നേരെ ആക്രമണം: പിന്നാലെ സ്വയം കഴുത്തറുത്ത് യുവാവ്
മലപ്പുറം: ഓടുന്ന ബസിൽ യുവതിയ്ക്ക് നേരെ ആക്രമണം. മൂന്നാർ-ബംഗളൂരു കെ സ്വിഫ്റ്റ് ബസിൽ വെച്ച് യുവതിയ്ക്ക് കുത്തേറ്റു. ബസ് മലപ്പുറം വെണ്ണിയൂരിലെത്തിയപ്പോഴായിരുന്നു സംഭവം.ഗൂഡല്ലൂർ സ്വദേശിയായ സീത എന്ന ...



























