TOP

മണിപ്പൂരിൽ സംഘർഷബാധിത മേഖലകളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു; കൂടുതൽ സേനയെ വിന്യസിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

മണിപ്പൂരിൽ സംഘർഷബാധിത മേഖലകളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു; കൂടുതൽ സേനയെ വിന്യസിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി റിപ്പോർട്ട്. കൂടുതൽ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങളിൽ അയവ് വന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇപ്പോഴും വെടിവയ്പ്പും തീവയ്പ്പും തുടരുന്നുണ്ട്. ...

കശ്മീരിലെ രജൗരിയിൽ രണ്ടിടങ്ങളിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ രജൗരിയിൽ രണ്ടിടങ്ങളിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ വധിച്ചു

രജൗരി: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ...

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം എന്നവസാനിപ്പിക്കും?;നിങ്ങളോട് ചർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് ആ വിഷയം മാത്രമേ ഉള്ളൂ; എസ് ജയ്ശങ്കർ

പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ ...

ദോഹ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര; 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര; 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ...

ഉണരൂ ഉപഭോക്താവേ ഉണരൂ;’ഉറക്കം ഉണർന്ന് ആ കാപ്പി ഒന്ന് മണത്ത് നോക്കിയേ’; പാകിസ്താന്റെ മതിഭ്രമത്തിന് എസ് ജയ്ശങ്കറിന്റെ ചുട്ട മറുപടി ഇങ്ങനെ

ഉണരൂ ഉപഭോക്താവേ ഉണരൂ;’ഉറക്കം ഉണർന്ന് ആ കാപ്പി ഒന്ന് മണത്ത് നോക്കിയേ’; പാകിസ്താന്റെ മതിഭ്രമത്തിന് എസ് ജയ്ശങ്കറിന്റെ ചുട്ട മറുപടി ഇങ്ങനെ

പനാജി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ ...

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

പനാജി: പാകിസ്താനെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ...

മുൻ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അത്വാൾ ബിജെപിയിൽ ചേർന്നു

മുൻ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അത്വാൾ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ പഞ്ചാബ് സ്പീക്കറും ശിരോമണി അകാലിദൾ ചരൺജിത് സിംഗ് അത്വാൾ. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ...

രജൗറി ഭീകരാക്രമണം; ഉത്തരവാദിത്വമേറ്റെടുത്ത് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്

രജൗറി ഭീകരാക്രമണം; ഉത്തരവാദിത്വമേറ്റെടുത്ത് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗറി ജില്ലയിൽ ഇന്നുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ ...

ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്‌കരമാകുമ്പോൾ ഇതും അങ്ങനെ കണ്ടാൽ പോരെ; കേരള സ്റ്റോറിക്ക് മാത്രം മറ്റൊരു നിയമമാകുന്നത് എങ്ങനെ? ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ

കേരള സ്റ്റോറിയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് നീക്കണം ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് ...

റിയാദിൽ താമസസ്ഥലത്ത് തീപിടുത്തം; 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാർ വെന്തുമരിച്ചു

റിയാദിൽ താമസസ്ഥലത്ത് തീപിടുത്തം; 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാർ വെന്തുമരിച്ചു

റിയാദ്: താമസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ 6 പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഗുജറാത്ത് സ്വദേശിയും ഉൾപ്പെടുന്നു. റിയാദിലെ ഖാലദിയ്യയിൽ പെട്രോൾ ...

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കന്തി വനമേഖലയിലെ ഗുഹയിൽ ഭീകരർ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ...

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

ബം​ഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ...

ഭീകരതയെ ന്യായീകരിക്കാൻ കഴിയില്ല; അതിർത്തികടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാം അവസാനിപ്പിക്കണം ; പാകിസ്താനെ ഇരുത്തി വിമർശിച്ച് എസ് ജയ്ശങ്കർ

ഭീകരതയെ ന്യായീകരിക്കാൻ കഴിയില്ല; അതിർത്തികടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാം അവസാനിപ്പിക്കണം ; പാകിസ്താനെ ഇരുത്തി വിമർശിച്ച് എസ് ജയ്ശങ്കർ

പനാജി: ഭീകരതയുടെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണെന്നും അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാം തടയണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ന് നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ ...

ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ; മതിൽ ചിത്രം വരച്ച് വൃത്തികേടാക്കി; ഗേറ്റിൽ പതാക സ്ഥാപിച്ചു; അന്വേഷണം ആരംഭിച്ച് അധികൃതർ

ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ; മതിൽ ചിത്രം വരച്ച് വൃത്തികേടാക്കി; ഗേറ്റിൽ പതാക സ്ഥാപിച്ചു; അന്വേഷണം ആരംഭിച്ച് അധികൃതർ

മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. സിഡ്‌നിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ...

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു; മറഞ്ഞിരുന്ന് ആക്രമണം നടത്തിയത് പൂഞ്ചിൽ ആക്രമണം നടത്തിയ അതേ ഭീകരസംഘം

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു; മറഞ്ഞിരുന്ന് ആക്രമണം നടത്തിയത് പൂഞ്ചിൽ ആക്രമണം നടത്തിയ അതേ ഭീകരസംഘം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികർക്ക് വീരമൃത്യു. രജൗറിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രജൗറിയിലെ കന്തി വനമേഖലയിലാണ് ...

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

കൊച്ചി : ദ കേരള സ്റ്റോറി നല്ല സിനിമയെന്ന് മേജർ രവി. എതിർക്കുന്നവർ പറയുന്നതിൽ കാര്യമില്ല. കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും മേജർ രവി വ്യക്തമാക്കി. കൊച്ചിയിൽ ...

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസില്ല; അവിടെ കിടന്ന് ചോദിച്ചോണ്ടിരിക്കട്ടെ; ന്യായീകരിച്ച് എ.കെ.ബാലൻ

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസില്ല; അവിടെ കിടന്ന് ചോദിച്ചോണ്ടിരിക്കട്ടെ; ന്യായീകരിച്ച് എ.കെ.ബാലൻ

എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

കായംകുളം സിപിഎമ്മിൽ വീണ്ടും നഗ്നദൃശ്യ വിവാദം; യുവതിയുമായി നഗ്ന വീഡിയോ കോൾ ചെയ്ത് ലോക്കൽ കമ്മിറ്റി അംഗം

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ വീണ്ടും നഗ്നദൃശ്യ വിവാദം. ലോക്കൽ കമ്മിറ്റി അംഗമാണ് നഗ്ന വീഡിയോ കോൾ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾക്കെതിരെ നേരത്തെയും ...

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ ...

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

അരിക്കൊമ്പൻ വീണ്ടും അതിർത്തി കടന്നു; ജനവാസമേഖലയിലേക്ക് എത്തുന്നത് തടയാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ്; പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കുമളി; വീണ്ടും തമിഴ്‌നാടിന്റെ വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. ഇവിടെ ജനവാസമേഖലയിലേക്ക് ആന കടക്കുന്നത് തടയുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് ...

Page 646 of 1030 1 645 646 647 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist