ലോകബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ന്യൂയോർക്ക്: ലോകബാങ്കിനെ നയിക്കാൻ ഇനി ഇന്ത്യൻ വംശജൻ അജയ് ബംഗ. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക് ...



























