TOP

പതിവ് തെറ്റിക്കാതെ ആളൂർ; ഷാരൂഖ് സെയ്ഫിക്ക് വേണ്ടി ഹാജരാകും

പതിവ് തെറ്റിക്കാതെ ആളൂർ; ഷാരൂഖ് സെയ്ഫിക്ക് വേണ്ടി ഹാജരാകും

കൊച്ചി: എലത്തൂർ തീവണ്ടി ആക്രമണ കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ...

ലോക സമ്പദ് വ്യവസ്ഥയ്ക്ക് മങ്ങൽ ; വളർച്ച നിരക്ക് താഴോട്ട്; പ്രത്യാശയുടെ കിരണമാണ് ഇന്ത്യയെന്ന് ഐ.എം.എഫ്

ലോക സമ്പദ് വ്യവസ്ഥയ്ക്ക് മങ്ങൽ ; വളർച്ച നിരക്ക് താഴോട്ട്; പ്രത്യാശയുടെ കിരണമാണ് ഇന്ത്യയെന്ന് ഐ.എം.എഫ്

വാഷിംഗ്ടൺ : ലോക സമ്പദ് വ്യവസ്ഥ പ്രത്യാഘാതങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഐ.എം.എഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. സാമ്പത്തിക വളർച്ച 3 ശതമാനത്തിൽ താഴെയെത്തി. അടുത്ത അഞ്ച് വർഷത്തേക്ക് ...

നിസ്‌കാരത്തിന്റെ എണ്ണം കൂട്ടി, പുകവലി ഉപേക്ഷിച്ചു; കേരളത്തിലെ ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് ഷാരൂഖ് സെയ്ഫി ജീവിത ശൈലിയിൽ വരുത്തിയത് നിരവധി മാറ്റങ്ങൾ

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; കോടതിയിൽ ഹാജരാക്കിയത് മുഖം മറച്ച് കനത്ത സുരക്ഷയിൽ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പതിനൊന്ന് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോഴിക്കോട് ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ

ശ്രീരാമ ഭഗവാന് യോഗി ആദിത്യനാഥിന്റെ ജലാഭിഷേകം ; വെള്ളം കൊണ്ടു വരുന്നത് 155 രാജ്യങ്ങളിലെ നദികളിൽ നിന്ന്

അയോദ്ധ്യ: ഏപ്രിൽ 23ന് അയോദ്ധ്യയിലെ രാംലല്ലയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലാഭിഷേകം നടത്തും. 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം ശേഖരിച്ചാണ് അഭിഷേകത്തിനായി എത്തിക്കുന്നത്. 23ാം ...

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

കോഴിക്കോട്; എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

കായംകുളം അടൂർ പാത കേന്ദ്ര പദ്ധതിയിൽ ; വരാൻ പോകുന്നത് നാലു വരി പാത ; കേരളത്തിന്റെ നിലവാരം ഉയർത്തി മോദി റോഡുകൾ

കായംകുളം അടൂർ പാത കേന്ദ്ര പദ്ധതിയിൽ ; വരാൻ പോകുന്നത് നാലു വരി പാത ; കേരളത്തിന്റെ നിലവാരം ഉയർത്തി മോദി റോഡുകൾ

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കായംകുളം- പുനലൂർ പാത അടൂർവരെ നാല് വരിയാക്കും. രാജ്യത്തെ ഗതാഗത മേഖല പരിപോഷിപ്പിക്കുന്നതായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ...

6000 കടന്ന് രാജ്യത്തെ കൊറോണ രോഗികൾ; ഒറ്റ ദിവസം കൊണ്ട് 13 ശതമാനം വർദ്ധന

6000 കടന്ന് രാജ്യത്തെ കൊറോണ രോഗികൾ; ഒറ്റ ദിവസം കൊണ്ട് 13 ശതമാനം വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തെക്കാൾ 13 ...

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

സിഖുകാർ ഏപ്രിൽ 14ന് ഒത്തുകൂടണം; അമൃത്പാലിന്റെ സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ്

അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ...

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ...

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

ബംഗളൂരു: കന്നഡതാരം കിച്ച സുദീപ് ബിജെപിയിൽ ചേരുന്നത് കൊണ്ട് പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും ...

അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി

അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്തി സഹോദരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ ...

ബിജെപി സ്ഥാപന ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനം; ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ബിജെപി സ്ഥാപന ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനം; ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഗ്യാസ് വില നിർണയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി ക്രൂഡ് വില അടിസ്ഥാനമാക്കിയായിരിക്കും വില നിർണയിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക ...

ശാന്തത പാലിക്കുക; അൽ അഖ്‌സ മസ്ജിദിലെ സംഘർഷത്തിന് പിന്നാലെ ഇസ്രായേലിനും പലസ്തീൻ പൗരന്മാർക്കും നിർദ്ദേശവുമായി ഇന്ത്യ

ശാന്തത പാലിക്കുക; അൽ അഖ്‌സ മസ്ജിദിലെ സംഘർഷത്തിന് പിന്നാലെ ഇസ്രായേലിനും പലസ്തീൻ പൗരന്മാർക്കും നിർദ്ദേശവുമായി ഇന്ത്യ

ജെറുസലേം: അൽ അഖ്‌സ മസ്ജിദിലുണ്ടായ സംഘർഷത്തിന് പിന്നാലെ ശാന്തത പാലിക്കാൻ നിർദ്ദേശിച്ച് ഇന്ത്യ.ഇസ്രായേലിനോടും പലസ്തീനികളോടുമാണ് ഇന്ത്യ ശാന്തത പാലിക്കാനും അക്രമം വെടിയാനും ആവശ്യപ്പെട്ടത്. പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ...

വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി:  ഓക്സ്ഫാമിന്റെ കീഴിലുള്ള എൻജിഒകളുടെ ആഗോള കൺസോർഷ്യത്തിന്റെ ഭാഗമായ ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്രആഭ്യന്തര മന്ത്രാലയം.  വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അന്വേഷണത്തിന് ...

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

ഒട്ടാവ: കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഓൺടാരിയോ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. വിൻഡ്‌സർ സിറ്റിയിലെ സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ...

അരുണാചൽപ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത പ്രദേശമാണ്; ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുത മാറില്ലെന്ന് ഇന്ത്യ

അരുണാചൽപ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത പ്രദേശമാണ്; ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുത മാറില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രേദേശിലെ ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ...

അനിലിന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കി;  എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം; മകനെ തള്ളി നെഹ്രു കുടുംബത്തെ പിന്തുണച്ച് എകെ ആന്റണി

അനിലിന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കി;  എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം; മകനെ തള്ളി നെഹ്രു കുടുംബത്തെ പിന്തുണച്ച് എകെ ആന്റണി

തിരുവനന്തപുരം:  അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പിതാവം മുൻ പ്രതിരോധമന്ത്രിയുമായിരുന്ന എകെ ആന്റണി. അനിൽ ആന്റണിയുടെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ...

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം;  സ്റ്റാൻഫോഡിൽ നിന്ന് മാനേജ്‌മെന്റ് മാസ്റ്റർ ഡിഗ്രി; നിരവധി കമ്പനികളിൽ ഉന്നത ചുമതലകൾ വഹിച്ച പരിചയം; കോൺഗ്രസിലെ അപൂർവ്വം വരുന്ന ബൗദ്ധിക മുഖങ്ങളിൽ ഒന്ന് ; ബിജെപിയിൽ ചേർന്നത് മഹാഭാരതത്തിലെ പ്രസിദ്ധമായ ശ്ലോകം ഉദ്ധരിച്ച്; അറക്കപറമ്പിൽ കുര്യൻ ആന്റണിയുടെ മകൻ ബിജെപിയാകുമ്പോൾ
ഇത് പെസഹാ ദിനത്തിൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ചതി; അനിൽ, പിതാവിനെയും കോൺഗ്രസിനെയും ഒറ്റി : കെ സുധാകരൻ 

ഇത് പെസഹാ ദിനത്തിൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ചതി; അനിൽ, പിതാവിനെയും കോൺഗ്രസിനെയും ഒറ്റി : കെ സുധാകരൻ 

തിരുവനന്തപുരം:  ബിജെപി അംഗത്വം സ്വീകരിച്ച അനിൽ ആന്റണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി ...

‘കൈ’ വിട്ട് അനിൽ ആന്റണിയും ബിജെപിയിൽ

‘കൈ’ വിട്ട് അനിൽ ആന്റണിയും ബിജെപിയിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ...

Page 671 of 1030 1 670 671 672 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist