TOP

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് 128 മണിക്കൂറിന് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തേക്ക്; അത്ഭുതശിശുവെന്ന് ലോകം

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് 128 മണിക്കൂറിന് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തേക്ക്; അത്ഭുതശിശുവെന്ന് ലോകം

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരണം 28,000 പിന്നിട്ടിരിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. നിരവധി ആളുകൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാശനഷ്ടങ്ങളുടേയും നിരാശയുടേയും വാർത്തകൾക്കിടയിൽ അതിജീവനത്തിന്റെ ...

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

ഒടുവിൽ ആ നാണയക്കൂമ്പാരങ്ങൾ എണ്ണിത്തീർത്തു; ശബരിമല മകരവിളക്ക് വരുമാനം 360 കോടി രൂപ

പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിലേക്കെത്തിയ നാണയങ്ങൾ എണ്ണിത്തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണ് ഉണ്ടായത്. നാണയങ്ങൾ രണ്ടു ഘട്ടമായിട്ടാണ് എണ്ണിത്തീർത്തത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 ...

500 വർഷങ്ങൾക്കിപ്പുറം ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കുന്നു; രാമ ക്ഷേത്രം ഉടൻ ഭക്തർക്ക് തുറന്നു നൽകുമെന്ന് യോഗി ആദിത്യനാഥ്

രാമചന്ദ്രമാനസത്തിനെതിരായ വിമർശനം സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെ; വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമുണ്ടാക്കുന്നവർ ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: രാമചന്ദ്രമാനസത്തിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെയാണ് രാമചന്ദ്രമാനസത്തിനെതിരായ ഇത്തരം വിവാദങ്ങളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദങ്ങൾ ...

കാനഡയ്ക്ക് മുകളിലൂടെ റോന്ത് ചുറ്റി അജ്ഞാത പേടകം ; വെടിവച്ച് വീഴ്ത്തി അമേരിക്ക

കാനഡയ്ക്ക് മുകളിലൂടെ റോന്ത് ചുറ്റി അജ്ഞാത പേടകം ; വെടിവച്ച് വീഴ്ത്തി അമേരിക്ക

ഒട്ടാവ: രാജ്യത്തിന് മുകളിലൂടെ നീങ്ങിയ അജ്ഞാത വസ്തുവിനെ അമേരിക്കയുടെ സഹായത്തോടെ വെടിവച്ച് വീഴ്ത്തി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അജ്ഞാത വസ്തു നശിപ്പിക്കാൻ ഉത്തരവിട്ടത്. യുഎസിന്റെ എഫ്-22 ...

വി.മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

വി.മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി.മനോജ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ് ...

ഫണ്ട് തട്ടിപ്പ് ; പി.കെ ശശിയ്‌ക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം

ഫണ്ട് തട്ടിപ്പ് ; പി.കെ ശശിയ്‌ക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം

പാലക്കാട്:: പാർട്ടി ഫണ്ട് തിരിമറിയിൽ പികെ ശശിയ്‌ക്കെതിരെ വീണ്ടും അന്വേഷണവുമായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശ്ശൂരിൽ പോലീസുകാരൻ അറസ്റ്റിൽ; കേസ് ഒതുക്കി തീർക്കാൻ ഇടപെട്ട് സിപിഎം പ്രാദേശിക നേതാക്കൾ

തൃശ്ശൂർ: രാമവർമ്മപുരത്ത് യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ കെ.സി ശ്രീരാജ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

‘ക്രൂരവും മനുഷ്യത്വ രഹിതവും പ്രാകൃതവും‘: കുട്ടികളുടെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കുട്ടികളിൽ മതാചാരത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കുഞ്ഞുങ്ങളിലെ ചേലാകർമം ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും കുറ്റകരവും ജാമ്യമില്ലാത്ത ...

തുർക്കി ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും; ഭൂകമ്പ മുന്നറിയിപ്പിനെ തുടർന്ന് ഡിസംബറിലും മോക്ഡ്രില്ലുകൾ നടത്തിയിരുന്നുവെന്ന് വിവരം

തുർക്കി ഭൂകമ്പം; കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഭൂകമ്പം നടന്ന ഫെബ്രുവരി 6 മുതൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലാത്യയിലെ ...

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

അഗർത്തല: കോൺഗ്രസ് -ഇടത് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ സുഹൃത്തുക്കളാണ്. പക്ഷേ കേരളത്തിൽ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു ...

ത്രിപുരയിൽ ആവേശമായി പ്രധാനമന്ത്രി; ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് മോദി; വേണ്ടത് വികസന തുടർച്ചയെന്നും പ്രധാനമന്ത്രി

ത്രിപുരയിൽ ആവേശമായി പ്രധാനമന്ത്രി; ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് മോദി; വേണ്ടത് വികസന തുടർച്ചയെന്നും പ്രധാനമന്ത്രി

അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം. ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും മോദിയുടെ പ്രചാരണ വേദികളിൽ എത്തിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ ...

5 വിക്കറ്റ് പ്രകടനവുമായി അശ്വിൻ; പ്രതിരോധിക്കാൻ നിൽക്കാതെ കീഴടങ്ങി ഓസീസ്; ഇന്ത്യക്ക് തകർപ്പൻ ജയം

5 വിക്കറ്റ് പ്രകടനവുമായി അശ്വിൻ; പ്രതിരോധിക്കാൻ നിൽക്കാതെ കീഴടങ്ങി ഓസീസ്; ഇന്ത്യക്ക് തകർപ്പൻ ജയം

നാഗ്പൂർ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒന്നാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഒരു ഇന്നിംഗ്സിനും 132 റൺസിനുമാണ് ഓസീസിനെതിരായ ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ 5 ...

അൽ ഖ്വായ്ദയുമായി ബന്ധം; ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയർ അറസ്റ്റിൽ

അൽ ഖ്വായ്ദയുമായി ബന്ധം; ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ അൽ ഖ്വായ്ദ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. ബംഗളൂരു സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ ആരിഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അൽ ...

കടക്ക് പുറത്ത് ; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; ബന്ധം കൂടുതൽ വഷളാവുന്നു

കടക്ക് പുറത്ത് ; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; ബന്ധം കൂടുതൽ വഷളാവുന്നു

വാഷിംഗ്ടൺ: ചാരബലൂണിനെ ചുറ്റിപ്പറ്റി ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കം കൂടുതൽ വഷളാവുന്നതായി റിപ്പോർട്ട്. ആറ് ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ചൈനയുടെ എയ്‌റോസ്‌പേസ് പദ്ധതികളുമായി ...

ലോകത്ത് എറ്റവും ആദ്യം ഉണ്ടായ മതമാണ് ഇസ്ലാം;  ഇന്ത്യയിലെ  മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നതാണെന്ന്  പറയുന്നത് അസംബന്ധം;  മഹമൂദ് മദനി

ലോകത്ത് എറ്റവും ആദ്യം ഉണ്ടായ മതമാണ് ഇസ്ലാം; ഇന്ത്യയിലെ മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നതാണെന്ന് പറയുന്നത് അസംബന്ധം; മഹമൂദ് മദനി

ന്യൂഡൽഹി: ലോകത്ത് ഏറ്റവും ആദ്യം ഉണ്ടായ മതം ഇസ്ലാമാണെന്ന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് മേധാവി മഹ്‌മൂദ് മദ്‌നി. ഇസ്ലാം പുറത്ത് നിന്ന് വന്ന മതമാണെന്ന് പറയുന്നത് ...

തുർക്കിയിൽ കാണാതായ ഇന്ത്യക്കാരന്റെ പാസ്‌പോർട്ടും ബാഗുകളും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു; ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ പങ്കുവച്ച് രക്ഷാപ്രവർത്തകർ

തുർക്കിയിൽ കാണാതായ ഇന്ത്യക്കാരന്റെ പാസ്‌പോർട്ടും ബാഗുകളും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു; ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ പങ്കുവച്ച് രക്ഷാപ്രവർത്തകർ

ഇസ്താംബൂൾ: തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരനായ യുവാവിന്റെ പാസ്പോർട്ടും ലഗേജും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ രക്ഷാപ്രവർത്തകർ കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ നിവാസിയും ...

ചാരബലൂണിന് പിന്നാലെ അമേരിക്കയുടെ വ്യോമ അതിർത്തിയിൽ വീണ്ടും അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി പെന്റഗൺ

ചാരബലൂണിന് പിന്നാലെ അമേരിക്കയുടെ വ്യോമ അതിർത്തിയിൽ വീണ്ടും അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി പെന്റഗൺ

അമേരിക്കയുടെ വ്യോമ അതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത വിമാനത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. വ്യാഴാഴ്ചയാണ് '' ഹൈ ...

ഇന്ത്യയെ തകർക്കാൻ പലതവണ ശ്രമിച്ചു; പക്ഷേ ഒരു ശക്തിയ്ക്കും അതിന് സാധിച്ചില്ല; പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് ത്രിപുരയിൽ; വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ. സംസ്ഥാനത്ത് വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ബിജെപി നേതാവ് സുനിത് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മണിക് സാഹ, ...

ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ

ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന വിവാദ ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്ത്. ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ ...

ഐഎംഎഫ് വായ്പ; നിബന്ധനകൾ അംഗീകരിച്ച് പാകിസ്താൻ; മിനി ബജറ്റിലൂടെ നികുതികൾ പ്രാബല്യത്തിൽ വരുത്തുമെന്ന് മന്ത്രി

ഐഎംഎഫ് വായ്പ; നിബന്ധനകൾ അംഗീകരിച്ച് പാകിസ്താൻ; മിനി ബജറ്റിലൂടെ നികുതികൾ പ്രാബല്യത്തിൽ വരുത്തുമെന്ന് മന്ത്രി

ഇസ്ലാമാബാദ്: പാപ്പരത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പാകിസ്താന് അവസാന പിടിവളളിയായി ഐഎംഎഫ് വായ്പ. ഇതിനായി ഐഎംഎഫ് മുൻപോട്ടുവെച്ചിരുന്ന നിബന്ധനകൾ പാകിസ്താൻ അംഗീകരിച്ചു. പത്ത് ദിവസത്തിലധികം നീണ്ട കഠിനാധ്വാനത്തിന് ഫലം കണ്ടതായും ...

Page 683 of 997 1 682 683 684 997

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist