ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി
ന്യൂഡൽഹി; ബ്രഹ്മപുരം വിഷയം ദേശീയ തലത്തിൽ ഉയർത്തി ബിജെപി. തീപിടുത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. ഓരോദിവസവും ...


























