നഗരമദ്ധ്യത്തിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ക്രിമിനലുകളോടൊപ്പം ചേർന്ന് കൊള്ള; എഎസ്‌ഐയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഎസ്‌ഐ പിരിച്ച് വിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ ...



























