TOP

ത്രിപുരയിൽ ബിജെപിയ്ക്ക് കിട്ടിയത് നേരിയ വിജയം; ജനതാത്പര്യം മുൻനിർത്തി പ്രവർത്തിക്കും; കനലണയുന്നത് വിശ്വസിക്കാനാവാതെ യെച്ചൂരി

ത്രിപുരയിൽ ബിജെപിയ്ക്ക് കിട്ടിയത് നേരിയ വിജയം; ജനതാത്പര്യം മുൻനിർത്തി പ്രവർത്തിക്കും; കനലണയുന്നത് വിശ്വസിക്കാനാവാതെ യെച്ചൂരി

അഗർത്തല: ത്രിപുരയിലെ വമ്പൻ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ത്രിപുരയിലെ ബിജെപിയുടെ ജയത്തിന് പിന്നിൽ മണി പവറും മസിൽ പവറുമാണ്. സംസ്ഥാനത്ത് ...

മുഖ്യനെ എയറിലാക്കാൻ ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ; 80 ലക്ഷം രൂപ വാടക

മുഖ്യനെ എയറിലാക്കാൻ ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ; 80 ലക്ഷം രൂപ വാടക

തിരുവനന്തപുരം : സംസ്ഥാന സർകാകരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ...

ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം

ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം

കണ്ണൂർ: കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. എൽഡിഎഫ് കൺവീനറായ ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് പരിശോധന നടക്കുന്ന വൈദേകം. ഇപിയുടെ ...

നാഗാലാൻഡിൽ 60 വർഷത്തെ ചരിത്രം തിരുത്തി കുറിച്ച് ബിജെപി-എൻഡിപിപി സഖ്യം  ; നിയമസഭയിലേക്ക് രണ്ട് വനിതകൾ

നാഗാലാൻഡിൽ 60 വർഷത്തെ ചരിത്രം തിരുത്തി കുറിച്ച് ബിജെപി-എൻഡിപിപി സഖ്യം ; നിയമസഭയിലേക്ക് രണ്ട് വനിതകൾ

കോഹിമ: ചരിത്രം തിരുത്തിക്കുറിച്ച് നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്ക് രണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് ...

ബിജെപി അധികാരത്തിൽ തുടരും; സിപിഎം-കോൺഗ്രസ് സഖ്യം തകർന്നടിയും; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവ്വേ

നാഗാലാൻഡിൽ ചരിത്ര വിജയം; ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിലേക്ക്; മേഘാലയയിൽ സഖ്യ മുന്നേറ്റം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചക്രവ്യൂഹം ചമച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ, മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുപ്രധാന മുന്നേറ്റം നടത്തി ബിജെപി. ഏറ്റവും പുതിയ ...

ത്രിപുരയിൽ സ്വതന്ത്രനും പിന്തുണ അറിയിച്ചു; ബിജെപി സഖ്യത്തിന് വിരോധമില്ലെന്ന് തിപ്ര മോധ; കേവല ഭൂരിപക്ഷം കടന്ന് ബിജെപി

ത്രിപുരയിൽ സ്വതന്ത്രനും പിന്തുണ അറിയിച്ചു; ബിജെപി സഖ്യത്തിന് വിരോധമില്ലെന്ന് തിപ്ര മോധ; കേവല ഭൂരിപക്ഷം കടന്ന് ബിജെപി

അഗർത്തല: തിപ്ര മോധ എന്ന ഗോത്രവർഗ കക്ഷി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതിയിൽ മാറ്റം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. മൂന്നംഗ സമിതി പേര് ശുപാർശ ചെയ്യണമെന്നാണ് ഉത്തരവ്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ...

ത്രിപുരയിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; സിപിഎം-കോൺഗ്രസ് സഖ്യത്തിന് മങ്ങൽ

ത്രിപുരയിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; സിപിഎം-കോൺഗ്രസ് സഖ്യത്തിന് മങ്ങൽ

ന്യൂഡൽഹി : ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 34 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലാണ്. പാർട്ടി വീണ്ടും അധികാരത്തിലേറുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ലീഡ് ...

നാഗാലാന്റിൽ വൻ മുന്നേറ്റം നടത്തി എൻഡിഎ സഖ്യം; 50 സീറ്റുകളിൽ ലീഡ്

നാഗാലാന്റിൽ വൻ മുന്നേറ്റം നടത്തി എൻഡിഎ സഖ്യം; 50 സീറ്റുകളിൽ ലീഡ്

ന്യൂഡൽഹി : നാഗാലാന്റിൽ വിജയക്കുതിപ്പിനൊരുങ്ങി എൻഡിഎ സഖ്യം. 60 ൽ 50 ഓളം സീറ്റുകളിൽ മുന്നേറിക്കൊണ്ട് എൻഡിപിപി-ബിജെപി സഖ്യം മികച്ച ലീഡ് നിലനിർത്തുകയാണ്. നാഗാ പീപ്പിൾസ് ഫ്രണ്ട് ...

ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ല, പ്രവർത്തകർക്ക് ക്ഷേത്രഭരണമാവാം; എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ല; എംവി ഗോവിന്ദൻ

ജയിച്ചാലും തോറ്റാലും കോൺഗ്രസ്-സിപിഎം സഖ്യ തീരുമാനം ശരി; കേരളത്തിൽ കോൺഗ്രസ്, ബിജെപിയുമായി സഹകരിച്ചു; എംവി ഗോവിന്ദൻ

പാലക്കാട്: ത്രിപുരയിലെ കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യ തീരുമാനം ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. ത്രിപുരയിൽ ജയിച്ചാലും തോറ്റാലും സഖ്യമുണ്ടാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് ...

ത്രിപുരയിൽ സിപിഎം ജയിക്കും, സർക്കാർ രൂപീകരിക്കുമെന്ന് ജിതേന്ദ്ര ചൗധരി

ത്രിപുരയിൽ സിപിഎം ജയിക്കും, സർക്കാർ രൂപീകരിക്കുമെന്ന് ജിതേന്ദ്ര ചൗധരി

ന്യൂഡൽഹി: ഇഞ്ചോടിഞ്ച് മത്സരം നടന്ന ത്രിപുരയിൽ മാറിമറിഞ്ഞ് ലീഡ് നില. സംസ്ഥാനത്തെ 21 കൗണ്ടിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിൽ നിന്നും ബിജെപിയ്ക്ക് അനുകൂലമായ വാർത്തയാണ് പുറത്തുവരുന്നത്. ആവേശപോരാട്ടത്തിന്റെ ലീഡ് ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ന്യൂഡൽഹി: ത്രിപുരയിലും, നാഗാലാന്റിലും തിരഞ്ഞെടുപ്പ് കാറ്റ് ബിജെപിയ്ക്ക് അനുകൂലം. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ ഇരു സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ത്രിപുരയിൽ ...

‘ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍ ; വടക്കന്‍ ഇന്ത്യയിൽ 68 ശതമാനവും, മദ്ധ്യ ഇന്ത്യയില്‍ 65 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നു’. അമേരിക്കൻ സര്‍വേ

ബിജെപിയുടെ വിജയം വ്യക്തമാക്കി ആദ്യ ഫലസൂചനകൾ; മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. എട്ട് മണിയോടെ ആരംഭിച്ച ...

ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ...

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

ജി.എസ്.ടി. വരുമാനം 1.5 ലക്ഷം കോടി രൂപയായി ഉയർന്നു: കഴിഞ്ഞ ഫെബ്രുവരിയിൽ നിന്നും 12 ശതമാനം വർദ്ധനവ്

രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം 2023 ഫെബ്രുവരിയിൽ 1,49,577 കോടി രൂപയായി ഉയർന്നു.തുടർച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളിൽ ജി.എസ്.ടി. വരുമാനം ഉയരുന്നത്.  കേന്ദ്ര ...

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

ഓഹരി വിപണിയിൽ വീണ്ടും അദാനിയുടെ കുതിപ്പ്; അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലേക്ക്

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ താത്കാലികമായ തിരിച്ചടിയിൽ നിന്നും കരകയറി അദാനി ഗ്രൂപ്പ്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം കുതിച്ചു കയറിയ അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യമാണ് ...

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പാട്ട വ്യവസ്ഥയിൽ പുതിയ ...

അയൽരാജ്യവുമായി രമ്യതയിൽ എത്തണം; എങ്കിലേ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടൂ; പാകിസ്താനുമായി സന്ധിചെയ്യണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ഫാറൂഖ് അബ്ദുള്ള

‘പ്രതിപക്ഷം ഒത്ത് ശ്രമിച്ചാൽ 2024ൽ മോദിയെ താഴെയിറക്കി ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ നേതാവിനെ പ്രധാനമന്ത്രിയാക്കാം‘: ഫറൂഖ് അബ്ദുള്ള

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ 2024ൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ...

ചൂട് കൂടുന്നു; നാളെ മുതൽ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

ചൂട് കൂടുന്നു; നാളെ മുതൽ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെമുതൽ ഏപ്രിൽ 30വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം:പിണറായിക്കുള്ള താക്കീത് – കെ.സുരേന്ദ്രൻ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം:പിണറായിക്കുള്ള താക്കീത് – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായിക്കുള്ള താക്കീതാന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പിണറായി ...

Page 702 of 1031 1 701 702 703 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist