ഡൽഹി ഭാരതത്തിന്റെ ഗേറ്റ് വേ; വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്‌നേഹം തിരികെ നൽകും; പരാജയത്തിന്റെ സ്വർണ്ണ മെഡൽ കോൺഗ്രസിന് സ്വന്തം; നരേന്ദ്രമോദി
കാൽനൂറ്റാണ്ടിന് ശേഷം ഇന്ദ്രപ്രസ്ഥത്തിന്റെ താക്കോൽ ജനം ബിജെപിയെ ഏൽപ്പിച്ചിരുന്നു. വികസനത്തിന്റെ നാൾ വഴികൾ ഡബിൾ എഞ്ചിൻ സർക്കാരിലൂടെ കൈവരുമെന്ന വിശ്വാസത്തിലൂടെ. ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ജനം മോദിഗ്യാരണ്ടിയിൽ ...