പാകിസ്താൻ്റെ പിറവിയുടെ ലക്ഷ്യം നിറവേറ്റപ്പെടാൻ പോകുന്നു;ഹിന്ദുവും മുസ്ലീമും രണ്ട്;വിഷംചീറ്റി അസിം മുനീർ
കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും ഇന്ത്യാ വിരോധവും തീവ്ര ഇസ്‌ലാമിക മതമൗലികവാദവും ആയുധമാക്കി പാകിസ്താനെ അപകടകരമായ പാതയിലേക്ക് നയിക്കുകയാണ് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്താൻ രൂപീകരിക്കപ്പെട്ടതിന്റെ ...


























