യെദ്യൂരപ്പയുടെ ചെറുമകൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു; ആത്മഹത്യയെന്ന് നിഗമനം
ബംഗലൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകൾ ഡോക്ടർ സൗന്ദര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ...






















