TOP

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

ഡൽഹി: പന്ത്രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഇരുപത്തിമൂന്ന് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനു മുന്നിൽ ഇന്ത്യ കീഴടങ്ങുമെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്നും പ്രധാനമന്ത്രി ...

മീറ്റു വിവാദത്തില്‍ കുടുങ്ങി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, എട്ടു പെണ്‍കുട്ടികള്‍ പരാതി നല്‍കിയതായി സൂചന

സംസ്ഥാനത്തെ മാധ്യമ രംഗത്തു വീണ്ടും മീറ്റു വിവാദം . വിവിധ മാധ്യമങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇതു സംബന്ധിച്ച ചില കഥകള്‍ ...

‘ഡൽഹിയിൽ ഖാലിസ്ഥാൻ കൊടി നാട്ടിയതിനു നേതൃത്വം നൽകിയത് മല്ലപ്പള്ളിക്കാരൻ വിക്കി തോമസ് , ഡൽഹിയിലെത്തിയപ്പോൾ സിഖുകാരനായി ‘- കോൺഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടി സോഷ്യൽ മീഡിയ

‘ഡൽഹിയിൽ ഖാലിസ്ഥാൻ കൊടി നാട്ടിയതിനു നേതൃത്വം നൽകിയത് മല്ലപ്പള്ളിക്കാരൻ വിക്കി തോമസ് , ഡൽഹിയിലെത്തിയപ്പോൾ സിഖുകാരനായി ‘- കോൺഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടി സോഷ്യൽ മീഡിയ

ഡൽഹിയിലെ കർഷകസമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഉണ്ടെന്ന വാദം ശരിവെച്ചു ചിത്രങ്ങൾ പുറത്ത്. വിക്കി തോമസ് എന്ന കാത്തോലിക് ക്രിസ്ത്യനായ യുവാവും ചെങ്കോട്ടയിൽ ഖാലിസ്ഥാൻ ...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം, നാളെ മുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം, രാത്രിയാത്രകളിൽ പരിശോധനകൾ ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും ...

പ്രതിഷേധക്കാരെ ഇന്ന് രാത്രികൊണ്ട് ഗാസിയാബാദില്‍ നിന്ന് ഒഴിപ്പിക്കണം: ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, പോലീസ്, അര്‍ദ്ധ്‌സൈനിക വിഭാഗത്തെ വിന്യസിച്ചു

പ്രതിഷേധക്കാരെ ഇന്ന് രാത്രികൊണ്ട് ഗാസിയാബാദില്‍ നിന്ന് ഒഴിപ്പിക്കണം: ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, പോലീസ്, അര്‍ദ്ധ്‌സൈനിക വിഭാഗത്തെ വിന്യസിച്ചു

ഡല്‍ഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. കര്‍ഷക പ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന പ്രതിഷേധങ്ങളും കയ്യേറ്റങ്ങളും എന്തുവിലകൊടുത്തും തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. ...

സിങ്കു അതിര്‍ത്തിയില്‍ ഇനി സമരം അനുവദിക്കില്ല, ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത്

സിങ്കു അതിര്‍ത്തിയില്‍ ഇനി സമരം അനുവദിക്കില്ല, ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത്

ഡല്‍ഹി: കാലപത്തിന് ശേഷം ഡഹിയില്‍ നിന്ന് സിങ്കു അതിര്‍ത്തിയിലേക്ക് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍. ഡല്‍ഹി വിട്ട് സിങ്കു അതിര്‍ത്തിയിലേക്ക് വീണ്ടും പ്രതിഷേധക്കാര്‍ക്ക് സമരം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാ ...

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി  ആത്മവിശ്വാസം  പകര്‍ന്ന് അമിത്ഷാ

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി ആത്മവിശ്വാസം പകര്‍ന്ന് അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് നടന്ന ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇതിനൊപ്പം എഫ്‌ഐആറില്‍ പേരുള്ള ...

ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം: ആദ്യത്തെ ചർച്ച സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ

ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ...

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 70 ശതമാനം കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ആകെ 153 പേരില്‍ യുകെയില്‍ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി ...

കൊവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാമ്പിള്‍; ചൈനയില്‍ പ്രതിഷേധം

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടമായുള്ള കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ...

‘ഒപ്പമുണ്ട്‘; റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളിൽ പരിക്കേറ്റ പൊലീസുകാരെ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ

ഡൽഹി: കർഷക സമരങ്ങളുടെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമത്തിൽ ...

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

ജയില്‍ മോചനത്തിന് പിന്നാലെ രണ്ടായിരം കോടിയുടെ വസ്‌തുക്കളിൽ വികെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്‌മെന്റ്

ചെന്നൈ:ജയില്‍ മോചനത്തിന് പിന്നാലെ വി കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചെന്നൈ കോടനാട് കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ ഡി ചെന്നൈ ഓഫീസ് ...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ...

“പത്രസ്വാതന്ത്ര്യത്തിനു മേലുള്ള അക്രമം എതിർക്കുക തന്നെ ചെയ്യും” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കടുപ്പിച്ച് കേന്ദ്രം; ഇനി ചർച്ചയില്ല, സമരവേദികൾ ഒഴിപ്പിക്കും, അക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ കർശന നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ. സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം ...

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ...

ഫേസ്‌ബുക്കിലെ രാഷ്ട്രീയത്തിനു കടിഞ്ഞാൺ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക്

വാഷിംഗ്ടണ്‍: ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് ...

ട്രാക്ടര്‍ റാലിക്കെത്തിയവർക്കും അക്രമം നടത്തിയവർക്കും എട്ടിന്റെ പണി ; കേരളത്തില്‍ നിന്ന് പങ്കെടുത്തവരും കുടുങ്ങുമെന്ന് സൂചന ; ബാരിക്കേഡ് തകർത്ത് എംപി കെ.കെ. രാഗേഷിന്റെ ട്രാക്ടർ എന്ന് കൈരളി വാർത്ത വൈറൽ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദര്‍ശന്‍ പാലിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷന്‍ ...

ബിജെപി ബന്ധമുള്ള ആളെന്ന് കർഷക നേതാക്കളും മാധ്യമങ്ങളും ആരോപിച്ച ദീപ് സിദ്ധുവിനു NIA നോട്ടീസ് അയച്ചപ്പോൾ ചോദ്യം ചെയ്യലിന് വിടാതെ സംരക്ഷിച്ചതും ഇതേ ആളുകൾ തന്നെ

ബിജെപി ബന്ധമുള്ള ആളെന്ന് കർഷക നേതാക്കളും മാധ്യമങ്ങളും ആരോപിച്ച ദീപ് സിദ്ധുവിനു NIA നോട്ടീസ് അയച്ചപ്പോൾ ചോദ്യം ചെയ്യലിന് വിടാതെ സംരക്ഷിച്ചതും ഇതേ ആളുകൾ തന്നെ

ഡൽഹിയിൽ നടന്ന അതിക്രമങ്ങളിൽ പഞ്ചാബി നടൻ ദീപ് സിദ്ധുവിനെതിരെ ഇപ്പോൾ കർഷകർ പ്രതികരിക്കുന്നുണ്ടെങ്കിലും ഇവർ ആദ്യം മുതൽ തന്നെ ഇയാളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്. സിഖ്​ ...

ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്

ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് ഡല്‍ഹി പോലിസ് നോട്ടീസ് നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ ...

Page 807 of 890 1 806 807 808 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist