കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകളിൽ കണ്ണുവെച്ച് ഉദ്ധവ് താക്കറെ, മുംബൈ കർണാടകയിലേക്ക് ചേർക്കണമെന്ന് മറുപടിയുമായി ലക്ഷ്മണ് സവാദി
മുംബൈ: കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയോട് ചേർക്കണമെന്നും അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കണമെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെ കർണ്ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ ...