TOP

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; നടൻ മമ്മൂട്ടിക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; നടൻ മമ്മൂട്ടിക്കെതിരെ കേസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടൻ ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം; മൂന്ന് പേർ അറസ്റ്റിൽ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. വ്യാഴാഴ്ചയായിരുന്നു വധശ്രമം. ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന ...

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ത്രിവർണ്ണ ശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ ( വീഡിയോ )

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ത്രിവർണ്ണ ശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ ( വീഡിയോ )

ശ്രീനഗർ: ആഗസ്റ്റ് 15 ന് നടക്കുന്ന ഇന്ത്യയുടെ 75 -ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രി ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക പ്രകാശിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ...

കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട് ; നഷ്ടപരിഹാരം ലഭിക്കാതെ പകുതിയിലേറെപ്പേര്‍

കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട് ; നഷ്ടപരിഹാരം ലഭിക്കാതെ പകുതിയിലേറെപ്പേര്‍

കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോളും നഷ്ടപരിഹാരം ലഭിക്കാതെ പകുതിയിലേറെപ്പേര്‍ ദുരിതത്തിൽ. 79 പേര്‍ക്കു മാത്രമാണ് പൂര്‍ണ നഷ്ടപരിഹാരം ലഭിച്ചത്. ...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായതിനെ തുടർന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടർന്നും മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസ കൊലക്കേസ് : രഖിലിന് പിസ്റ്റൾ നൽകിയയാൾ പിടിയിൽ

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന്അറസ്റ് ചെയ്തു. ബിഹാർ മുൻഗർ ...

‘തീപിടുത്തം വാക്സിൻ വിതരണത്തെ ബാധിക്കില്ല‘; സ്ഥിരീകരണവുമായി അദാർ പൂനാവാല

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറിൽ ; കുട്ടികള്‍ക്കുള്ള വാക്‌സിനേഷൻ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ നല്‍കാനാകും

ഡൽഹി : സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്നും, കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും സിഇഒ അധർ പുനെവാല ...

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

യഥാർഥ നിയന്ത്രണരേഖ പുനഃസ്ഥാപിച്ചു; ലഡാക്കിലെ ഗോഗ്രയിൽ നിന്ന് ഇന്ത്യ, ചൈന സേനകൾ പിന്മാറി

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷംനിലനിന്നിരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എൽഎസി) പുനഃസ്ഥാപിച്ചതായി കേന്ദ്രസർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കി. ഇവിടെ നിന്ന് ഇരുരാജ്യങ്ങളുടേയും സേനകൾ ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

‘കോവിഡ് വാക്‌സിനുകളുടെ പ്രതിമാസ ഉൽപാദനം വർധിപ്പിക്കും’: കേന്ദ്ര സർക്കാർ

ഡൽഹി: കോവിഡ് വാക്‌സിനുകളുടെ പ്രതിമാസ ഉൽപാദനം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കോവിഷീൽഡ് വാക്സീന്റെ പ്രതിമാസ ഉൽപാദന ശേഷി 11 കോടി ഡോസിൽനിന്ന് 12 കോടിയിലധികം ...

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

”ചാനുവിന് അമേരിക്കയില്‍ പരിശീലനവും ചികിത്സയും ലഭ്യമാക്കിയത് പ്രധാനമന്ത്രി”; ഒളിമ്ബിക്സില്‍ മെഡല്‍ ജേതാവിനു ലഭിച്ച കരുതൽ വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി

ഡല്‍ഹി: ടോക്യോയില്‍ വെള്ളി മെഡല്‍ നേടിയ ചാനു ഉള്‍പ്പെടെ ഒളിമ്ബിക്‌സില്‍ ഇന്ത്യക്കായി കായിക വേദിയില്‍ ഇറങ്ങിയ രണ്ടു അത്‌ലറ്റുകള്‍ക്ക് ഒളിമ്ബിക്‌സിന് മുമ്പായി മികച്ച വൈദ്യസഹായവും പരിശീലനവും അമേരിക്കയില്‍ ...

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ; അതിര്‍ത്തിയിലെ സൗഹൃദകവാടത്തിൽ അഫ്ഗാൻ പതാക അഴിച്ചുമാറ്റി

സിഖ് മതക്കാരുടെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് മത പതാക നീക്കം ചെയ്‌ത്‌ താലിബാൻ; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത പതാക താലിബാന്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

സമ്മർദ്ദങ്ങൾക്കൊടുവിൽ തകര്‍ത്ത ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

ഇസ്‌ലാമാബാദ്: റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ ...

”അഞ്ഞൂറ് മുടക്കി ആര്‍ട്ടിപിസിആര്‍ എടുത്ത് 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം കിറ്റപ്പോ; ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നതിന് സര്‍ക്കാരിന് ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട” ; വിമര്‍ശനവുമായി അലി അക്ബര്‍

”അഞ്ഞൂറ് മുടക്കി ആര്‍ട്ടിപിസിആര്‍ എടുത്ത് 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം കിറ്റപ്പോ; ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നതിന് സര്‍ക്കാരിന് ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട” ; വിമര്‍ശനവുമായി അലി അക്ബര്‍

കേരള സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍. 'അഞ്ഞൂറ് രൂപ മുടക്കി ആര്‍പിസിആര്‍ ടെസ്റ്റ് നടത്തി 150 രൂപയുടെ അരി വാങ്ങാനും ഒരു ...

‘ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന‘; ഖേൽ രത്ന പുരസ്കാരം ഇനി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന‘; ഖേൽ രത്ന പുരസ്കാരം ഇനി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പുരസ്കാരം ഇനി മുതൽ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടും. ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹോക്കി ...

ഗുസ്തിയിൽ വീണ്ടും നേട്ടം; ബജ്രംഗ് പൂനിയ സെമിയിൽ

ഗുസ്തിയിൽ വീണ്ടും നേട്ടം; ബജ്രംഗ് പൂനിയ സെമിയിൽ

ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ വീണ്ടും ഇന്ത്യക്ക് അഭിമാന നേട്ടം. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയ സെമിയിൽ കടന്നു. ഇറാന്റെ മുർത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ...

ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കേരളത്തിലെ സാധ്യതകൾ മുതലാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്; കഴിഞ്ഞ ദിവസം അറസ്റ്റിലായവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് മലയാളി യുവാക്കളെ ഉപയോഗിച്ച് ഐ എസ് ഇന്ത്യൻ ഘടകം രൂപീകരിക്കാൻ

ഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കേരളത്തിൽ നിന്നുള്ള യുവാക്കളെയെന്ന് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എൻ ഐ എക്കാണ് ...

‘ഓപറേഷന്‍ റാഷ് ‘; വാഹന നിയമലംഘകരെ പൂട്ടാൻ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

‘ഓപറേഷന്‍ റാഷ് ‘; വാഹന നിയമലംഘകരെ പൂട്ടാൻ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

ആ​ല​പ്പു​ഴ: അ​മി​ത വേ​ഗ​ത്തി​ലും നമ്പർ പ്ലേ​റ്റ് മ​നഃ​പൂ​ര്‍വം ഇ​ള​ക്കി​മാ​റ്റി​യും റോ​ഡി​ലൂ​ടെ പാ​യു​ന്ന​ വാഹന നിയമലംഘകരെ പി​ടി​കൂ​ടാ​ന്‍ 'ഓ​പ​റേ​ഷ​ന്‍ റാ​ഷു'​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍വ​രെ ജി​ല്ല​യി​ല്‍ ...

നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമം; മെസ്സി ബാഴ്‌സലോണ വിടുന്നു

നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമം; മെസ്സി ബാഴ്‌സലോണ വിടുന്നു

ബാഴ്സലോണ: കരാര്‍ പുതുക്കിയില്ല, എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് ...

കേരളത്തിലും കർണ്ണാടകയിലും നിരവധി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ഐഎസ് ഇന്ത്യൻ ഘടക രൂപീകരണം ലക്‌ഷ്യം; ആശയങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ; പലതവണ കേരളത്തിലും എത്തി

ഡൽഹി :ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേരളത്തിൽ നിന്നടക്കം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിവരം ലഭിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ...

ടോക്യോ ഒളിമ്പിക്സ്: ഗോദയിൽ ഇന്ത്യൻ വിജയ ഗാഥ; ഒളിമ്പിക്സിൽ നാലാം മെഡലുറപ്പിച്ച് രവി കുമാർ ദാഹിയ

ലോക ചാമ്പ്യനെ വെള്ളം കുടിപ്പിച്ച് രവി കുമാർ ദഹിയ; ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. 57 കിലോഗ്രാം ഫ്രീസ്ടൈൽ റെസ്ലിംഗിൽ രവികുമാർ ദഹിയയാണ് ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചത്. നിലവിലെ ലോക ചാമ്പ്യൻ റഷ്യയുടെ ...

Page 829 of 1033 1 828 829 830 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist