TOP

ടോക്യോ ഒളിമ്പിക്സ്: ഗോദയിൽ ഇന്ത്യൻ വിജയ ഗാഥ; ഒളിമ്പിക്സിൽ നാലാം മെഡലുറപ്പിച്ച് രവി കുമാർ ദാഹിയ

ലോക ചാമ്പ്യനെ വെള്ളം കുടിപ്പിച്ച് രവി കുമാർ ദഹിയ; ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. 57 കിലോഗ്രാം ഫ്രീസ്ടൈൽ റെസ്ലിംഗിൽ രവികുമാർ ദഹിയയാണ് ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചത്. നിലവിലെ ലോക ചാമ്പ്യൻ റഷ്യയുടെ ...

പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിൽ ഇനി ഇനീഷ്യല്‍ മാത്രം

പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിൽ ഇനി ഇനീഷ്യല്‍ മാത്രം

ചെന്നൈ: ജാതിയുടെ പേരില്‍, ദുരഭിമാനക്കൊലപാതകങ്ങളുടെ നിരവധി വാര്‍ത്തകള്‍ വരാറുള്ള തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇനിമുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

‘പെഗാസസ് ഹർജികൾ മാധ്യമ വാർത്തകളെ ആസ്പദമാക്കി മാത്രമുള്ളവ‘; കേസിൽ നിലവിൽ തെളിവുകളൊന്നും ഇല്ലെന്ന് സുപ്രീം കോടതി

ഡൽഹി: പെഗാസസ് കേസിൽ കപിൽ സിബലിനും സംഘത്തിനും സുപ്രീം കോടതിയിൽ തിരിച്ചടി. വാര്‍ത്താധിഷ്ടിതമായാണ് ഹര്‍ജികള്‍ വന്നതെന്നും കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി ...

കാശ്മീരില്‍ ഭീകരത നാട് നീങ്ങുന്നു; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ ഒഴുകുന്നു; കാശ്മീരിന്റെ സമഗ്രമായ വികസന പദ്ധതി എന്ന ലക്ഷ്യത്തിലേക്ക് അടുത്ത് പ്രധാനമന്ത്രി

കാശ്മീരില്‍ ഭീകരത നാട് നീങ്ങുന്നു; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ ഒഴുകുന്നു; കാശ്മീരിന്റെ സമഗ്രമായ വികസന പദ്ധതി എന്ന ലക്ഷ്യത്തിലേക്ക് അടുത്ത് പ്രധാനമന്ത്രി

2019 ആഗസ്റ്റ് അഞ്ചിന് അനുഛേദം 370 എടുത്തുകളയുകയും ജമ്മു കാശ്മീരിനെ തളച്ചിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്തതിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. ഈ സുപ്രധാന തീരുമാനം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കാശ്മീര്‍ ...

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ...

രാമക്ഷേത്ര ഭൂമി പൂജ വാർഷികത്തിൽ അയോധ്യയിൽ സൗജന്യ റേഷൻ പദ്ധതിയുമായി യോഗി സർക്കാർ

രാമക്ഷേത്ര ഭൂമി പൂജ വാർഷികത്തിൽ അയോധ്യയിൽ സൗജന്യ റേഷൻ പദ്ധതിയുമായി യോഗി സർക്കാർ

ഡൽഹി:അയോധ്യയിൽ രാമമന്ദിരത്തിന്റെ ഭൂമി പൂജയുടെ (തറക്കല്ലിടൽ ചടങ്ങ്) ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ റേഷൻ വിതരണ പരിപാടിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുമായി യോഗി സർക്കാർ. ...

ശങ്കർ വെങ്കിടേഷ് എന്ന വ്യാജപേരിൽ ഐഎസ് ഭീകരൻ കർണ്ണാടകയിൽ താമസിച്ചു: കർണ്ണാടകയിലും കശ്മീരിലും വ്യാപക റെയ്ഡ്

ന്യൂഡൽഹി: ഐസിസ് കേരള മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കർണാടകയിലും  ദേശീയ അന്വേഷണ  ഏർൻസിയുടെ റെയ്ഡ്.  നിരോധിത ഭീകര സംഘടനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ച നാല് ...

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

തിരുവനന്തപുരം: കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ - 'ഐഎൻഎസ് വിക്രാന്ത്'. ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ ...

‘സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കും’; ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാനൊരുങ്ങി ഇന്ത്യ; നീക്കം ചൈനയ്‌ക്കെതിരെ

ഡല്‍ഹി: അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഈമാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. ദക്ഷിണ ചൈന ...

‘സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു കളയും‘; ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ വധഭീഷണി

ഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് വധഭീഷണി. കർഷക സമരാനുകൂലികളായ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു ...

‘പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പരിവർത്തിത ക്രൈസ്തവർക്ക് നൽകില്ല‘; പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പരിവർത്തിത ക്രൈസ്തവർക്ക് നൽകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഹിന്ദു മതത്തിലോ സിഖ് മതത്തിലോ ബുദ്ധ മതത്തിലോ ...

കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; പാക് പിന്തുണയോടെ പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയ പദ്ധതിയെന്ന് റിപ്പോർട്ട്

കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; പാക് പിന്തുണയോടെ പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയ പദ്ധതിയെന്ന് റിപ്പോർട്ട്

ഡൽഹി: കേരളത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു. പാകിസ്ഥാന് വേണ്ടി പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്നാണ് മിലിട്ടറി ഇന്റലിജൻസ് ...

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ ...

നാവികസേനയുടെ ഭാഗമാകാൻ ഐ.എന്‍.എസ് വിക്രാന്ത്; നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണം അറബികടലില്‍

നാവികസേനയുടെ ഭാഗമാകാൻ ഐ.എന്‍.എസ് വിക്രാന്ത്; നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണം അറബികടലില്‍

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക് പുറപ്പെട്ടു. പരിശീലനങ്ങളും പരിശോധനകളും വിജയകരമായി ...

”നിങ്ങൾ രാഷ്ട്രത്തിന്റെ അഭിമാനമാണ്”; വെങ്കല മെഡൽ നേടിയ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ അഭിനന്ദിച്ച് രാഷ്ട്രപതി

”നിങ്ങൾ രാഷ്ട്രത്തിന്റെ അഭിമാനമാണ്”; വെങ്കല മെഡൽ നേടിയ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ അഭിനന്ദിച്ച് രാഷ്ട്രപതി

ഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ബുധനാഴ്ച നടന്ന വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോഗ്രാം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ രാഷ്ട്രപതി ...

‘ഉദേ ദേശ് കാ ആം നഗ്രിക്’ പദ്ധതി പ്രകാരം ഇൻഫാലിൽ നിന്നും നേരിട്ട് ഷില്ലോങ്ങിലേക്ക് ആദ്യ ഫ്ലൈറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

ഡൽഹി: ഇന്ത്യൻ സർക്കാരിന്റെ 'ഉദേ ദേശ് കാ ആം നഗ്രിക്'(RCS-UDAN) പദ്ധതി പ്രകാരം ഇൻഫാലിൽ നിന്നും ഷില്ലോങ്ങിലേക്ക് നേരിട്ടുള്ള ആദ്യ ഫ്ലൈറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. വടക്കുകിഴക്കൻ ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

പതിനയ്യായിരം കോടിയുടെ നിക്ഷേപം; 79,000 പേർക്ക് തൊഴിൽ; 7 പുതിയ മെഡിക്കൽ കോളേജുകൾ; കശ്മീരിന്റെ വികസന ചരിത്രം സ്വർണ ലിപികളിൽ മാറ്റിയെഴുതി മോദി സർക്കാർ

ഡൽഹി: കശ്മീരിൽ വികസനത്തിന്റെ പുതുചരിത്രമെഴുതി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് സമഗ്രമായ വികസന നേട്ടങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്. 5282 കോടി ...

ടോക്യോ ഒളിമ്പിക്‌സ് : ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനം; നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ ഒളിമ്പിക്‌സ് : ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനം; നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്‌സ് അത്ലറ്റ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. നിലവില്‍ ഗ്രൂപ്പ് എ ...

താലിബാൻ ആക്രമണം; ഇന്ത്യയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി അഫ്ഗാൻ സർക്കാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം ...

അധികം സംസാരിച്ച്‌ അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി

‘കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റി‘; മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്ര സംഘം

ഡൽഹി: കൊവിഡ് വ്യാപനം രാജ്യത്ത് ഏറ്റവും രൂക്ഷമായ കേരളത്തിന് രോഗ പ്രതിരോധത്തിൽ വീഴ്ച പറ്റിയതായി കേന്ദ്ര സംഘം. കോണ്ടാക്‌ട് ട്രെയ്‌സിംഗിലെ പ്രശ്‌നമാണ് കേന്ദ്രസംഘം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. രോഗബാധ ...

Page 830 of 1033 1 829 830 831 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist