TOP

അങ്ങേയറ്റം ദുഖകരം; പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ ; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

അങ്ങേയറ്റം ദുഖകരം; പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ ; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാകുംഭ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ ...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

3 ഡിഗ്രിവരെ താപനില ഉയരും; ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി ...

‘സ്ത്രീയും പുരുഷനും തുല്യരല്ല ; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കൽ’ ;  വിവാദ പരാമർശവുമായി പിഎംഎ സലാം

‘സ്ത്രീയും പുരുഷനും തുല്യരല്ല ; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കൽ’ ; വിവാദ പരാമർശവുമായി പിഎംഎ സലാം

മലപ്പുറം : സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ് . സമൂഹത്തിൽ ...

‘കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ; അതിലൊരാൾ ഭാര്യ’: ചോദ്യം ചെയ്യലിൽ സമ്മതിച്ച് ചെന്താമര

‘കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ; അതിലൊരാൾ ഭാര്യ’: ചോദ്യം ചെയ്യലിൽ സമ്മതിച്ച് ചെന്താമര

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടിരിന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ആറുപേരെ കൊലപ്പെടുത്തി ജയിലിലേക്ക് തിരിച്ചു പോവാനായിരുന്നു ...

നെന്മാറയിൽ ഇരട്ടക്കൊല; അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ പ്രതി വെട്ടിക്കൊലപ്പെടുത്തി

വിഷം കഴിച്ചു, ചത്തില്ല; ആനയുടെ മുൻപിൽ പോയി നിന്നു; ചത്തില്ല; ചെന്താമര

പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രതി ചെന്താമര. എന്നാൽ മരിച്ചില്ല. ഒളിവിൽ കഴിയുന്നതിനിടെ ആനയ്ക്ക് മുൻപിൽ പോയി നിന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ...

ജിഎസ്എൽവിഎഫിന്റെ ചിറകിലേറി രാജ്യത്തിന്റെ അഭിമാനം; ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വിക്ഷേപണം

ജിഎസ്എൽവിഎഫിന്റെ ചിറകിലേറി രാജ്യത്തിന്റെ അഭിമാനം; ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വിക്ഷേപണം

ഹൈദരാബാദ്: ബഹിരാകാശ ഗവേഷണത്തിൽ വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി. ജിഎസ്എൽവിഎഫ് 15 ആണ് വിക്ഷേപിച്ചത്. രാവിലെ 6. 23 ഓടെയായിരുന്നു ...

36 മണിക്കൂറിനൊടുവിൽ ചെന്താമര പിടിയിൽ ; പിടിച്ചത് പോത്തുണ്ടിയിൽ നിന്ന് ഭക്ഷണം തേടി മലയിറങ്ങിയപ്പോൾ

36 മണിക്കൂറിനൊടുവിൽ ചെന്താമര പിടിയിൽ ; പിടിച്ചത് പോത്തുണ്ടിയിൽ നിന്ന് ഭക്ഷണം തേടി മലയിറങ്ങിയപ്പോൾ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മട്ടായി മേഖലയിൽ നിന്നുമാണ് ചെന്താമര പിടിയിലായത്. ഇയാളെ ...

മൗനി അമാവാസിയും മകരരാശിയിലെ ത്രിവേണിയോഗവും ; നാളെ രണ്ടാം അമൃത സ്നാനം ; പൂർവിക പ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനുമുള്ള സുദിനം

മൗനി അമാവാസിയും മകരരാശിയിലെ ത്രിവേണിയോഗവും ; നാളെ രണ്ടാം അമൃത സ്നാനം ; പൂർവിക പ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനുമുള്ള സുദിനം

മൗനി അമാവാസി ദിനമായ ജനുവരി 29ന് മഹാകുംഭമേളയിലെ രണ്ടാം അമൃത സ്നാനം നടക്കും. മകരസംക്രാന്തിക്ക് ആയിരുന്നു ആദ്യ അമൃത സ്നാനം നടന്നിരുന്നത്. രണ്ടാം അമൃത സ്നാനം മാഘ ...

വിശപ്പും ദാരിദ്ര്യവും കൊണ്ടാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് എത്തുന്നത് ; കേന്ദ്രസർക്കാർ അനധികൃത കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കണമെന്ന് സാം പിട്രോഡ 

വിശപ്പും ദാരിദ്ര്യവും കൊണ്ടാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് എത്തുന്നത് ; കേന്ദ്രസർക്കാർ അനധികൃത കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കണമെന്ന് സാം പിട്രോഡ 

ന്യൂഡൽഹി : അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിട്രോഡ. കേന്ദ്രസർക്കാർ ഡൽഹി അടക്കമുള്ള ...

നൂറാം സ്വപ്‌നത്തിന് മണിക്കൂറുകൾ ബാക്കി; തിരുമലക്ഷേത്രത്തിലെത്തി മനമുരുകി പ്രാർത്ഥിച്ച് ഇസ്രോ മേധാവിയും സംഘവും

നൂറാം സ്വപ്‌നത്തിന് മണിക്കൂറുകൾ ബാക്കി; തിരുമലക്ഷേത്രത്തിലെത്തി മനമുരുകി പ്രാർത്ഥിച്ച് ഇസ്രോ മേധാവിയും സംഘവും

ചെന്നൈ: നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നതിനിടെ തിരുമല തിരുപ്പതി വെങ്കിടേശ്വര  ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഐഎസ്ആർഒ ചെയർമാനും സംഘവും. ഇസ്രോ ചെയർമാൻ ഡോ.വി ...

ശരിയത്തിലല്ല,ഭരണഘടനയിലാണ് വിശ്വാസം; സഫിയ കേസിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ശരിയത്തിലല്ല,ഭരണഘടനയിലാണ് വിശ്വാസം; സഫിയ കേസിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനായി പോരാടുന്ന പിഎം ആലപ്പുഴ സ്വദേശിനിയായ മുസ്ലീം വനിത സഫിയയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി. മുസ്ലീം കുടുംബത്തിൽ ജനിച്ച ഒരാൾക്ക് സ്വത്തിന്റെ ...

supreme court on mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷാഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി: 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന് നൽകപ്പെട്ട രണ്ടിരട്ടി കാലഘട്ടം അതിജീവിച്ചതായും 100-ലധികം മൺസൂണുകൾ കടന്നു പോയതായും വ്യക്തമാക്കി സുപ്രീം കോടതി. എന്നാൽ പതിറ്റാണ്ടുകളായി ...

പത്ത് വർഷത്തിനിടെ സ്വന്തമായി ഞാൻ ഒരു വീടുണ്ടാക്കിയില്ല; എന്നാൽ നാലുകോടി ജനങ്ങൾക്ക് വീടുനൽകി; ആപ്പ് ദുരന്തമായി മാറി; പ്രധാനമന്ത്രി

മ്യൂസിക് കൺസെർട്ടുകൾക്ക് ഇന്ത്യയിൽ വലിയ സാധ്യത ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമെന്ന് പ്രധാനമന്ത്രി

ഭുവനേശ്വർ : മ്യൂസിക് കൺസെർട്ടുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ വലിയ സാധ്യതയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് റോക്ക് ബാൻഡ് ആയ കോൾഡ്‌പ്ലേ അഹമ്മദാബാദിലും മുംബൈയിലും സംഘടിപ്പിച്ച മ്യൂസിക് ...

ചൈനയുമായുള്ള ഇടപാട് വിനയായി ; മാലിദ്വീപിന് നൽകുന്ന സഹായത്തെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ

ചൈനയുമായുള്ള ഇടപാട് വിനയായി ; മാലിദ്വീപിന് നൽകുന്ന സഹായത്തെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ

ന്യൂഡൽഹി: മാലിദ്വീപിന് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മാലിദ്വീപ് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായം നൽകുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്. ...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും; നിലപാട് വ്യക്തമാക്കി അമേരിക്ക

എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക്; തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: അമേരിക്കൻ സുപ്രീംകോടതി അനുമതി നൽകിയതോടെ മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക് ...

വൈശാലിയെ ഹസ്തദാനം നൽകാതെ അവഗണിച്ചതിൽ ക്ഷമാപണം; യാക്കുബോയെവിന്റെ അക്കൗണ്ട് കാണാനില്ല

വൈശാലിയെ ഹസ്തദാനം നൽകാതെ അവഗണിച്ചതിൽ ക്ഷമാപണം; യാക്കുബോയെവിന്റെ അക്കൗണ്ട് കാണാനില്ല

ന്യൂഡൽഹി: ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പുതിയ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും ...

ആഗോളസമാധാനത്തിനായി ഒരുമിച്ച് നിൽക്കാം;പ്രിയ സുഹൃത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോളസമാധാനത്തിനായി ഒരുമിച്ച് നിൽക്കാം;പ്രിയ സുഹൃത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായതായി വിവരങ്ങളുണ്ട്. യുഎസ് ...

പാകിസ്താന്റെയോ ചൈനയുടെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും ; 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

പാകിസ്താന്റെയോ ചൈനയുടെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും ; 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയുമായുള്ള യുദ്ധത്തിലോ ശേഷമോ പാകിസ്താൻ്റെയോ ചൈനയുടെയോ പൗരത്വം സ്വീകരിച്ച വ്യക്തികളുടെയോ കമ്പനികളുടെയോ സ്വത്തുക്കളാണ് ശത്രു സ്വത്തുക്കൾ ...

കോവിഡ് കാലത്ത് 1600 കോടിയുടെ അഴിമതി; പിണറായി, സംസ്ഥാനത്തിന് അപമാനമായി മാറി;ശോഭ സുരേന്ദ്രൻ

കോവിഡ് കാലത്ത് 1600 കോടിയുടെ അഴിമതി; പിണറായി, സംസ്ഥാനത്തിന് അപമാനമായി മാറി;ശോഭ സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ.ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി ...

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ? മഹാകുംഭമേളയെ പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ

ഭോപ്പാൽ : മഹാകുംഭമേളക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചത് കൊണ്ട് ദാരിദ്ര്യം മാറ്റാൻ ആകില്ലെന്ന് ഖാർഗെ പരിഹസിച്ചു. മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാൻ ബിജെപി ...

Page 83 of 890 1 82 83 84 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist