പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. പാലക്കാട് കോട്ടമൈതാനത്ത് നൽകുന്ന നടക്കുന്ന പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിൽ ...



























